KOYILANDY DIARY.COM

The Perfect News Portal

National News

ബം​ഗളൂരു: ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ കർണാടകയിലെ ഹസൻ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി പ്രജ്വൽ രേവണ്ണ വമ്പൻ തോൽവിയിലേക്ക്. വോട്ടെണ്ണൽ പുരോ​ഗമിക്കുമ്പോൾ സിറ്റിം​ഗ് എംപിയും മുൻ പ്രധാനമന്ത്രി ദേവ​ഗൗഡയുടെ...

ഇന്ത്യ മുന്നണി യോഗം നാളെ മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിൽ ചേരും. ഇന്ത്യ മുന്നണി 232 സീറ്റ് ഉറപ്പിച്ച സാഹചര്യത്തിലാണ് മുന്നണിയുടെ തിരക്കിട്ട നീക്കം. കേവല ഭൂരിപക്ഷത്തിന് 272...

അമേഠി: ലോക്സഭാ തെരഞ്ഞെടുപ്പിൽ അമേഠിയിൽ ബിജെപിക്ക് കനത്ത തിരിച്ചടി. ബിജെപി ദേശീയ ഉപാധ്യക്ഷയും കേന്ദ്രമന്ത്രിയുമായ സ്‌മൃതി ഇറാനി മണ്ഡലത്തിൽ വമ്പൻ തോൽവിയിലേക്ക് നീങ്ങുകയാണ്. വോട്ടെണ്ണൽ അവസാന നിമിഷത്തിലേക്ക്...

ചെന്നൈ: തമിഴ്‌നാട്ടില്‍ അടിപതറി ബിജെപി. എം കെ സ്റ്റാലിന്റെ പടയോട്ടം തന്നെയാണ് തമിഴകത്ത് കാണാനാകുന്നത്. ഡിഎംകെയ്‌ക്കൊപ്പം കോണ്‍ഗ്രസും സിപിഐഎമ്മും സിപിഐയുമെല്ലാം ചേര്‍ന്ന ഇന്ത്യ സഖ്യം മിന്നുന്നപ്രകടനമാണ് പുറത്തെടുത്തിരിക്കുന്നത്....

പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും മോദി പിന്‍വാങ്ങണമെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ്. മോദി മോദി, മോദി ഗ്യാരന്റി, വീണ്ടും മോദി സര്‍ക്കാര്‍ എന്നൊക്കെ പ്രസംഗിച്ച് പ്രചരണ വേദികളില്‍...

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത തിരിച്ചടി നേരിട്ട് ബിജെപി. ബിജെപിയുടെ ശക്തികേന്ദ്രമായ യുപിയില്‍ വലിയ ആഘാതമാണ് ഉണ്ടായിരിക്കുന്നത്. ആറ് കേന്ദ്രമന്ത്രിമാരാണ് പിന്നിലായിരിക്കുന്നത്. അതേസമയം അമേഠിയിലും റായ്ബറേലിയും കോണ്‍ഗ്രസ് വന്‍...

ചണ്ഡിഗഢ്: ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് പഞ്ചാബിൽ കനത്ത തിരിച്ചടി. 13 ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെണ്ണൽ പുരോ​ഗമിക്കുമ്പോൾ കോൺ​ഗ്രസ് ഏഴ് സീറ്റിലും എഎപി മൂന്ന് സീറ്റിലും ലീഡ് ചെയ്യുന്നു....

എന്‍ഡിഎ സഖ്യം പ്രതീക്ഷിക്കാത്ത തിരിച്ചുവരവാണ് ഇന്ത്യ സഖ്യം നടത്തിയിരിക്കുന്നത്. അടുത്ത അഞ്ച് വര്‍ഷം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം ആരുഭരിക്കുമെന്ന കാര്യത്തില്‍ തീപാറുന്ന പോരാട്ടമാണ് രാജ്യത്ത്...

എന്‍ഡിഎ സഖ്യത്തിന് പ്രതീക്ഷിച്ച നേട്ടമുണ്ടാകാത്ത സാഹചര്യത്തില്‍ സെന്‍സസ് തകര്‍ന്നു. 1600 പോയിന്റിലേറെ നഷ്ടത്തിലേക്കാണ് വ്യാപാരം ആരംഭിച്ചതോടെ പതിച്ചത്. ലോക്‌സഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കവെ ആദ്യ ഘട്ട വോട്ടെണ്ണലിന്റെ...

മുംബൈ: മുറിയില്‍ മകള്‍ക്കൊപ്പം കാമുകനെ കണ്ടതിന് പിന്നാലെ, അച്ഛനും സഹോദരനും ചേര്‍ന്ന് പതിനെട്ടുകാരനെ വെട്ടിക്കൊലപ്പെടുത്തി. സംഭവം നടന്നത് മഹാരാഷ്ട്രയിലെ നവി മുംബൈയിലാണ്. കേസുമായി ബന്ധപ്പെട്ട് 24കാരനായ സഹോദരനെ പൊലീസ്...