ചെങ്കോലിന് അകമ്പടിയായി രാഷ്ട്രപതിയെ ആനയിക്കുന്നു. പാർലമെൻറിൽ കേന്ദ്ര സർക്കാരിനെതിരെ ജോൺ ബ്രിട്ടാസിൻ്റെ രൂക്ഷ വിമർശനം. ബിജെപി ഉയർത്തിപ്പിടിക്കുന്ന സർദാർ പട്ടേലിനെ ആണ് യഥാർത്ഥത്തിൽ ഇതിലൂടെ അപമാനിക്കുന്നതെന്ന് അദ്ദേഹം...
National News
നീറ്റ് വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍. സഭയുടെ കീഴ് വഴക്കവും മര്യാദയും പാലിച്ചായിരിക്കണം ചര്‍ച്ച നടക്കേണ്ടത്. സര്‍ക്കാരിന്റെ ഉത്തരവാദിത്വം രാജ്യത്തെ വിദ്യാര്‍ത്ഥികളോടും യുവാക്കളോടുമാണ്....
നീലഗിരി ഗൂഡല്ലൂരിൽ കനത്ത മഴയ്ക്കിടെ ധർമഗിരി മേഖലയിലെ മലവെള്ളപ്പാച്ചിലിൽ കാട്ടാന ഒഴുകിപ്പോയി. കുറച്ചു ദൂരം ഒലിച്ചു പോയ കാട്ടാന സ്വയം കരയിലേക്ക് കയറി രക്ഷപ്പെടുകയായിരുന്നു. കേരള തമിഴ്നാട്...
ഡൽഹി വിമാനത്താവളത്തിലെ മേൽക്കൂര തകർന്നുവീണു. അപകടത്തിൽ നാല് പേർ മരിച്ചു. ടെർമിനൽ 1 ലെ കൂറ്റൻ മേൽക്കൂരയാണ് തകർന്ന് വീണത്. പുലർച്ചെ അഞ്ചരയോടെയാണ് അപകടം സംഭവിച്ചത്. മരിച്ചവരെക്കുറിച്ച്...
തുമ്മലിന് പിന്നാലെ 63 കാരന്റെ ശസ്ത്രക്രിയ ചെയ്ത മുറിവിലൂടെ കുടല്‍ പുറത്തുവന്നു. അമേരിക്കന്‍ ജേണല്‍ ഓഫ് മെഡിക്കല്‍ കേസില്‍ മെയ് മാസ എഡിഷനില്‍ വന്ന ഒരു റിപ്പോര്‍ട്ടാണ്...
വാട്‌സ്ആപ്പ് പണിമുടക്കി: എക്‌സില്‍ ഉപഭോക്താക്കളുടെ പരാതി പ്രളയം.. മെസേജിംഗ് ആപ്പായ വാട്‌സ്ആപ്പ് ഡൗണായതായി റിപ്പോര്‍ട്ട്. സ്റ്റിക്കറുകള്‍, ഫോട്ടോകള്‍, ജിഫ്, വീഡിയോകള്‍ എന്നിവ സെന്റ് ചെയ്യാന്‍ കഴിയുന്നില്ലെന്ന് പരാതിയുമായി...
കോപ്പയിൽ ഒരു മലയാള ശബ്ദം.. കോപ്പ അമേരിക്ക മത്സരങ്ങളിൽ അർജന്റീനയും ക്യാനഡയുമായുള്ള മത്സരത്തിന്റെ ഗാലറിയിൽ ഒരു മലയാള ശബ്ദം. ‘അർജന്റീന ഫാൻസ്, അട്ടപ്പാടി’യുടെ പോസ്റ്റർ പിടിച്ച ആളിൽ...
ദില്ലി: നീറ്റ് വിഷയം പാർലമെന്റിൽ ശക്തമായി ഉന്നയിക്കാൻ പ്രതിപക്ഷ ഇന്ത്യ സഖ്യ തീരുമാനം. ഇരു സഭകളിലും നീറ്റ് പരീക്ഷാക്രമക്കേട് വിഷയം ചർച്ചചെയ്യണമെന്ന് പ്രതിപക്ഷം ഒറ്റക്കെട്ടായി ആവശ്യപ്പെടും. രാഷ്ട്രപതി...
ന്യൂഡൽഹി: പ്രശസ്ത എഴുത്തുകാരിയും ബുക്കര്‍ പ്രൈസ് ജേതാവുമായ അരുന്ധതി റോയിക്ക് 2024 ലെ പെൻ പിന്റർ പുരസ്‌കാരം. നാടകകൃത്ത് ഹരോൾഡ് പിന്ററിന്റെ സ്മരണാർത്ഥമാണ് വർഷം തോറും പെൻ...
പുതിയ അന്താരാഷ്ട്ര വിമാനത്താവളം നിര്‍മിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. അന്താരാഷ്ട്ര വിമാനത്താവളം വരുന്നത് ഹൊസൂരില്‍ 2000 ഏക്കറിലാണ്. മൂന്നു കോടി യാത്രക്കാരെ പ്രതിവര്‍ഷം...