ഹാത്രസ് ദുരന്തത്തിൽ പ്രത്യേക അന്വേഷണസംഘം റിപ്പോർട്ട് സമർപ്പിച്ചു. അപകട കാരണം സത്സംഗ് സംഘാടകരുടെ വീഴ്ചയെന്ന് റിപ്പോർട്ടിൽ പറയുന്നു. 300 പേജുള്ള റിപ്പോർട്ടിൽ ഭോലെ ബാബയുടെ പേരില്ല. അനുവദനീയമായ...
National News
സി ടെറ്റ് പരീക്ഷാ തട്ടിപ്പിൽ ബിഹാറിൽ 31 പേർ അറസ്റ്റിൽ. ആള്‍മാറാട്ടം നടത്തി പരീക്ഷ എഴുതിയതിലാണ് അറസ്റ്റ്. ഈ മാസം ഏഴിന് നടന്ന പരീക്ഷയിലാണ് വ്യാപക തട്ടിപ്പ്...
ജമ്മു കശ്മീരിലെ കത്വവയിലുണ്ടായ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ചവരുടെ എണ്ണം 5 ആയി. ആറ് സൈനികർക്ക് പരിക്കേറ്റു. ഇന്ത്യന്‍ സൈന്യത്തിന്റെ വാഹനവ്യൂഹത്തിന് നേരെ ആദ്യം ഗ്രനേഡ് എറിഞ്ഞ് ഭീകരർ...
അസമിലെ പ്രളയക്കെടുതിയിൽ 72 പേർ മരിച്ചു. രാജ്യത്ത് പല സംസ്ഥാനങ്ങളിലും മഴയും മഴക്കെടുതികളും അതിരൂക്ഷം. 24 ലക്ഷത്തോളം ആളുകളെയാണ് പ്രളയം ബാധിച്ചത്. കാസിരംഗ ദേശീയ ഉദ്യാനത്തിൽ ആറു...
കൊയിലാണ്ടി: ഹൈദരാബാദിൽ നടന്ന ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ ദേശീയ സമ്മേളനം കൊയിലാണ്ടി കുറുവങ്ങാട് സ്വദേശി വി.പി. സുകുമാരനെ ദേശീയ സെക്രട്ടറിയായി തിരഞ്ഞെടുത്തു. ഇന്ത്യയിലെ 27 സംസ്ഥാങ്ങളിൽ...
ആര്‍ത്തവ അവധിക്ക് നയം രൂപീകരിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. ഇത്തരം ഉത്തരവുകള്‍ വിപരീതഫലം ഉണ്ടാക്കുമെന്നും സ്ത്രീകളുടെ തൊഴിലസവരങ്ങളെ ബാധിക്കുമെന്നും സുപ്രീംകോടതി പറഞ്ഞു. നയപരമായ കാര്യത്തില്‍ ഇടപെടാനില്ലെന്നും ചീഫ്...
പട്ന: ബിഹാറിൽ ഇരുപത്തിനാല് മണിക്കൂറിനിടെ ഏഴ് ജില്ലകളിലായി 12 പേർ ഇടിമിന്നലേറ്റ് മരിച്ചു. ജാമുയിയിലും കൈമൂരിലും മൂന്ന് മരണങ്ങൾ വീതവും റോഹ്താസിൽ രണ്ട് മരണങ്ങളും സഹർസ, സരൺ,...
അസമിലും ഉത്തരാഖണ്ഡിലും ഹിമാചലിലും മഴയും മഴക്കെടുതികളും അതിരൂക്ഷം. അസമിൽ പ്രളയക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 66 ആയി. 30 ജില്ലകളെയാണ് പ്രളയം ബാധിച്ചത്. ഉത്തരാഖണ്ഡ്, ഹിമാചൽ എന്നിവിടങ്ങളിൽ വ്യാപകമായ...
ജമ്മു കശ്മീരിലെ കുൽഗാമിലും രജൗറിയിലും ഭീകരർക്കായി തെരച്ചിൽ തുടർന്ന് സുരക്ഷാ സേന. കുൽഗാമിലെ ചിന്നിഗാമിൽ ഭീകരർ ഒളിവിൽ കഴിഞ്ഞത് വീടിന്റെ അകത്തു ബങ്കറുകളുണ്ടാക്കി. പ്രദേശത്തുള്ള മറ്റുള്ളവർക്കും ഇക്കാര്യത്തിൽ...
ഗൂഡല്ലൂർ: ഊട്ടിയിലേക്കുള്ള സ്പെഷ്യൽ ട്രെയിൻ ആഗസ്ത് അഞ്ചുവരെ സർവീസ് നടത്തുമെന്ന് റെയിൽവേ അറിയിച്ചു. മാർച്ച് 29 മുതൽ ആഴ്ചയിൽ വെള്ളി, ശനി ഞായർ, തിങ്കൾ ദിവസങ്ങളിൽ മേട്ടുപ്പാളയം...