ഹിമാചല്‍ പ്രദേശില്‍ കനത്ത മഴ. ഷിംലയില്‍ 36 പേരെ കാണാതായി. രണ്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഷിംലയിലെ റാംപൂര്‍ മേഖലയിലാണ് അപകടം. അപകട സ്ഥലത്ത് എസ്ഡിആര്‍എഫ് രക്ഷാപ്രവര്‍ത്തനം...
National News
ദില്ലിയില്‍ കനത്ത മഴയെ തുടര്‍ന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ദേശീയ തലസ്ഥാനത്ത് പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. കനത്ത മഴയില്‍ രണ്ടുപേര്‍ മരിച്ചു. ഗാസിപൂറില്‍ തനൂജ എന്ന യുവതിയും...
ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനം. വ്യാപക നാശനഷ്ടം. ഹിമാചൽ പ്രദേശിൽ ശക്തമായ മഴ. ബിയാസ് നദിയിലെ ജലനിരപ്പ് ഉയർന്നു. കുളുവിൽ പാർവതി നദിയ്ക്ക് സമീപത്തെ കെട്ടിടം പൂർണമായി ഒലിച്ചുപ്പോയി. ഗൗരികുണ്ഡിൽ...
തിരുവനന്തപുരം: പരസ്പരം പഴിചാരേണ്ട സമയമല്ലെന്ന് അമിത് ഷായെ മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. അദ്ധേഹം പറയുന്ന മുന്നറിയിപ്പ് കാലാവസ്ഥാ മുന്നറിയിപ്പാണെന്നും അതെല്ലാകാലത്തും കേരളത്തില്‍ അതീവ ഗൗരവത്തോടെ പരിഗണിക്കപ്പെടാറുണ്ടെന്നതാണ് വസ്തുതയെന്നും മുഖ്യമന്ത്രി...
ചെന്നൈ: വയനാട് ഉരുൾപൊട്ടലിൽ അടിയന്തിരമായി 5 കോടി ധനസഹായം അനുവദിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ഐഎഎസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ രണ്ടു സംഘങ്ങളെ രക്ഷാപ്രവർത്തനത്തിനായി കേരളത്തിലെത്തിക്കുമെന്നും...
ദില്ലിയിലെ കോച്ചിംഗ് സെന്ററില്‍ മൂന്നു കുട്ടികള്‍ മരിച്ച സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി ഡോ. ജോണ്‍ ബ്രിട്ടാസ് എം പി. പരീക്ഷകളുടെ വ്യാപകമായ വാണിജ്യവല്‍ക്കരണത്തിന്റെ ഇരകളാണ് മരിച്ചത്. ആഭ്യന്തര...
ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് 110 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് കസ്റ്റംസ് പിടികൂടി. ദീർഘനേരത്തേക്ക് ഉറക്കം അകറ്റി നിർത്തുന്നതിന് സഹായകമാകുന്ന ഫൈറ്റർ ഡ്രഗ് എന്ന പേരിൽ കുപ്രസിദ്ധി...
അപകീര്‍ത്തിക്കേസില്‍ മേധാ പട്കറിന്‍റെ തടവുശിക്ഷ നടപ്പാക്കുന്നതിന് സ്റ്റേ. പരാതിക്കാരനായ ദില്ലി ലെഫ്റ്റനന്റ് ഗവര്‍ണ്ണര്‍ വി കെ സക്‌സേനയ്ക്ക് കോടതി നോട്ടീസയച്ചു. അഞ്ചുമാസത്തെ തടവ് ശിക്ഷ നടപ്പാക്കുന്നതാണ് കോടതി...
മണ്ണിടിച്ചിലുണ്ടായ ഷിരൂരിൽ രക്ഷാപ്രവർത്തനം പുനരാരംഭിക്കുന്നതിൽ അനിശ്ചിതത്വം. നേവി സംഘം പുഴയിൽ പരിശോധന നടത്താതെ മടങ്ങി. രക്ഷാപ്രവർത്തനം പൂർണമായി അവസാനിപ്പിച്ചുവെന്ന് അർജുന്റെ കുടുംബം ആരോപിച്ചു. രക്ഷാപ്രവർത്തനം താത്കാലികമായി അവസാനിപ്പിച്ചാലും...
നവി മുംബൈയിലെ ഖാർഖറിൽ മൂവർ സംഘം ജ്വല്ലറിയിൽ തോക്ക് ചൂണ്ടി മോഷണം നടത്തി. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം. മോഷണ ശേഷം രക്ഷപ്പെടാൻ ശ്രമിക്കവേ പ്രതികൾ...