KOYILANDY DIARY.COM

The Perfect News Portal

National News

കൊല്‍ക്കത്ത ആര്‍ ജി കര്‍ മെഡിക്കല്‍ കോളേജിലെ പിജി ഡോക്ടറുടെ കൊലപാതകത്തില്‍ പ്രതി സഞ്ജയ് റോയ് കുറ്റം സമ്മതിച്ചതായി സിബിഐ. കഴിഞ്ഞ ദിവസം നടന്ന നുണപരിശോധനയിലാണ് പ്രതിയുടെ...

മതിയായ യോഗ്യതയില്ലാത്ത പൈലറ്റുമാരുമായി വിമാന സർവീസ് നടത്തിയ എയർ ഇന്ത്യയ്ക്ക് പിഴ ചുമത്തി ഡിജിസിഎ. 90 ലക്ഷം രൂപയാണ് പിഴ വിധിച്ചിരിക്കുന്നത്.  ഇതോടൊപ്പം എയർലൈൻസിന്റെ ട്രെയിനിങ് ഡയറക്ടറെ...

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചിൽ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം കർണ്ണാടക മുഖ്യമന്ത്രിയെ കാണും. ഡ്രെഡ്ജർ എത്തിച്ച് തെരച്ചിൽ ഉടൻ തുടങ്ങണമെന്ന് ഇവർ ആവശ്യപ്പെടും. കർണാടക...

നേപ്പാളിൽ ഇന്ത്യക്കാരുമായി പോയ ബസ് നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 27 ആയി ഉയർന്നു. ഇന്നലെയാണ് താനാഹൂൻ ജില്ലയിലെ മർസ്യാങ്ഡി നദിയിലേക്ക് ബസ് മറിഞ്ഞത്.  പൊഖാറയിൽ...

മുംബൈ: പത്ത് വയസ്സുകാരിയുടെ വയറ്റില്‍നിന്ന് നീക്കം ചെയ്തത് 50 സെന്റീമീറ്റര്‍ നീളമുള്ള മുടിക്കെട്ട്. സ്വന്തം തലമുടി കഴിക്കുന്ന അപൂര്‍വ രോഗമായ റാപുന്‍സല്‍ സിന്‍ഡ്രോം ബാധിച്ച കുട്ടിയാണിതെന്നും വായിലൂടെ...

ജെ എൻ യുവിൽ മാധ്യമ പ്രവർത്തകർക്ക് മർദനമേറ്റ സംഭവത്തിൽ ജെ.എൻ.യു വിസിക്ക് കത്തെഴുതി ഡോ. ജോൺ ബ്രിട്ടാസ് എം പി. മാധ്യമപ്രവർത്തകർക്ക് നേരെ നടന്ന കൈയ്യേറ്റം അംഗീകരിക്കാൻ...

കനത്ത മഴയും പ്രളയവും. ത്രിപുരയില്‍ 19 പേര്‍ മരിച്ചു. വിവിധ ജില്ലകളിലായി 450 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. കനത്ത മഴയില്‍ ത്രിപുരയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം ഇപ്പോഴും വെള്ളക്കെട്ടിലാണ്....

രാജ്യം ഇന്ന് ആദ്യ ദേശീയ ബഹിരാകാശദിനം ആഘോഷിക്കുന്നു. ചന്ദ്രനില്‍ പേടകമിറക്കി സാങ്കേതിക കരുത്ത് തെളിയിച്ചതിന്റെ ഓര്‍മ്മ പുതുക്കാനാണ് ആഘോഷ പരിപാടികള്‍. ഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ നടക്കുന്ന പരിപാടികളില്‍...

ചെന്നൈ: താലിച്ചരട് കഴുത്തിൽ മുറുക്കി ഭർത്താവിനെ കൊന്ന കേസിൽ യുവതിയെ പോലീസ് അറസ്റ്റുചെയ്തു. മദ്യപിച്ചെത്തിയ ഭർത്താവ് ഉപദ്രവിച്ചപ്പോൾ ആത്മരക്ഷാർഥമാണ് കഴുത്തിൽ താലിച്ചരട് കുരുക്കിയതെന്നാണ് ഭാര്യയുടെ മൊഴി. ചെന്നൈ...

ചെന്നൈ: തമിഴക വെട്രി കഴകത്തിൻ്റെ പതാക പുറത്തിറക്കി നടൻ വിജയ്. ചെന്നൈ പനയൂരിലെ പാർടി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് വിജയ് പതാക പുറത്തിറക്കിയത്. ചുവപ്പും മഞ്ഞയും നിറങ്ങളിലുള്ള...