കെയ്റോ: 80 യാത്രക്കാരുമായി പറന്ന ഈജിപ്ഷ്യന്‍ വിമാനം റാഞ്ചി. അലക്സാണ്ട്രിയയില്‍ നിന്നും കെയ്റോയിലേക്ക് പോയ എ 320 എന്ന ആഭ്യന്തര വിമാനമാണ് തട്ടിക്കൊണ്ടുപോയത്. സൈപ്രസ് ദ്വീപിലെ ലാര്‍ണാക...
National News
ഡല്‍ഹി: മൂന്ന് രാജ്യങ്ങളിലെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പുറപ്പെടും. അര്‍ദ്ധരാത്രി ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സിലേക്ക് തിരിക്കുന്ന മോദി യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയില്‍ പങ്കെടുക്കും. ബ്രസ്സല്‍സ് ഭീകരാക്രമണത്തില്‍...
ബാഗ്ദാദ്> ഇറാക്കില്‍ ഫുട്ബോള്‍ മത്സരത്തിനിടെ ഐ എസ് നടത്തിയ ചാവേര്‍ ആക്രമണത്തില്‍ 29 പേര്‍ കൊല്ലപ്പെട്ടു. തലസ്ഥാനമായ ബാഗ്ദാദിന് 25 മൈല്‍ അകലെയുള്ള ഇസ്കന്ദ്രിയ നഗരത്തിലാണ് സംഭവം....
മോസ്കോ: റഷ്യയില്‍ ഭൂചലനം. റഷ്യയുടെ തെക്കു-കിഴക്കന്‍ പ്രദേശമായ നിക്കോള്‍സ്കോയേയിലാണ് ഭൂചലനമുണ്ടായത്. റിക്ടര്‍ സ്കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല.
ഭോപ്പാല്‍: ദളിതനായതിനാല്‍ കുടിവെള്ളം എടുക്കുന്നതിന് വിലക്ക് നേരിട്ട വിദ്യാര്‍ത്ഥി കിണറ്റില്‍ വീണുമരിച്ചു. ഉച്ചഭക്ഷണം കഴിഞ്ഞ് സ്‌കൂളിലെ ടാപ്പില്‍ നിന്ന് വെള്ളം എടുക്കുന്നതിനിടെയാണ് ബാലനെ വിലക്കിയത്. പൈപ്പില്‍ നിന്ന്...
ചെന്നൈ: രാത്രി പട്രോളിംഗിനിടെ പഴത്തിന് വേണ്ടി അടികൂടിയ പൊലീസുകാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തമിഴ്നാട്ടിലെ ശ്രീരംഗത്താണ് സബ് ഇന്‍സ്പെക്ടറായ രാധയും കോണ്‍സ്റ്റബിളായ ശരവണനും തമ്മില്‍ പഴത്തിന് വേണ്ടി തര്‍ക്കമായത്....
ബംഗലൂരു: ഇന്ത്യയുടെ ഗതിനിര്‍ണയ ഉപഗ്രഹമായ ഇന്ത്യന്‍ റീജിയണല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം (ഐആര്‍എന്‍എസ്‌എസ്-1 എഫ്) ഇന്ന് വിക്ഷേപിക്കും. ഗതിനിര്‍ണയ ഉപഗ്രഹ പരമ്പരയിലെ ആറാമത്തെ ഉപഗ്രഹമാണിത്. വൈകിട്ട് നാലിന് ശ്രീഹരി...
ഫ്ളോറിഡ: എസ്‌ഇഎസ്-9 വാര്‍ത്താവിനിമയ ഉപഗ്രഹങ്ങളുമായി യുഎസ് കമ്പനി യായ സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് വിക്ഷേപിച്ചു. കേപ് കനാവറല്‍ വ്യോമ സ്റ്റേഷനില്‍ നിന്നാണ് വെള്ളിയാഴ്ച രാത്രി...
ഡല്‍ഹി > മുന്‍ ലോക്‌സഭ സ്പീക്കറും, മുന്‍ മേഘാലയ മുഖ്യമന്ത്രിയുമായ പി എ സാംഗ്മ അന്തരിച്ചു. 68 വയസായിരുന്നു. വെള്ളിയാഴ്ച രാവിലെ ഡല്‍ഹിയിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖത്തെ...
ഡല്‍ഹി: പെട്രോള്‍ വിലയില്‍ കാര്യമായ കുറവ്. പ്രെട്രോള്‍ ലിറ്ററിന് 3.02 രൂപ കുറഞ്ഞു. അതേസമയം ഡീസല്‍ ലിറ്ററിന് 1.47 രൂപ വര്‍ധിച്ചു. ഡീസല്‍ വിലയേക്കാള്‍ പെട്രോളിന് കൂടുതല്‍...