KOYILANDY DIARY.COM

The Perfect News Portal

National News

ന്യൂഡല്‍ഹി: കോഴിക്കോട് കോടതി വളപ്പില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേര്‍ക്കുണ്ടായ പോലീസ് നടപടിയില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധം. പോലീസിന്‍റെ നടപടിയില്‍ അപലപിച്ച്‌ ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ കക്ഷി നേതാക്കള്‍ രംഗത്തുവന്നു....

ന്യൂഡല്‍ഹി : വിദ്യാഭ്യാസമേഖല സമ്പൂര്‍ണമായി കാവിവല്‍ക്കരിക്കുന്നതിന്റെ മുന്നോടിയായി ആര്‍എസ്എസ് ഉള്‍പ്പെടെയുള്ള തീവ്ര ഹിന്ദുത്വസംഘടനാ നേതാക്കളുമായി  മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവ്ദേക്കര്‍ ചര്‍ച്ച നടത്തി. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ...

ന്യൂഡല്‍ഹി : മഹാത്മാഗാന്ധിയെ കൊലപ്പെടുത്താന്‍ ആര്‍എസ്എസ് ഉന്നതതലത്തില്‍ ഗൂഢാലോചന നടത്തിയതിന് കൂടുതല്‍ തെളിവ് പുറത്ത്. ഗാന്ധിയെ വധിക്കുമെന്ന് ആര്‍എസ്എസ് സര്‍സംഘ് ചാലകായിരുന്ന എം എസ് ഗോള്‍വാള്‍ക്കര്‍ ഭീഷണി മുഴക്കിയതായി...

ഫിലഡല്‍ഫിയ : യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലേക്ക് ഡമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി ഹിലറി ക്ലിന്റനെ ഔദ്യോഗികമായി തിരഞ്ഞെടുത്തു. യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥിത്വം ലഭിക്കുന്ന ആദ്യത്തെ വനിതകൂടിയാണ് മുന്‍ പ്രഥമവനിതയായിരുന്ന...

ഹുബ്ബള്ളി: കര്‍ണാടകയിലെ ഹുബ്ബള്ളിക്കടുത്ത് സ്വകാര്യ ബസിനു തീപിടിച്ച്‌ മൂന്നുപേര്‍ മരിച്ചു. ഒന്‍പതു പേര്‍ക്ക് പരുക്കേറ്റു. പുലര്‍ച്ചെ 5.30 നായിരുന്നു അപകടം. ബെംഗളൂരുവില്‍നിന്നും ധര്‍വാഡിലേക്കു പോയ ബസാണ് അപകടത്തില്‍പ്പെട്ടത്....

ഡല്‍ഹി: കര്‍ണാടക സംഗീതജ്ഞന്‍ ടി.എം കൃഷ്ണയ്ക്കും സാമൂഹിക പ്രവര്‍ത്തകന്‍ ബേസ്വദ വില്‍സണും ഈ വര്‍ഷത്തെ മാഗ്സസെ പുരസ്കാരം. ശെമ്മാങ്കുടിയുടെ ശിഷ്യനായ ടി.എം കൃഷ്ണയെ സംസ്കാരത്തിലെ സാമൂഹിക സംഭാവന...

മുംബൈ:  മുംബൈയില്‍ കാര്‍ മറിഞ്ഞ് ആറ് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ മരിച്ചു. മുംബൈ- പുണെ എക്സ്പ്രസ് ഹൈവേയിലാണ് സംഭവം. പൂണെക്ക് സമീപം കംഷേത് ടണലില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ 3.30...

ദുബായ്> ചരിത്രം കുറിച്ച് സോളാള്‍ ഇംപള്‍സ് 2, വിമാനം തിരിച്ചെത്തി.പൂര്‍ണ്ണമായും സൌരോര്‍ജ്ജത്തില്‍ സഞ്ചരിച്ച വിമാനം ഇന്ന് രാവിലെയാണ് അബുദാബിയില്‍ തിരിച്ചെത്തിയത്..ഈജിപ്തിന്റെ തലസ്ഥാനമായ കെയ്റോയില്‍നിന്ന് 2015 മാര്‍ച്ചിലാണ് വിമാനം ...

ഗോളിയാര്‍: മധ്യ പ്രദേശിലെ ഗോളിയാറില്‍ ഇന്നലെ ഇരുന്നൂറടി താഴ്ചയുള്ള കുഴല്‍ കിണറില്‍ വീണ രണ്ടു വയസുകാരന്‍ മരിച്ചു . അഭയ് പച്ചോരി എന്ന കുട്ടിയാണ് കാലു തെന്നി...

ഡല്‍ഹി: കഴിഞ്ഞ മാസം അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ നിന്നും ഭീകരര്‍ തട്ടിക്കൊണ്ട് പോയ സന്നദ്ധപ്രവര്‍ത്തകയും കൊല്‍ക്കത്ത സ്വദേശിയുമായ ജൂഡിത്ത് ഡിസൂസയെ മോചിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം. കേന്ദ്ര വിദേശകാര്യമന്ത്രി...