KOYILANDY DIARY.COM

The Perfect News Portal

National News

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വന്‍ കാട്ടുതീ പടര്‍ന്നു. റേസി ജില്ലയിലെ ത്രിക്കുത്ത മലനിരകളിലാണ് കാട്ടുതീ പടര്‍ന്നു പിടിച്ചിരിക്കുന്നത്. വൈഷ്ണ ദേവി ക്ഷേത്രത്തിനു സമീപം കാട്ടുതീ പടര്‍ന്നത് ആശങ്കയ്ക്ക്...

ഡല്‍ഹി: ഷീന ബോറ കൊലപാതകക്കേസില്‍ പുതിയ വഴിത്തിരിവ്. മുഖ്യപ്രതി ഇന്ദ്രാണി മൂഖര്‍ജിയുടെ ഡ്രൈവര്‍ ശ്യാംവര്‍ റായ് കുറ്റം ഏറ്റുപറഞ്ഞ് മാപ്പുസാക്ഷിയായി. ചോദ്യം ചെയ്യലിനിടെ ഷീനയെ ശ്വാസം മുട്ടിച്ചാണ്...

ഡല്‍ഹി: സ്കൂളില്‍ നിന്നും ലഭിച്ച അയണ്‍ ഫോളിക് ഗുളിക കഴിച്ച വിദ്യാര്‍ത്ഥിനി മരിച്ചു. ഗുളിക കഴിച്ച്‌ അവശയായതിനെത്തുടര്‍ന്ന് ദില്ലിയിലെ ഹിന്ദു റാവു ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 14 കാരിയാണ്...

ലണ്ടന്‍: ചരിത്രത്തില്‍ ആദ്യമായി ലണ്ടന് മുസ്ലീം മേയര്‍. ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി സാദ്ദിഖ് ഖാന്‍ ആണ് ലണ്ടന്‍ കോര്‍പ്പറേഷന്‍ മേയര്‍ തെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി സാക്ക്...

ഉദയ്പൂര്‍: രാജസ്ഥാനില്‍ തിളച്ചുമറിയുന്ന വെള്ളമുള്ള കുളം കണ്ടെത്തി. ബീവാര്‍-പാലി ജില്ലകള്‍ക്കിടയിലുള്ള ബിച്ചാര്‍ദി ഗ്രാമത്തിലാണ് ഈ കുളംകണ്ടെത്തിയത്. സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലാണ് കുളം. കുളത്തില്‍ മുപ്പത് മീറ്ററോളം വെള്ളമുണ്ട്....

അബുദാബി: എന്‍.എം.സി ഗ്രൂപ്പിന്റെ ബ്രൈറ്റ് പോയന്റ് റോയല്‍ വുമണ്‍സ് ഹോസ്പിറ്റല്‍ അബുദാബിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. സ്ത്രീകള്‍ക്കായുള്ള അബുദാബിയിലെ ആദ്യ സ്വകാര്യ ഹോസ്പിറ്റലായ ബ്രൈറ്റ് പോയന്റ് റോയല്‍ വുമണ്‍സ് ഹോസ്പിറ്റലിന്റെ...

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപില്‍ ലംപഗ് പ്രവിശ്യയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയില്‍ 6.1 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാജ്യത്തിന്റെ തെക്കു-പടിഞ്ഞാറന്‍ പ്രദേശമാണ്...

ഡല്‍ഹി: രാജ്യസഭാംഗമായി നടന്‍ സുരേഷ് ഗോപി സത്യപ്രതിജ്‍ഞ ചെയ്തു. രാവിലെ പതിനൊന്ന് മണിക്ക് രാജ്യസഭയിലായിരുന്നു സത്യപ്രതിജ്ഞ. ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ സുരേഷ് ഗോപിയുടെ കുടുംബവും ഡല്‍ഹിയിലെത്തിയിരുന്നു. കലാരംഗത്തെ...

ഇറ്റാനഗര്‍: അരുണാചര്‍പ്രദേശിലെ തവാങ്ങില്‍ മണ്ണിടിച്ചിലില്‍ 17 മരണം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. നിരവധിപേര്‍ മണ്ണിനടിയില്‍ പെട്ടിരിക്കുകയാണെന്നാണു റിപ്പോര്‍ട്ട്. ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിലാണു രക്ഷാപ്രവര്‍ത്തനം നടക്കുന്നത്.പഞ്ചനക്ഷത്രഹോട്ടലിന്റെ നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരുന്ന...

ബതിണ്ട: ഏഴ് മാസം പ്രായമായ മകളെ മാനഭംഗം ചെയ്ത കൗമാരക്കാരന്‍െറ ഇരുകൈകളും പിതാവ് ഛേദിച്ചു. 2014ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. പഞ്ചാബിലെ കോട് ലി അബ് ലു ഗ്രാമത്തിലുള്ള...