KOYILANDY DIARY.COM

The Perfect News Portal

National News

നാഗ്പൂര്‍: മഹാരാഷ്ട്രയില്‍ യോഗ പരീക്ഷ മികച്ച മാര്‍ക്കോടെ പാസാകുന്ന ജയില്‍പുള്ളികള്‍ക്ക് ശിക്ഷാകാലാവധിയില്‍ ഇളവ് കിട്ടും. സംസ്ഥാന ജയില്‍ വകുപ്പാണ് ജയില്‍പുള്ളികളെ യോഗ പഠിക്കാന്‍ പുതിയ പദ്ധതി നടപ്പിലാക്കിയത്....

ഡല്‍ഹി:  യാത്രക്കാരുമായി പോകുന്ന എല്ലാ ട്രെയിനുകളിലും അവശ്യ മരുന്നുകളും ഡ്രസിങ് സാമഗ്രികളും അടങ്ങുന്ന ഫസ്റ്റ് എയ്ഡ് ബോക്സുകള്‍ ലഭ്യമാണെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി സുരേഷ് പ്രഭു. ഇതിനു...

മുംബൈ> മുംബൈ–ഗോവ ദേശീയ പാതയിലെ പാലം തകര്‍ന്ന് 22 പേരെയും രണ്ട് ബസുകളും കാണാതായി. സാവിത്രി നദിക്ക് കുറുകെ ബ്രിട്ടീഷ് കാലഘട്ടത്തില്‍ പണിത പാലമാണ് ചൊവ്വാഴ്ച അര്‍ദ്ധരാത്രിയോടെ...

അഹമ്മദാബാദ് > ഗുജറാത്തില്‍ അടുത്തവര്‍ഷം നിയമസഭാതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേല്‍ രാജിവച്ചു.  ദളിത്– ന്യൂനപക്ഷവേട്ടയ്ക്കെതിരെ ജനരോഷം ആളിപ്പടര്‍ന്ന സാഹചര്യത്തിലാണ് രാജി. ബിജെപിയുടെ വോട്ടുബാങ്കായ പട്ടേല്‍ സമുദായക്കാരുടെ...

ഡല്‍ഹി: പതിനാറുകാരിയായ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയശേഷം കൊലപ്പെടുത്തി. കിഴക്കന്‍ ഡല്‍ഹിയിലാണ് സംഭവം. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതു കൂടാതെ മൃതദേഹം കത്തിക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ചയാണ്...

ന്യൂഡല്‍ഹി > ബിജെപി കേന്ദ്രത്തില്‍ അധികാരത്തില്‍ എത്തിയശേഷം ദളിതര്‍ക്കെതിരായ അതിക്രമങ്ങള്‍ എല്ലാസീമകളും ലംഘിച്ചുകൊണ്ട് വര്‍ദ്ധിക്കുകയാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ വ്യക്തമാക്കി. ആക്രമണങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നതിന് സാഹചര്യം ഒരുക്കുക...

ന്യൂഡല്‍ഹി: കോഴിക്കോട് കോടതി വളപ്പില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേര്‍ക്കുണ്ടായ പോലീസ് നടപടിയില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധം. പോലീസിന്‍റെ നടപടിയില്‍ അപലപിച്ച്‌ ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ കക്ഷി നേതാക്കള്‍ രംഗത്തുവന്നു....

ന്യൂഡല്‍ഹി : വിദ്യാഭ്യാസമേഖല സമ്പൂര്‍ണമായി കാവിവല്‍ക്കരിക്കുന്നതിന്റെ മുന്നോടിയായി ആര്‍എസ്എസ് ഉള്‍പ്പെടെയുള്ള തീവ്ര ഹിന്ദുത്വസംഘടനാ നേതാക്കളുമായി  മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവ്ദേക്കര്‍ ചര്‍ച്ച നടത്തി. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ...

ന്യൂഡല്‍ഹി : മഹാത്മാഗാന്ധിയെ കൊലപ്പെടുത്താന്‍ ആര്‍എസ്എസ് ഉന്നതതലത്തില്‍ ഗൂഢാലോചന നടത്തിയതിന് കൂടുതല്‍ തെളിവ് പുറത്ത്. ഗാന്ധിയെ വധിക്കുമെന്ന് ആര്‍എസ്എസ് സര്‍സംഘ് ചാലകായിരുന്ന എം എസ് ഗോള്‍വാള്‍ക്കര്‍ ഭീഷണി മുഴക്കിയതായി...

ഫിലഡല്‍ഫിയ : യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലേക്ക് ഡമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി ഹിലറി ക്ലിന്റനെ ഔദ്യോഗികമായി തിരഞ്ഞെടുത്തു. യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥിത്വം ലഭിക്കുന്ന ആദ്യത്തെ വനിതകൂടിയാണ് മുന്‍ പ്രഥമവനിതയായിരുന്ന...