KOYILANDY DIARY.COM

The Perfect News Portal

National News

മുംബൈ > മുംബൈ ബയന്തറില്‍ നാല് വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പടുത്തി ചെളിയില്‍ പൂഴ്ത്തി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ജനുവരി ഒമ്ബതിന്...

ന്യൂഡല്‍ഹി : സൈന്യവുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ പരാതികള്‍ സമൂഹമാധ്യമങ്ങള്‍ വഴി ഉന്നയിക്കുന്ന ജവാന്‍മാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് കരസേനാമേധാവി ബിപിന്‍ റാവത്ത്. ഇത്തരത്തില്‍ പ്രചരിപ്പിക്കുന്ന പരാതികള്‍ ജവാന്റെ മാത്രമല്ല സേനയുടെയും ആത്മവീര്യം...

കോയമ്പത്തൂർ: അന്തർ സർവകലാശാല അത്ലറ്റിക് മീറ്റില്‍ വനിതാ കിരീടം തുടർച്ചയായ നാലാം തവണയും എംജി സർവകലാശാലയ്ക്ക്. 64 പോയിന്റുകളോടെയാണ് എംജി കിരീടം നിലനിർത്തിയത്. ഓവറോള്‍ രണ്ടാം സ്ഥാനവും എംജിക്കാണ് (114)....

വാഷിംഗ്ടണ്‍: ഇന്ത്യന്‍ പതാകയ്ക്ക് സമാനമായ 'ചവിട്ടി' വില്‍പ്പനയ്ക്കുവെച്ച്‌ പുലിവാല് പിടിച്ച ഓണ്‍ലൈന്‍ വ്യാപാര സൈറ്റ് ആമസോണ്‍ വീണ്ടും വിവാദത്തില്‍. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ചിത്രമുള്ള ചെരിപ്പ് വില്‍പ്പനയ്ക്ക്...

പശ്ചിമബംഗാളില്‍ ആര്‍എസ്‌എസ് റാലിക്ക് പൊലീസ് അനുമതി നിഷേധിച്ചു. ജനുവരി 14 ന് നിശ്ചയിച്ചിരിക്കുന്ന റാലിക്കാണ് പൊലീസ് അനുമതി നിഷേധിച്ചത്. മോഹന്‍ ഭഗവത് അടക്കമുള്ള പ്രമുഖര്‍ പങ്കെടുക്കാനിരിക്കുന്ന റാലി...

ന്യൂഡല്‍ഹി: ജോലിക്കിടയില്‍ മേലുദ്യോഗസ്ഥരില്‍ നിന്ന് നേരിടുന്ന വിവേചനങ്ങളെക്കുറിച്ച്‌ വിവരിക്കുന്ന വീഡിയോയുമായി ആര്‍മി ജവാന്‍ രംഗത്ത്. ഡെറാഡൂണിലെ 42 ഇന്‍ഫെന്‍ട്രി ബ്രിഗേഡിലെ ലാന്‍സ് നായിക് യജ്ഞ പ്രാതാപ് സിങ്...

മംഗളൂരു: ഭരണഘടനാ ശില്പി ഡോ.അംബേദ്കറെക്കുറിച്ച്‌ ഫെയ്സ്ബുക്കില്‍ മോശം പരാമര്‍ശം നടത്തിയതിന് ഒരാള്‍ അറസ്റ്റില്‍. പാണ്ടേശ്വര്‍ സ്വദേശി ദീപക് കമ്മത്താണ് അറസ്റ്റിലായത്. ദളിത് നേതാവ് രമേഷ് കോട്ടിയന്‍ നല്‍കിയ...

ഡല്‍ഹി: വൈദ്യുതി പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന കേരളത്തിനു ആശ്വാസമായി കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍. ആവശ്യമായ വൈദ്യുതി നല്‍കാമെന്ന് കേന്ദ്ര വൈദ്യുതിമന്ത്രി പിയൂഷ് ഗോയല്‍ അറിയിച്ചു. യൂണിറ്റിന് 2.80 രൂപയ്ക്കാണ് വൈദ്യുതി...

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പുകള്‍ പ്രഖ്യാപിച്ചിരിക്കുന്ന സംസ്ഥാനങ്ങളിലെ പെട്രോള്‍ പന്പുകളിലുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രങ്ങള്‍ തിരഞ്ഞടുപ്പ് ചട്ടങ്ങള്‍ക്ക് എതിരാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍. ഗോവയിലെ പെട്രോള്‍ പന്പുകളില്‍ ഉയര്‍ത്തിയിരിക്കുന്ന പരസ്യപ്പലകകളും...

മുംബൈ: ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്റെ കലണ്ടറില്‍ രാഷ് ട്രപിതാവ് മഹാത്മാ ഗാന്ധിക്ക് പകരം നരേന്ദ്ര മോദിയുടെ ചിത്രം ഉള്‍പ്പെടുത്തിയത് വിവാദത്തില്‍. 2017 ലെ കലണ്ടറിലും...