KOYILANDY DIARY.COM

The Perfect News Portal

National News

ഡല്‍ഹി: കത്വയില്‍ എട്ട് വയസ്സുകാരി കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിലെ കേസ് വിചാരണ സുപ്രീംകോടതി താല്‍ക്കാലികമായി സ്‌റ്റേ ചെയ്തു. കത്വാ പീഡനക്കേസ് ജമ്മു കശ്മീരിന് പുറത്തേക്ക് മാറ്റണമെന്നാവിശ്യപ്പെട്ട്...

ഡൽഹി: സുപ്രീംകോടതി കൊളീജിയവും കേന്ദ്രവും തമ്മിലുള്ള തര്‍ക്കം രൂക്ഷമായി തുടരുന്നതിനിടെ മുതിര്‍ന്ന അഭിഭാഷക ഇന്ദു മല്‍ഹോത്ര സുപ്രീംകോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു.സുപ്രീം കോടതിയില്‍ നടന്ന ചടങ്ങില്‍ ചീഫ്...

ഭോപ്പാല്‍ > മധ്യപ്രദേശിലെ സര്‍ക്കാര്‍ വിദ്യാലയത്തില്‍ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണം പാകം ചെയ്യുന്നത് ശുചിമുറിയില്‍ വെച്ച്‌. ഭോപ്പാലില്‍ നിന്നും 250 കിലോമീറ്റര്‍ അകലെയുള്ള ദാമോഹ് ജില്ലയിലെ സര്‍ക്കാര്‍ വിദ്യാലയത്തിലാണ്...

ഉത്തര്‍പ്രദേശ്:  മാതാപിതാക്കളുടേയും സഹോദരിയുടേയും മുമ്പില്‍ വെച്ച്‌ 16 കാരന്‍ 13 കാരിയെ ബലാത്സംഗം ചെയ്തു. മാതാപിതാക്കളുടെ ഒത്താശയോടെയാണ് യുവാവ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ അയല്‍വാസികൂടിയായ 16കാരന്‍ അച്ഛന്‍റെയും...

ചെന്നൈ: തമിഴ്‌നാട്ടില്‍ പട്ടാപകല്‍ തോക്കു ചൂണ്ടി ബാങ്കില്‍ മോഷണത്തിനു ശ്രമിച്ചയാള്‍ പിടിയില്‍. ചെന്നൈ അടയാര്‍ ഇന്ദിരാ നഗറില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ബാങ്കിലാണ് പകല്‍ക്കൊള്ളക്കുള്ള ശ്രമം അരങ്ങേറിയത്. സംഭവുമായി...

ചെന്നൈ: ട്രെയിനില്‍ വെച്ച്‌ ഒന്‍പതു വയസ്സുകാരി പെണ്‍കുട്ടിയെ ബി ജെ പി നേതാവ് പീഡിപ്പിച്ചു. തമിഴ്നാട്ടിലെ ബിജെപി നേതാവും അഭിഭാഷകനുമായ കെ പി പ്രേമാനന്ദ് ആണ് ട്രെയിന്‍...

മധ്യപ്രദേശ്‌: പിഞ്ചുകുഞ്ഞിനെ ക്രൂരമായി ബലാത്സംഗം ചെയ്തുകൊന്ന പ്രതിക്ക് ജനക്കൂട്ടത്തിന്‍റെ ശിക്ഷ. പ്രതിയെ മജിസ്ട്രേറ്റ് കോടതിയില്‍ എത്തിച്ചപ്പോ‍ഴാണ് ചെരുപ്പുമായി എത്തിയ സ്ത്രീകള്‍ അക്രമിച്ചത്. രാജ്‌വാദ ഫോര്‍ട്ടിന് പുറത്തെ തെരുവില്‍ മാതാപിതാക്കള്‍ക്കൊപ്പം...

ഡല്‍ഹി:  12 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്ന കുറ്റവാളികള്‍ക്ക് പരമാവധി വധശിക്ഷ ഉറപ്പാക്കുന്ന നിയമഭേദഗതി ഓര്‍ഡിനന്‍സിന് രാഷ്ട്രപതിയുടെ അംഗീകാരം. രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതോടെ ഓര്‍ഡിനന്‍സ് നിലവില്‍...

ഡല്‍ഹി: എട്ട് മാസം പ്രായമായ മകനെ കഴുത്തറുത്ത് കൊന്ന യുവതി അറസ്റ്റില്‍. ഇവര്‍ക്ക് മാനസീക അസ്വാസ്ഥ്യമുള്ളതായി പോലീസ് പറഞ്ഞു. ഡല്‍ഹിയിലെ അമന്‍ വിഹാറിലാണ് സംഭവം. കുട്ടിയെ കഴുത്തറുത്ത്...

അഹമ്മദാബാദ്: നൂറ് കോടിയുടെ ബിസിനസ് ഉപേക്ഷിച്ച്‌ 24 കാരന്‍ തെരഞ്ഞെടുത്തത് ജൈന സന്യാസം. അലുമിനിയം വ്യാപാരികളായ സന്ദീപ് ഷേത്തന്‍റെ മകനാണ് സന്യാസം സ്വീകരിച്ചിരിക്കുന്നത്. ചാര്‍ട്ടേട് അക്കൗണ്ടന്‍റായ മോകേഷ്...