KOYILANDY DIARY.COM

The Perfect News Portal

National News

പാറ്റ്‌ന: സിപിഐ എം ബീഹാര്‍ മുന്‍ സംസ്ഥാന കമ്മറ്റി അംഗവും മുന്‍ എംഎല്‍എയുമായിരുന്ന മാധവി സര്‍ക്കാര്‍ അന്തരിച്ചു. വ്യാഴാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്. ഭര്‍ത്താവായ അജിത് സര്‍ക്കാരിനെ...

ചെന്നൈ: മുന്‍ കുവൈത്ത് അംബാസിഡറും എഴുത്തുകാരനുമായ ബിഎംസി നായര്‍(മോഹന ചന്ദ്രന്‍) അന്തരിച്ചു. 77 വയസ്സായിരുന്നു. ചെന്നൈ അണ്ണാനഗറിലെ വീട്ടില്‍ രാവിലെ 10.30 ഓടെയായിരുന്നു അന്ത്യം. ദീര്‍ഘനാളായി അസുഖബാധിതനായിരുന്നു....

ശ്രീനഗര്‍: ദക്ഷിണ കശ്മീരിലെ ഷോപിയാന്‍ ജില്ലയില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ സൈനികനെ വെടിവെച്ചുകൊന്നു. 44 രാഷ്ട്രീയ റൈഫിള്‍സിലെ ഔറംഗസേബാണ് കൊല്ലപ്പെട്ടത്. തലയ്ക്കും കഴുത്തിനും വെടിയേറ്റ നിലയിലാണ് മതദേഹം കാണപ്പെട്ടത്....

ഊട്ടി: ഊട്ടി കൂനൂര്‍ റോഡിലെ മന്ദാഡയില്‍ തമിഴ്‌നാട് സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. സംഭവത്തില്‍ ആറ് പേര്‍ മരിക്കുകയും 28 പേര്‍ക്ക് പരുക്കേല്‍കുകയും...

ഡല്‍ഹി: രാജ്യതലസ്ഥാനമായ ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും ആശങ്ക പടര്‍ത്തി വീണ്ടും പുകമഞ്ഞും പൊടിക്കാറ്റും വ്യാപകമാകുന്നു. അടുത്ത ദിവസങ്ങളില്‍ വായുമലിനീകരണം വര്‍ദ്ധിക്കാമെന്നും ജനങ്ങള്‍ വീടുകളില്‍ നിന്നും പുറത്തിറങ്ങരുതെന്നും മാസ്‌ക്...

ധാക്ക: ബംഗ്ലാദേശിലെ പ്രമുഖ എഴുത്തുകാരനും കമ്യൂണിസ്‌റ്റ് പാര്‍ട്ടി നേതാവുമായി ഷാജഹാന്‍ ബച്ചുവിനെ വെടിവെച്ച്‌ കൊന്നു. രണ്ട് ബൈക്കുകളിലായി വന്ന അജ്ഞാതരായ അക്രമികള്‍ ബച്ചുവിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ബംഗ്ലാദേശിലെ...

ധാക്ക>  ബംഗ്ലാദേശ് കമ്യൂണിസ്റ്റ് പാര്‍ടി നേതാവും മുന്‍ഷിഖഞ്ച് ജില്ലാഘടകത്തിന്റെ മുന്‍ സെക്രട്ടറിയുമായ ഷാജഹാന്‍ ബച്ചു(60) വിനെ മുസ്ലീം മതതീവ്രവാദികള്‍ വെടിവച്ചുകൊന്നു. പ്രമുഖ എഴുത്തുകാരനും പ്രസാധകനുമായിരുന്ന ബച്ചുവിനെ രണ്ട്...

ഡല്‍ഹി> ആള്‍ദൈവം ദാതി മഹാരാജ് പീഡനക്കേസില്‍ അറസ്‌റ്റിലായി. ശിഷ്യയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് ദാതി മഹാരാജിനെ അറസ്റ്റ് ചെയ്തത്. ആശ്രമത്തിലെ ഒട്ടേറെ പെണ്‍കുട്ടികള്‍ക്കുനേരെ ഇയാള്‍ ലൈംഗികാതിക്രമം നടത്തിയിട്ടുണ്ടെന്നും...

മുംബൈ: സുപ്രധാന നിരക്കുകളില്‍ വര്‍ധനവ് വരുത്തി റിസര്‍വ് ബാങ്കിന്റെ പുതിയ വായ്പാ നയം. നാലര വര്‍ഷത്തിന് ശേഷം ആദ്യമായിട്ടാണ് റിസര്‍വ് ബാങ്ക് വായ്പാ നിരക്ക് വര്‍ധിപ്പിക്കുന്നത്. ഭവന,...

തൂത്തുക്കുടി: തൂത്തുക്കുടിയില്‍ സ്‌റ്റെര്‍ലൈറ്റിന്റെ ചെന്പ് പ്ളാന്റിനെതിരെ സമരം നടത്തിയവര്‍ക്കു നേരെ പൊലീസ് നടത്തിയ വെടിവയ്പില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ തമിഴ് നടന്‍ വിജയ് സന്ദര്‍ശിച്ചു. ഇന്നലെ രാത്രിയോടൊണ് 13...