KOYILANDY DIARY.COM

The Perfect News Portal

National News

https://youtu.be/ZcZ6MuWqqLc മുംബൈ: ചായക്ക് പൈസയുണ്ടോ എന്ന ചോദ്യത്തിന് പിച്ചക്കാരന്റെ മറുപടി കേട്ട് കടക്കാരന്‍ വാ പൊളിച്ചു. ചോദ്യത്തിന് പിന്നാലെ പണം കൊണ്ട് അമ്മാനമാടി തന്റെ ആയുഷ്‌ക്കാല സമ്ബാദ്യത്തേക്കാള്‍ പണമുണ്ടെന്നും...

ചെന്നൈ: പൊലീസുകാര്‍ നിയമം പരിപാലിക്കേണ്ടവരാണ്. നിയമം സംരക്ഷിക്കുന്നതും പൊലീസ് സംവിധാനത്തിലൂടെയാണ്. എന്നാല്‍ ചിലയിടങ്ങളില്‍ പൊലീസുകാര്‍ തന്നെ നിയമലംഘകരായാ മാറാറുണ്ട്. മദ്യിപിച്ച്‌ വാഹനമോടിക്കുന്നവരെ നിയമത്തിന് മുന്നിലെത്തുക്കേണ്ട പൊലീസുകാരി പൊലീസ്...

ന്യൂഡല്‍ഹി: രാം നവമി ആഘോഷത്തിന്റെ മറവില്‍ ബംഗാളിലും ബീഹാറിലും സംഘപരിവാര്‍ നടത്തുന്നത് വ്യാപക അക്രമങ്ങളും വര്‍ഗീയ പ്രചാരണവും. ബംഗാളില്‍ രാം നവമി ദിനത്തിലുണ്ടായ അക്രമസംഭവങ്ങള്‍ക്കുപിന്നാലെയാണ് ബീഹാറിലും സമാനസംഭവങ്ങള്‍...

ഡല്‍ഹി > വ്യാജവാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകരുടെ അക്രഡിറ്റേഷന്‍ റദ്ദാക്കാനുള്ള നീക്കം കേന്ദ്ര സര്‍ക്കാര്‍ ഉപേക്ഷിച്ചു. കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലര്‍ ഇതോടെ പിന്‍വലിക്കും....

ലക്നൗ: അംബേദ്കറുടെ പേര് മാറ്റി സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയതിന് പിന്നാലെ ഉത്തര്‍പ്രദേശില്‍ രാഷ്ട്രശില്‍പിയുടെ പ്രതിമ തകര്‍ത്തു.  അലഹബാദിലാണ് ഇന്ന് രാവിലെ അംബേദ്കര്‍ പ്രതിമയുടെ തല തകര്‍ത്തത്. സംഭവത്തിന് പിന്നിലാരാണെന്ന്...

ദില്ലി: സിബിഎസ്‌ഇ ചോദ്യപേപ്പര്‍ ചോര്‍ച്ചയെക്കുറിച്ച്‌ഉ ഉന്നതതല സമിതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മലയാളി വിദ്യാര്‍ത്ഥി രോഹന്‍ മാത്യു സുപ്രിം കോടതിയെ സമീപച്ചു. ദില്ലി, ഹരിയാന സംസ്ഥാനങ്ങളിലൊഴികെയുള്ള മേഖലകളിലെ പത്താം...

അമരാവതി: ആന്ധ്രാപ്രദേശിലെ കടപ്പയില്‍ പേമാരിയിലും കൊടുങ്കാറ്റിലും നാലുപേര്‍ മരിച്ചു. പ്രസിദ്ധമായ കോദണ്ഡരാമ ക്ഷേത്രത്തില്‍ രാമനവമി ആഘോഷങ്ങള്‍ക്കെത്തിയവരാണ് മരിച്ചത്. മിന്നലേറ്റും ആഘോഷങ്ങള്‍ക്കായി തയ്യാറാക്കിയ പന്തല്‍ തകര്‍ന്നുവീണുമാണ് മരണം. അന്‍പതോളം...

ചെന്നൈ: നീണ്ട ഏഴു വര്‍ഷത്തിനു ശേഷം ചെങ്കോട്ടയില്‍ നിന്ന് കൊല്ലത്തേക്ക് ട്രയിന്‍ ഗതാഗതം പുനരാരംഭിച്ചു. പൈതൃക പാതയിലൂടെ ചെങ്കോട്ടയില്‍ നിന്ന് രാവിലെ 6 ന് പുറപ്പെട്ട താമ്പരം...

ന്യൂഡല്‍ഹി: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് തീയതി ചോര്‍ന്ന സംഭവം അന്വേഷിക്കാന്‍ രണ്ടംഗ സമിതിയെ നിയോഗിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനിലെ മുതിര്‍ന്ന അംഗങ്ങളാണ് അന്വേഷണ സമിതിയില്‍ ഉള്ളത്. ഏഴു ദിവസത്തിനകം...

ദില്ലി: പ്രസാദം കഴിക്കാതെ വീട്ടിലേക്ക് വരില്ലെന്ന് വാശിപ്പിടിച്ചതിനാല്‍ മാത്രമാണ് മൂന്നുവയസ്സുകാരന്‍ റിഷബ് കൂട്ട ആത്മഹത്യയില്‍നിന്ന് രക്ഷപ്പെട്ടത്. അമ്മാവന്‍റെ വീട്ടില്‍ കളിച്ചുകൊണ്ടിരിക്കുമ്പോഴും ആ കുരുന്നിന് അറിയില്ല, തനിയ്ക്ക് അച്ഛനെയും...