ഗോള്‍ഡ് കോസ്‌റ്റ്: ഓസ്ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ നടക്കുന്ന 21-ാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് രണ്ടാം സ്വര്‍ണം. വനിതകളുടെ ഭാരോദ്വഹനത്തില്‍ സഞ്ജിത ചാനുവാണ് സ്വര്‍ണം നേടിയത്. 53 കിലോ...
National News
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷാ സേന നടത്തിയ തിരച്ചിലിനിടെ പാക്കിസ്ഥാന്‍ തീവ്രവാദി പിടിയിലായി.കുപ്‌വാര ജില്ലയിലെ ജുക്തിയാല്‍ മേഖലയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. പാക്കിസ്ഥാനിലെ മുള്‍ട്ടാന്‍ സ്വദേശിയായ സബിയുല്ലയാണ്...
മുംബൈ: തിരക്കേറിയ ട്രെയിനില്‍ യാത്ര ചെയ്തിരുന്ന യുവതിക്കു നേരെ പീഡനശ്രമവും ആക്രമണവും. താനെയില്‍ നിന്ന് ഛത്രപതി ശിവജി ടെര്‍മിനല്‍സിലേക്കു പോയ ലോക്കല്‍ ട്രെിനിലാണ് സംഭവം. സഹയാത്രികന്‍ പകര്‍ത്തിയ...
ലഖ്നൗ: മദ്യം വാങ്ങാന്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് സഹോദരന്‍റെ മൂക്ക് യുവാവ് കടിച്ചുപറിച്ചു. ഉത്തര്‍പ്രദേശിലെ രാമലാല്‍പുര്‍വ ഗ്രാമത്തിലാണ് സംഭവം. മദ്യം വാങ്ങാന്‍ ശ്രീകാന്ത് സഹോദരന്‍ സോബ്രയോട് പണം...
ഡല്‍ഹി: വ്യാജ വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമ പ്രവര്‍ത്തകരുടെ അക്രിഡിറ്റേഷന് റദ്ദാക്കാനുള്ള വിവാദ ഉത്തരവ് പിന്‍വലിച്ചതിന് പിന്നാലെ ഒാണ്‍ലൈന്‍ മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍. ഒാണ്‍ലൈന്‍ മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിനായി നിയമങ്ങളും...
മുംബൈ: റസൂല്‍ പൂക്കുട്ടിക്ക് മഹാരാഷ്ട്ര സര്‍ക്കാറിന്‍റെ അവാര്‍ഡ്. മികച്ച ശബ്ദമിശ്രണത്തിനുളള സംസ്ഥാന അവാര്‍ഡാണ് റസൂല്‍ പൂക്കുട്ടിക്ക് ലഭിച്ചത്. മറാത്തി സിനിമ ക്ഷിതിജിന്‍റെ (क्षितिज) ശബ്ദമിശ്രണത്തിനാണ് റസൂല്‍ പൂക്കുട്ടിക്ക്...
മുംബൈ: കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്ന കേസില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് അഞ്ചുവര്‍ഷം തടവും 10,000 രൂപ പിഴയും. ജോധ്പൂര്‍ കോടതിയുടേതാണ് വിധി. 1998ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍...
ഗോള്‍ഡ് കോസ്‌റ്റ്> കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണ്ണം. വനിതകളുടെ 48 കിലോഗ്രാം ഭാരദ്വാഹനത്തില്‍ മീരാബായി ചാനുവാണ് ഗെയിംസ് റെക്കോഡോടെ സ്വര്‍ണ്ണം നേടിയത്. സ്നാച്ചിലെ ആദ്യ ശ്രമത്തില്‍...
ജോധ്പുര്‍: കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍ കുറ്റക്കാരനെന്ന് കോടതി. ജോധ്പുര്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിച്ചത്. കേസിലെ മറ്റ് പ്രതികളായ നടി തബു,...
ന്യൂഡല്‍ഹി : തൊഴിലില്ലായ്മ രൂക്ഷമാക്കുന്ന നരേന്ദ്ര മോദി സര്‍ക്കാരിന്റെ യുവജന വിരുദ്ധ നയങ്ങള്‍ക്കെതിരെ ജൂലൈ മാസം പാര്‍ലിമെന്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്താന്‍ ഡിവൈഎഫ്‌ഐ തീരുമാനിച്ചു. ചെന്നൈയില്‍ ചേര്‍ന്ന...