KOYILANDY DIARY.COM

The Perfect News Portal

National News

ചെന്നൈ: വനിതാ മാധ്യമപ്രവര്‍ത്തകരെ അപമാനിച്ച്‌ ഫേസ്ബുക്ക് പോസ്റ്റിട്ട തമിഴ്നാട്ടിലെ ബിജെപി നേതാവ് എസ് വി ശേഖറിനെതിരെ ചെന്നൈയിലെ മാധ്യമപ്രവര്‍ത്തകര്‍ പൊലീസില്‍ പരാതി നല്‍കി. ശേഖറിന്‍റേത് മാധ്യമപ്രവര്‍ത്തകരെ മാത്രമല്ല...

ഹൈദരാബാദ്: സിപിഎം കരട് രാഷ്ട്രീയ പ്രമേയത്തില്‍ ആവശ്യമെങ്കില്‍ വോട്ടെടുപ്പ് നടക്കുമെന്ന് പ്രകാശ് കാരാട്ട്. ഭൂരിപക്ഷാഭിപ്രായം അംഗീകരിക്കപ്പെടും. വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടാവുക പാര്‍ട്ടിയില്‍ സ്വാഭാവികമാണ്. തീരുമാനമായാല്‍ പിന്നെ ഭൂരിപക്ഷവും...

ഡല്‍ഹി: ഡല്‍ഹി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ രജീന്ദര്‍ സച്ചാര്‍ (94) അന്തരിച്ചു. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മനുഷ്യാവകാശ രംഗത്ത് നിരവധി നിര്‍ണായക...

സിതാപൂര്‍: ഉത്തര്‍പ്രദേശില്‍ ട്രെയിനില്‍ സുമന്‍ ദേവിയ്ക്ക് സുഖപ്രസവം. 30കാരിയായ സുമന്‍ ദേവിയാണ് ട്രെയിന്‍ യാത്രക്കിടയില്‍ കോച്ചില്‍ വെച്ച്‌ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഉത്തര്‍പ്രദേശിലെ സിതാപൂര്‍ റെയില്‍...

ഡല്‍ഹി> മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് ( നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്)പരീക്ഷയ്‌ക്കുള്ള ഡ്രസ് കോഡ്‌ സിബിഎസ്‌ഇ പുറത്തിറക്കി . മേയ് ആറിന് രാവിലെ 10...

കോയമ്പത്തൂര്‍ യൂണിവേ‍ഴ്സിറ്റി പരീക്ഷയില്‍ മികച്ച മാര്‍ക്ക് വാങ്ങാന്‍ ഉദ്യോഗസ്റ്റര്‍ക്ക് വ‍ഴങ്ങാന്‍ പ്രേരിപ്പിച്ച കോളേജ്‌ അധ്യാപികയെ റിമാന്‍ഡ് ചെയ്തു. സ്വകാര്യ ആര്‍ട്സ് കോളജിലെ അസി. പ്രഫസര്‍ണ് നിര്‍മലാദേവിയാണ് റിമാന്‍ഡിലായത്....

മുഹമ്മദ് അമീന്‍ നഗര്‍ (ഹൈദരാബാദ്): തെലങ്കാനസമര പോരാളിയും തലമുതിര്‍ന്ന നേതാവുമായ മല്ലു സ്വരാജ്യം ചെങ്കൊടിയുയര്‍ത്തിയോടെ സിപിഐ എം 22-ാം പാര്‍ടി കോണ്‍ഗ്രസിന് തുടക്കമായി. സ. മുഹമ്മദ് അമീന്‍...

ഡല്‍ഹി: നോട്ട് നിരോധനത്തിന് ശേഷം വീണ്ടും എടിഎമ്മുകളില്‍ പ്രതിസന്ധി രൂക്ഷം. നോട്ടുനിരോധന കാലത്തെ അനുസ്മരിപ്പിക്കും വിധമുള്ള നോട്ട് ക്ഷാമമാണ് ഇപ്പോള്‍ എടിഎമ്മുകളില്‍ വീണ്ടും ഉണ്ടായിരിക്കുന്നത്. രാജസ്ഥാന്‍, മഹാരാഷ്ട്ര,...

ഹൈദരാബാദ്: സിപിഐഎം 22-ാം പാര്‍ട്ടി കോണ്‍ഗ്രസിനായി ഹൈദരാബാദ് ഒരുങ്ങി. ബുധനാഴ്ച്ച ആരംഭിക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ 780 പ്രതിനിധികളും 70 ഓളം നിരീക്ഷകരും പങ്കെടുക്കും. ചരിത്രം ഉറങ്ങുന്ന ഹൈദരാബാദിന്റെ...

ശ്രീനഗര്‍:  തന്റെ ജീവന് ഭീഷണിയുണ്ടെന്ന് ആസിഫയുടെ അഭിഭാഷക ദീപിക എസ് രജാവത്. താന്‍ ലൈംഗീക പീഡനത്തിനിരയാവുകയോ കൊല്ലപ്പെടുകയോ ചെയ്‌തേക്കാമെന്നും ദീപിക പറഞ്ഞു. തന്റെ ജീവന് ഭീഷണിയുള്ള കാര്യം...