ദില്ലി: പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞ അന്നപൂര്‍ണ ദേവി അന്തരിച്ചു. ദീര്‍ഘനാളായി ചികിത്സയിലായിരുന്നു അവര്‍. 91ാം വയസ്സിലാണ് അന്ത്യം. പുലര്‍ച്ചെ മൂന്നര മണിയോടെയാണ് മുംബൈയിലെ ബീച്ച് കാന്‍ഡി ആശുപത്രിയിലെ...
National News
ഡൽഹി; ഇന്ധനവില വീണ്ടും വര്‍ദ്ധിപ്പിച്ചു. പെട്രോളിന് 18 പൈസയുടെയും ഡീസലിന് 29 പൈസയുടെയും വര്‍ദ്ധനവാണ് ഇന്നുണ്ടായത്. ദില്ലിയില്‍ പെട്രാള്‍ വില 82 രുപ 66 പൈസയും ഡീസലിന്...
ബംഗളൂരു സ്‌ഫോടനക്കേസിലെ പ്രധാന പ്രതി സി സലിം കണ്ണൂരില്‍ പിടിയില്‍. ബംഗളൂരുവില്‍ നിന്നെത്തിയ ആന്‍റി ടെറിറിസ്റ്റ് സ്‌ക്വാഡ് അംഗങ്ങള്‍ കേരള പോലീസിന്റെ സഹായത്തോടെയാണ് പ്രതിയെ കൂത്തുപറമ്ബിന് സമീപം...
ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ ട്രയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ 7 മരണം. 21 പേര്‍ക്ക് പരുക്കേറ്റു. മാല്‍ഡയില്‍ നിന്ന് ദില്ലിയിലേക്ക് വരികയായിരുന്ന ന്യൂ ഫറാക്ക എക്‌സ്പ്രസാണ് പാളം തെറ്റിയത്....
കര്‍ണാടകം; ബംഗളൂരുവിലേക്ക് കേരളത്തില്‍ നിന്ന് സര്‍വീസ് നടത്തുന്ന സ്വകാര്യ ലക്ഷ്വറി ടൂറിസ്റ്റ് ബസിടിച്ച് കാട്ടാനക്ക് ഗുരുതര പരിക്ക്. കുടകിലെ തിത്ത്മത്തി റോഡ് പാര്‍ശ്വത്തില്‍ തിങ്കളാഴ്ച പുലര്‍ച്ചെ ആറോടെയാണ്...
ജയ്പൂര്‍: രാജസ്ഥാനില്‍ സിക്ക വൈറസ് പടരുന്നു. രാജസ്ഥാനിലെ ശാസ്ത്രി നഗറില്‍ മൂന്ന് ഗര്‍ഭിണികള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചു. ജയ്പൂരിലെ സവായ് മാന്‍സിംഗ് ആശുപത്രിയില്‍...
ദില്ലി: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കിയ സുപ്രിം കോടതി വിധി പുനപരിശോധിക്കണം എന്നാവശ്യപ്പെട്ട് വിവിധ സംഘടനകള്‍ ഇന്നു മുതല്‍ റിവ്യൂ ഹര്‍ജികള്‍ നല്‍കും. ദേശീയ അയ്യപ്പ...
ചെന്നൈ> മുലപ്പാല്‍ നല്‍കുമ്പോള്‍ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അമ്മ കുഞ്ഞിനെ കൊലപ്പെടുത്തി. വേളാച്ചേരി ദ്രൗപതി അമ്മന്‍ കോവില്‍ സ്ട്രീറ്റിലെ വാടക വീട്ടില്‍ താമസിക്കുന്ന വിക്കണ്ണയുടെ ഭാര്യ ഉമയാണ്...
പാട്ന: അന്യജാതിക്കാരനായ യുവാവിനൊപ്പം ഒളിച്ചോടിപ്പോയ യുവതിക്ക് ക്രൂരമര്‍ദ്ദനം. യുവതിയെബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു. നവാഡ ജില്ലയിലെ രജൗലി ഗ്രാമത്തിലാണ് സംഭവമുണ്ടായത്. പഞ്ചായത്തിന്റെ ഉത്തരവ് പ്രകാരമാണ്...
ദില്ലി: സിപിഐഎം കേന്ദ്രകമ്മിറ്റി യോഗം ഇന്ന് ദില്ലിയില്‍ ആരംഭിക്കും. വരാനിരിക്കുന്ന നിയമസഭാ- ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ സ്വീകരിക്കേണ്ട നയങ്ങളെക്കുറിച്ചും, സഖ്യങ്ങളെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്യും. വിവിധ സംസ്ഥാനങ്ങളിലെ സാഹചര്യത്തിനനുസരിച്ച്...
