KOYILANDY DIARY.COM

The Perfect News Portal

National News

അഹമ്മദാബാദ്: കാമുകിക്ക് പ്രണയദിന സമ്മാനം നല്‍കാന്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മുങ്ങിയ യുവാവ് 15 വര്‍ഷത്തിനുശേഷം പിടിയില്‍. പ്രമുഖ ഐടി സ്ഥാപനത്തില്‍ ആള്‍മാറാട്ടം നടത്തി സീനിയര്‍ മാനേജരായി ജോലി...

ഡല്‍ഹി: മാള്‍വീയ നഗറില്‍ മദ്രസാ വിദ്യാര്‍ഥിയായ എട്ട് വയസുകാരനെ പരിസരവാസികളായ ആണ്‍കുട്ടികള്‍ തല്ലികൊന്നു. ദസ് ഉള്‍ ഉലൂം ഫരീദിയ മദ്രസയിലെ വിദ്യാര്‍ത്ഥി ഹരിയാന സ്വദേശി മുഹമ്മദ് അസീമാണ്...

ദില്ലി: സിബിഐയിലെ നീക്കങ്ങള്‍ അപലപനീയമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സിബിഐ തലപ്പത്തെ തമ്മിലടിക്കൊടുവില്‍ ഇന്നലെ രാത്രിയോടെയാണ് നിലവിലെ ഡയറക്ടറായ അലോക് കുമാര്‍ വര്‍മ്മയെ ചുമതലകളില്‍...

ഡല്‍ഹി: ചൈനയ്ക്കെതിരെ ഇന്ത്യയും ജപ്പാനും കൈകോര്‍ക്കാനൊരുങ്ങുന്നു. ഇന്ത്യയുമായി നാവികത്താവളങ്ങള്‍ പങ്കുവയ്ക്കാനുള്ള കരാറിന് ജപ്പാന്‍ ശ്രമം തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ മഹാസമുദ്രത്തിലുള്‍പ്പെടെ ചൈനയുടെ സാന്നിധ്യം ശക്തമാകുന്നത് കണക്കിലെടുത്താണ് ഇന്ത്യയുമായി...

ദില്ലി: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനമനുവദിച്ച വിധിക്കെതിരായ റിട്ട് ഹര്‍ജികള്‍ നവംബര്‍ 13ന് പരിഗണിക്കുമെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍...

ചണ്ഡിഗഢ്: രാജ്യത്തെ നടുക്കിയ അമൃതസര്‍ ട്രെയിന്‍ ദുരന്തത്തില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട മുഴുവന്‍ കുട്ടികളെയും ദത്തെടുക്കുമെന്ന് പഞ്ചാബ് മന്ത്രി നവജ്യോത് സിങ് സിദ്ദു പറഞ്ഞു. 61 പേരുടെ മരണത്തിന്...

ദീപാവലിക്ക് പടക്ക കച്ചവടം നടത്താന്‍ നിബന്ധനയോടെ സുപ്രീംകോടതിയുടെ അനുമതി . രാവിലെ എട്ട് മണി മുതല്‍ പത്ത് മണി വരെ മാത്രമേ പടക്ക കച്ചവടം നടത്താവു. ഓണ്‍...

മീററ്റ്: ഉത്തര്‍പ്രദേശില്‍ വയോധികനെ കുരങ്ങിന്‍കൂട്ടം കല്ലെറിഞ്ഞു കൊന്നതായി റിപ്പോര്‍ട്ട്. ഹോമത്തിന് വിറകെടുക്കാനായി കാട്ടില്‍ പോയ ധര്‍മപാല്‍സിങ് (72) എന്നയാളെയാണ് കുരങ്ങുകള്‍ ആക്രമിച്ചത്. മരത്തിന്റെ മുകളില്‍ നിലയുറപ്പിച്ച കുരങ്ങുകള്‍...

സാമൂഹ്യ പ്രതിബദ്ധതയാര്‍ന്ന പരസ്യ ചിത്രങ്ങളിലൂടെ വീണ്ടും സജീവമാകുകയാണ് വിക്സ് ക്യാംപെയ്ന്‍. ആരുടേയും കണ്ണ് നനയിക്കുന്നതാണ് വിക്സിന്‍റെ പുതിയ വിഡിയോ. ഇച്തിയോസിസ് എന്ന ത്വക് രോഗത്തിനെതിരെയുള്ള ബോധവത്‌കരണവുമായാണ് വിക്സ്...

ലാഹോര്‍: ഏഴു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ പ്രതിയെ പാകിസ്ഥാനില്‍ തൂക്കിലേറ്റി. ഇന്ന് പുലര്‍ച്ചെ 5.30 ഓടെ ലാഹോറിലെ ജയിലില്‍വച്ചാണ് പ്രതി ഇമ്രാന്‍ അലിയെ തൂക്കിലേറ്റിയത്. മജിസ്ട്രേറ്റ്...