ഇന്ധനവില വര്‍ദ്ധനവ് നിയന്ത്രിക്കുന്നതിനെ എതിര്‍ത്ത് നിതി അയോഗ് രംഗത്ത്. നിതി അയോഗ് വൈസ് ചെയര്‍മാന്‍ രാാജീവ്കുമാറാണ് വിമര്‍ശനവുമായി രംഗത്തുവന്നത്. സമ്ബദ് വ്യവസ്ഥയുടെ നേരിയ ഉണര്‍വ് കേന്ദ്രം ഇല്ലാതാക്കരുതെന്നും...
National News
കാണ്‍പൂര്‍: എല്ലാ പെണ്‍കുട്ടികളും ഇതുപോലൊരു ഭര്‍ത്താവിനെ കിട്ടാന്‍ ആഗ്രഹിക്കും. കാരണം ഭാര്യയുടെ സങ്കടം കാണാന്‍ കഴിയാതെ അവളെ കാമുകന് വിവാഹം ചെയ്തു കൊടുത്ത ഈ യുവാവ് എന്തുകൊണ്ടും...
ഷിംല: ഹിമാചല്‍ പ്രദേശില്‍ ജപ്പാനീസ് യുവതിയെ ടാക്സി ഡ്രൈവര്‍ ബലാത്സംഗം ചെയ്തു. ഹിമാചലിലെ കുളുവില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ക്രൂര പീഡനം നടന്നത്. വിനോദ സഞ്ചാരത്തിനെത്തിയ യുവതിയെ അവര്‍...
കൊല്‍ക്കത്ത: പൂ പറിച്ച കുറ്റത്തിന് വയോധികയ്ക്ക് ക്രൂര മര്‍ദനം. മരുമകളാണ് മര്‍ദനം അഴിച്ചുവിട്ടത്. മരുമകളുടെ അനുവാദമില്ലാതെ അവരുടെ ചെടിയില്‍ നിന്ന് പൂവ് പറിച്ചതിനാണ് പ്രായമായ സ്ത്രീയെ ക്രൂരമര്‍ദനത്തിനിരയാക്കിയത്....
ദില്ലി: ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട് രാജ്യവ്യാപകമായി പൊതുമേഖലാ ബാങ്കുകള്‍ ഇന്നും നാളെയും പണിമുടക്കും. 21 പൊതുമേഖലാ ബാങ്കുകളിലെ ജീവനക്കാരാണ് പണിമുടക്കുന്നത്. പണിമുടക്ക് നടക്കുന്നതിനാല്‍ ബാങ്കില്‍ മേഖല ഭാഗികമായി...
അമരാവതി: ആന്ധ്രാപ്രദേശില്‍ യന്ത്ര ഊഞ്ഞാലിലെ ട്രോളി കാര്‍ തകര്‍ന്ന് വീണ് പത്തു വയസുകാരിക്ക് ദാരുണാന്ത്യം. അപകടത്തില്‍ ആറുപേര്‍ക്കാണ് പരുക്കേറ്റിരിക്കുന്നത്. അനന്തപൂരില്‍ നടക്കുന്ന ഒരു മേളയിലുള്ള യന്ത്ര ഊഞ്ഞാലിന്റെ...
ദില്ലി: നവജാത ശിശുവിനെ ആശുപത്രിയില്‍ നിന്ന് മോഷ്ടിച്ച യുവതി അറസ്റ്റില്‍. ദില്ലിയിലാണ് സംഭവം. ദില്ലിയിലെ ബാരാ ഹിന്ദു റാവോ ആശുപത്രിയില്‍ മേയ് 22 ന് പ്രവേശിപ്പിച്ച ഒരു...
ദില്ലി: സിബിഎസ്‌ഇ പ്ലസ്ടു ഫലം പ്രസിദ്ധീകരിച്ചു. 83.01 ശതമാനമാണ് ഇത്തവണത്തെ വിജയശതമാനം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വിജയശതമാനം വര്‍ധിച്ചിട്ടുണ്ട്. 2017ല്‍ 82.02 ശതമാനമായിരുന്നു വിജയശതമാനം. അതേസമയം മലയാളികള്‍ക്ക്...
ബാഗ്‌ദാദ്: ഇറാഖി കമ്മ്യൂണിസ്‌റ്റ് പാര്‍ടിയുടെ കേന്ദ്ര ആസ്‌ഥാനത്ത് ബോംബാക്രമണം. തലസ്‌ഥാനമായ ബാഗ്‌ദാദിലുള്ള ആസ്‌ഥാന മന്ദിരത്തിന്റെ പൂന്തോട്ടത്തിലേക്ക് ബോംബ് വലിച്ചെറിയുകയായിരുന്നു. ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇരട്ട ബോംബാക്രമണമാണുണ്ടായത്....
പാറ്റ്‍ന: ബീഹാര്‍ സിക്കിം സര്‍ക്കാരുകളും നിപ വൈറസ് മുന്നറിയിപ്പ് നല്‍കി. കേരളത്തിലെ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് ജാഗ്രതാ നിര്‍ദ്ദേശം. എല്ലാ മെഡിക്കല്‍ കോളേജുകള്‍ക്കും സിവില്‍ സര്‍ജന്‍മാര്‍ക്കും ജില്ലാ...