ഊട്ടി: ഊട്ടി കൂനൂര്‍ റോഡിലെ മന്ദാഡയില്‍ തമിഴ്‌നാട് സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. സംഭവത്തില്‍ ആറ് പേര്‍ മരിക്കുകയും 28 പേര്‍ക്ക് പരുക്കേല്‍കുകയും...
National News
ഡല്‍ഹി: രാജ്യതലസ്ഥാനമായ ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും ആശങ്ക പടര്‍ത്തി വീണ്ടും പുകമഞ്ഞും പൊടിക്കാറ്റും വ്യാപകമാകുന്നു. അടുത്ത ദിവസങ്ങളില്‍ വായുമലിനീകരണം വര്‍ദ്ധിക്കാമെന്നും ജനങ്ങള്‍ വീടുകളില്‍ നിന്നും പുറത്തിറങ്ങരുതെന്നും മാസ്‌ക്...
ധാക്ക: ബംഗ്ലാദേശിലെ പ്രമുഖ എഴുത്തുകാരനും കമ്യൂണിസ്‌റ്റ് പാര്‍ട്ടി നേതാവുമായി ഷാജഹാന്‍ ബച്ചുവിനെ വെടിവെച്ച് കൊന്നു. രണ്ട് ബൈക്കുകളിലായി വന്ന അജ്ഞാതരായ അക്രമികള്‍ ബച്ചുവിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ബംഗ്ലാദേശിലെ...
ധാക്ക> ബംഗ്ലാദേശ് കമ്യൂണിസ്റ്റ് പാര്‍ടി നേതാവും മുന്‍ഷിഖഞ്ച് ജില്ലാഘടകത്തിന്റെ മുന്‍ സെക്രട്ടറിയുമായ ഷാജഹാന്‍ ബച്ചു(60) വിനെ മുസ്ലീം മതതീവ്രവാദികള്‍ വെടിവച്ചുകൊന്നു. പ്രമുഖ എഴുത്തുകാരനും പ്രസാധകനുമായിരുന്ന ബച്ചുവിനെ രണ്ട്...
ഡല്‍ഹി> ആള്‍ദൈവം ദാതി മഹാരാജ് പീഡനക്കേസില്‍ അറസ്‌റ്റിലായി. ശിഷ്യയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് ദാതി മഹാരാജിനെ അറസ്റ്റ് ചെയ്തത്. ആശ്രമത്തിലെ ഒട്ടേറെ പെണ്‍കുട്ടികള്‍ക്കുനേരെ ഇയാള്‍ ലൈംഗികാതിക്രമം നടത്തിയിട്ടുണ്ടെന്നും...
മുംബൈ: സുപ്രധാന നിരക്കുകളില്‍ വര്‍ധനവ് വരുത്തി റിസര്‍വ് ബാങ്കിന്റെ പുതിയ വായ്പാ നയം. നാലര വര്‍ഷത്തിന് ശേഷം ആദ്യമായിട്ടാണ് റിസര്‍വ് ബാങ്ക് വായ്പാ നിരക്ക് വര്‍ധിപ്പിക്കുന്നത്. ഭവന,...
തൂത്തുക്കുടി: തൂത്തുക്കുടിയില്‍ സ്‌റ്റെര്‍ലൈറ്റിന്റെ ചെന്പ് പ്ളാന്റിനെതിരെ സമരം നടത്തിയവര്‍ക്കു നേരെ പൊലീസ് നടത്തിയ വെടിവയ്പില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ തമിഴ് നടന്‍ വിജയ് സന്ദര്‍ശിച്ചു. ഇന്നലെ രാത്രിയോടൊണ് 13...
ന്യൂഡല്‍ഹി : മഹാരാഷ്‌ട്രയിലെ സോലാപ്പൂറില്‍ സിഐടിയു നയിച്ച പോരാട്ടങ്ങളുടെ ഫലമായി യാഥാര്‍ത്ഥ്യമായ ഭവനപദ്ധതി അന്താരാഷ്ട്ര അവാര്‍ഡ് പട്ടികയില്‍ ഇടംനേടി. നെതര്‍ലന്‍ഡ്സിലെ ആംസ്റ്റര്‍ഡാം ആസ്ഥാനമായ ട്രാന്‍സ്‌നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഏര്‍പ്പെടുത്തിയ...
മുംബൈ: മണ്‍സൂണിനു മുന്നോടിയായി മുംബൈയില്‍ പെയ്ത ഇടിമിന്നലോടു കൂടിയ കനത്ത മഴയില്‍ ഗതാഗതം സ്തംഭിച്ചു. വിമാന സര്‍വീസുകളും ട്രെയിനുകളും തടസ്സപ്പെട്ടു. ദക്ഷിണ മുംബൈയിലും റെയ്ഗാഡ്, താണെ, രത്നഗിരി,...
മുംബൈ: കടലില്‍ കുളിക്കാനിറങ്ങിയ കുടുംബത്തിലെ അഞ്ച് പേര്‍ കടലില്‍ മുങ്ങിമരിച്ചു. മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ വിനോദയാത്രയ്ക്ക് എത്തിയ മുംബൈ ബോറിവലി സ്വദേശികളായ കെന്നത്ത് മാസ്റ്റര്‍, മോണിക്ക, സനോമി, മാത്യൂ,...