ജയ്‌പൂര്‍> ജീന്‍സ് 'അശ്ലീല' വസ്‌ത്രമാണെന്നും അതിനാല്‍ നിരോധിക്കുകയാണെന്നും രാജസ്ഥാന്‍ തൊഴില്‍ വകുപ്പ്. മാന്യതയ്‌ക്ക് നിരക്കാത്ത വസ്ത്രമാണ് ജീന്‍സും ടീഷര്‍ട്ടും എന്നാണ് വാദം. ഇതറിയിച്ചു കൊണ്ട് തൊഴില്‍ വകുപ്പ്...
National News
മുംബൈ: കനത്ത മഴയില്‍ ദുരിതം വിതച്ച് മുംബൈ നഗരം. മഴക്കെടുതിയില്‍ ഇതുവരെ നാലു പേര്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റു. നഗരത്തിലെ ഗതാഗത സംവിധാനവും താറുമാറായി. ലോക്കല്‍ ട്രെയിനുകള്‍...
ഡല്‍ഹി: കേന്ദ്രം വേണ്ടത്ര പിന്തുണ സംസ്ഥാനത്തിന് നല്‍കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പിന്തുണ ലഭിക്കേണ്ട പല കാര്യങ്ങള്‍ക്കും കേന്ദ്രത്തിന് അടുത്ത് നിന്നും വേണ്ട പരിഗണന ലഭിക്കുന്നില്ല. ഫെഡറിലസത്തിന്...
ബെംഗളരൂ: കര്‍ണാടകയിലെ ഭിന്നലിംഗക്കാരിയും പൊതുപ്രവര്‍ത്തകയുമായ അക്കെ പത്മശാലിയ്ക്ക് ലോണ്‍ നിഷേധിച്ച് ബാങ്ക്. ട്രാന്‍സ് ഭിന്നലിംഗക്കാരിയാണെന്ന കാരണത്താലാണ് ബാങ്ക് ലോണ്‍ നിഷേധിക്കുന്നതെന്ന് ഇവര്‍ പറയുന്നു. ലീസ് പരിധി കഴിഞ്ഞതിനാല്‍...
ഹൈദരാബാദ്: തെലങ്കാനയിലെ പെഡ്ഡപ്പള്ളിയില്‍ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ നാലു പേര്‍ മരിച്ചു. വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലേക്ക് കുടുംബം സഞ്ചരിച്ച കാര്‍ ഇടിച്ചു കയറുകയായിരുന്നു. അരുണ്‍കുമാര്‍, ഭാര്യ സൗമ്യ...
ചെന്നൈ: തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് സമരത്തില്‍ പൊലീസ് നടപടിയെ ഫേസ്ബുക്കിലൂടെ വിമര്‍ശിച്ച നടിയെ അറസ്റ്റ് ചെയ്തു. പൊലീസ് വേഷത്തില്‍ ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ട് വിമര്‍ശനം നടത്തിയ സിനിമാ സീരിയല്‍ നടി...
ബംഗളൂരു: നവജാത ശിശുവിനെ പ്ലാസ്റ്റിക് ക്യാരി ബാഗിനുള്ളില്‍ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ബംഗളൂരുവിലാണ് ഇന്നലെ പുലര്‍ച്ചെ നാലുമണിയോടെ കുഞ്ഞിനെ കണ്ടെത്തിയത്. പ്ലാസ്റ്റിക് ബാഗിലും പിന്നീട് ബേബി ടവ്വലിലും...
ദില്ലി: 15,000 അടി ഉയരത്തില്‍ നിന്നും യോഗ അഭ്യാസം നടത്തി എയര്‍ഫോര്‍സ് ഉദ്യോഗസ്ഥര്‍. നാലാമത് അന്താരാഷ്ട്ര യോഗാ ദിനത്തിലാണ് പ്ലെയിനില്‍ നിന്നും ചാടി രണ്ട് ഉദ്യോഗസ്ഥര്‍ യോഗ...
ഭോപാല്‍: മധ്യപ്രദേശിലെ മൊറീനയില്‍ ട്രാക്ടര്‍ ട്രോളി ജീപ്പിലേക്ക് ഇടിച്ചു കയറി 12 പേര്‍ കൊല്ലപ്പെട്ടു. എട്ട് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപെത്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പുലര്‍ച്ചെ ആറുമണിയോടെയാണ്...
മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് ഉണ്ടാകുന്ന അപകടങ്ങള്‍ അവസാനിക്കുന്നില്ല. ചാര്‍ജില്‍ ഇരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് മലേഷ്യയില്‍ പ്രമുഖ കമ്പനിയുടെ യുവ സി.ഇ.ഒ. കൊല്ലപ്പെട്ടു. ക്രഡില്‍ ഫണ്ട് എന്ന...