ന്യൂഡല്‍ഹി : വാജ്പേയി എന്ന നേതാവിനോടുള്ള ബഹുമാനാര്‍ത്ഥം 'അജയ് ഭാരത് അടല്‍ ബി.ജെ.പി' എന്നതായിരിക്കും ബി.ജെ.പിയുടെ മുദ്രാവാക്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതിന്റെ അര്‍ത്ഥം ആര്‍ക്കും തോല്‍പിക്കാനാകാത്ത ഇന്ത്യ,...
National News
പട്ന: പ്രശാന്ത് കിഷോര്‍ സജീവ രാഷ്ട്രീയത്തിലേക്ക്. ആരാണെന്നല്ലേ പ്രശാന്ത് കിഷോര്‍. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബിജെപിയെ വിജയത്തിലേയ്ക്ക് എത്തിച്ച ചാണക്യന്‍. ഇദ്ദേഹം പ്രമുഖ പാര്‍ട്ടിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്....
ന്യൂഡല്‍ഹി : വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍ ശക്തമായി തുടരവെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല(ജെഎന്‍യു)യില്‍ വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് 14ന് നടക്കും. കഴിഞ്ഞ വര്‍ഷം വിജയം നേടിയ എസ്‌എഫ്‌ഐ ഉള്‍പ്പെടുന്ന...
ദില്ലി: സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ വച്ച് പൊറുപ്പിക്കില്ലെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്. പികെ ശശി എംഎല്‍എയ്‌ക്കെതിരെ യുവതി നല്‍കിയ പരാതി താന്‍ പൂഴ്ത്തിവച്ചിട്ടില്ലെന്നും ബൃന്ദ...
ബംഗളുരു: കുട്ടിക്കടത്തുകാരനെന്ന് ആരോപിച്ച് മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ ആള്‍ക്കൂട്ടം ആക്രമിച്ചു. ബംഗളുരുവില്‍ വച്ചാണ് ഒഡീഷ സ്വദേശിയായ യുവാവിനെ ആള്‍ക്കൂട്ടം ആക്രമിച്ചത്. കയറുപയോഗിച്ച് മരത്തില്‍ കെട്ടിയിട്ടാണ് ഇയാളെ...
ന്യൂഡല്‍ഹി : ജനങ്ങളെ അതിരൂക്ഷമായ ജീവിത ദുരിതത്തിലേക്ക് തള്ളിവിടുന്ന ഇന്ധനനവില വര്‍ധനവില്‍ പ്രതിഷേധിച്ച് തിങ്കളാഴ്‌ച്ച ഭാരത് ബന്ദ്. കോണ്‍ഗ്രസാണ് ബന്ദിന് ആഹ്വാനം ചെയ്‌തിരിക്കുന്നത്. രാവിലെ ഒന്‍പത് മുതല്‍...
മുംബൈ: പെരുന്നാളിന് ഭക്ഷണം കഴിക്കാന്‍ വിളിച്ചു വരുത്തിയ യുവതിയെ യുവാവ് പൂട്ടിയിട്ട് പീഡിപ്പിച്ചത് രണ്ട് മാസം. മുംബൈയിലെ അന്ധേരിയിലാണ് സംഭവം. എന്‍ജിനീയറായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മുംബൈ...
ദില്ലി: ചരിത്ര വിധി പ്രഖ്യാപിച്ച് സുപ്രീം കോടതി. ഉഭയകക്ഷി സമ്മത പ്രകാരമുള്ള സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമല്ലെന്ന് സുപ്രീംകോടതി. ജീവിക്കാനുള്ള സ്വാതന്ത്ര്യമാണ് പ്രധാനപ്പെട്ടതെന്ന് ചീഫ് ജസ്റ്റിസ് ദീപക്...
ഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കും ഏകാധിപത്യ പ്രവണതള്ക്കുമെതിരേ രാജ്യത്തെ കര്‍ഷകരും കര്‍ഷക തൊഴിലാളികളും ട്രേഡ് യൂണിയനുകളും അണിനിരന്ന റാലിയോടെ രാജ്യവ്യാപക പ്രതിഷേധങ്ങള്‍ക്ക് ഡല്‍ഹിയില്‍ തുടക്കമായി....
ഡല്‍ഹി: രാജ്യത്ത് സ്ത്രീകള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന അതിക്രമങ്ങള്‍ക്കെതിരെ പോരാട്ട ആഹ്വാനവുമായി ഡല്‍ഹിയില്‍ മഹിളാ റാലി. കനത്ത മഴയിലും അണയാതെ നിന്ന പ്രതിഷേധവുമായി പതിനായിരങ്ങള്‍ പാര്‍ലമെന്റ് റാലിയില്‍ അണിനിരന്നു. അഖിലേന്ത്യാ ജനാധിപത്യ...