KOYILANDY DIARY.COM

The Perfect News Portal

National News

ഡല്‍ഹി: വിവാഹാലോചന നിരസിച്ച 20 വയസുകാരിക്ക് നേരെ യുവാവ് വെടിവെച്ചു. നോര്‍ത്ത് ഡല്‍ഹിയിലെ ഹര്‍ഷ് വിഹറിലാാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സഹപ്രവര്‍ത്തകനായ പ്രതീപാണ്...

പൊലീസ് കോണ്‍സ്റ്റബിള്‍ റിക്ക്രൂട്ട്മെന്‍റ് പരീക്ഷക്കെത്തിയ അമ്മക്കൊപ്പം ഉണ്ടായിരുന്ന നാലു മാസം പ്രായമുള്ള കുഞ്ഞിനെ പരീക്ഷ ക‍ഴിയും വരെ പരിചരിച്ച്‌ ഡ്യൂട്ടി കോണ്‍സ്റ്റബിള്‍. തെലങ്കാനയിലെ മെഹ്ബൂബനഗര്‍ ബോയ്സ് ജൂനിയര്‍...

പാലു:  ഇന്തോനേഷ്യയില്‍ സുനാമിയിലും ഭൂകമ്പത്തിലും മരിച്ചവരുടെ എണ്ണം 1000 കവിഞ്ഞു. ഏറ്റവും കൂടുതല്‍ നാശം വിതച്ചത് പാലുനഗരത്തിലാണ്. തകര്‍ന്നു തരിപ്പണമായ കെട്ടിടങ്ങള്‍, ചുറ്റിലും മൃതദേഹങ്ങള്‍, വിലാപങ്ങള്‍, ശ്മശാനഭൂമി...

നവവധുവിനെ ഭര്‍ത്താവിന്‍റെ ബന്ധുക്കള്‍ ചേര്‍ന്ന് മയക്കു മരുന്ന് നല്‍കി പീഡിപ്പിച്ചു. സംഭവം പുറത്തറിയാതിരിക്കാന്‍ പെണ്‍കുട്ടിയെ മാനസിക രോഗിയായി ചിത്രീകരിച്ചു സ്വന്തം വീട്ടിലേക്ക് തിരിച്ചയച്ചു. മനസാക്ഷിയെ ഞെട്ടിക്കുന്ന പീഡനവിവരം...

കര്‍ണ്ണാടക: അമ്മയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കൂട്ടുകാരന്റെ തല മകന്‍ വെട്ടിയെടുത്തു. കര്‍ണ്ണാടകയിലെ മാണ്ടിയ ജില്ലയിലാണ് സംഭവം. കൊല നടത്തിയ ശേഷം യുവാവ് തലയുമായി അടുത്തുള്ള പൊലീസ്...

ബംഗളൂരു: കര്‍ണാടകയില്‍ മുന്‍ മേയറെ പട്ടാപ്പകല്‍ നടുറോഡിലിട്ട് വെട്ടിക്കൊന്നു. ബട്ടാവടിയില്‍ സുഹൃത്തിനൊപ്പം ചായ കുടിക്കുകയായിരുന്നു രവികുമാര്‍. രണ്ട് പേര്‍ ഈ സമയം കടയില്‍ എത്തുകയും മുളകുപൊടി എറിയുകയുമായിരുന്നു....

ജക്കാര്‍ത്ത :  ഇന്തോനേഷ്യന്‍ ദ്വീപായ സുലാവേസിയില്‍ സുനാമി. 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെതുടര്‍ന്ന് 30 പേര്‍ മരണപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.  സുലാവേസിയിലെ പലുവിലും ഡങ്കല നഗരത്തിലും...

മംഗളൂരു: സുള്ള്യയില്‍ മലയാളി ദന്തല്‍ വിദ്യാര്‍ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയത്തെ അനിയന്‍ തോമസിന്റെയും സൂസി തോമസിന്റെയും മകള്‍ നേഹ തോമസ് (25) ആണ് മരിച്ചത്....

ഡല്‍ഹി: വടക്കു-പടിഞ്ഞാറന്‍ ഡല്‍ഹിയിലെ അശോക് വിഹാറില്‍ മൂന്നുനില കെട്ടിടം തകര്‍ന്നു വീണ് ഒന്‍പത് പേര്‍ക്ക് പരിക്കേറ്റു. നിരവധി പേര്‍ കെട്ടിടത്തിനുളളില്‍ കുടുങ്ങി കിടപ്പുണ്ടെന്ന് സംശയമുണ്ട്. കാലപ്പഴക്കമാണ് കെട്ടിടം...

ഡല്‍ഹി: നീണ്ട പത്തു വര്‍ഷത്തെ പ്രണയത്തിനുശേഷം ദേശീയ ബാഡ്മിന്റന്‍ താരങ്ങളായ സൈന നെഹ്‌വാളും പി. കശ്യപും വിവാഹിതരാകുന്നു. ഈ വര്‍ഷം അവസാനത്തോടെ ഇരുവരുടെയും വിവാഹം ഉണ്ടാകുമെന്ന് ദേശീയ മാധ്യമങ്ങള്‍...