കോയമ്പത്തൂര്‍ ഇരിക്കൂറില്‍ നാല് വിദ്യാര്‍ഥികള്‍ ട്രെയിന്‍ തട്ടി മരിച്ചു. സുളൂരിലെ സ്വകാര്യ എഞ്ചിനീയറിങ് കോളജിലെ വിദ്യാര്‍ഥികളാണ് മരിച്ചത്. ഇന്നലെ അര്‍ധരാത്രിയോടെയാണ് അപകടം. റെയില്‍വെ ട്രാക്കില്‍ ഇരിക്കുകയായിരുന്ന വിദ്യാര്‍ഥികളാണ്...
National News
ചെന്നൈ: മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി തമിഴ് സംവിധായകന്‍ എ ആര്‍ മുരുഗദോസ്. ട്വിറ്ററിലൂടെയാണ് മുരുഗദോസ് പിണറായിയെ അഭിനന്ദിച്ചത്. കഴിഞ്ഞ ദിവസം തന്റെ ഫേസ്ബുക്കിലൂടെ മുഖ്യമന്ത്രി പിണറായി...
ഹൈദരാബാദില്‍ രണ്ടു ട്രെയിനുകള്‍ കൂട്ടിയിടിച്ച് പത്തിലേറെ പേര്‍ക്ക് പരിക്ക്. കച്ചെഗുഡ റെയില്‍വെ സ്റ്റേഷനില്‍ ഇന്ന് രാവിലെയാണ് സംഭവം. എം.എം.ടി.എസ് ട്രെയിനും കൊങ്കു എക്സ്‍പ്രസും തമ്മിലാണ് കൂട്ടിയിടിച്ചത്. പ്ലാറ്റ്ഫോമില്‍...
തമിഴ്നാട്ടില്‍ തിരുച്ചിറപ്പള്ളിയില്‍ കുഴല്‍കിണറില്‍ വീണ കുട്ടിയെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകുന്നു. 85 അടി ആഴത്തിലുണ്ടായിരുന്ന ബാലന്‍ നൂറടി താഴ്ചയിലേക്ക് പോയിയെന്നാണ് റിപ്പോര്‍ട്ട്. 26 മണിക്കൂറായി രക്ഷാപ്രവര്‍ത്തനം...
ബെംഗളൂരു; ചന്ദ്രോപരിതലത്തിലെ കുഴികളുടെ കൂടുതല്‍ വ്യക്തതയുള്ള ചിത്രങ്ങള്‍ ഇസ്രോ പുറത്ത് വിട്ടു. ചന്ദ്രയാന്‍ രണ്ട് ഓര്‍ബിറ്റര്‍ പകര്‍ത്തിയ ചിത്രങ്ങളില്‍ ഉല്‍ക്കാശിലകളും ഛിന്നഗ്രങ്ങളും മറ്റും ബഹിരാകാശവസ്തുക്കളും പതിച്ചതിനെ തുടര്‍ന്നുണ്ടായ...
ഫെനി: പ്രധാനാധ്യാപകനെതിരേ ലൈംഗിക പീഡന പരാതി നല്‍കിയ വിദ്യാര്‍ഥിനിയെ തീവച്ചു കൊലപ്പെടുത്തിയ കേസില്‍ 16 പേര്‍ക്ക് വധശിക്ഷ. ബംഗ്ലാദേശില്‍ നുസ്രത് ജഹാന്‍ റഫി എന്ന പത്തൊമ്പതുകാരിയെ കൊലപ്പെടുത്തിയ...
ബംഗളൂരു: ക്യാമ്പസ് ഇന്റര്‍വ്യൂവിലൂടെ ലഭിച്ച ജോലിയുടെ ഓഫര്‍ ലെറ്റര്‍ കണ്‍മുന്നില്‍ വെച്ച് കീറിക്കളയുകയും കോളജ് അധികൃതര്‍ മാനസികമായി പീഡിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ മനംനൊന്ത് എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി കോളജ്...
ഡല്‍ഹി: ബിഎസ്‌എന്‍എല്‍ ജീവനക്കാരുടെ സംഘടനകളുടെ സംയുക്തവേദി (എയുഎബി) വെള്ളിയാഴ്‌ച രാജ്യവ്യാപകമായി നടത്താനിരുന്ന നിരാഹാരസമരം മാറ്റി. സെപ്‌തംബറിലെ ശമ്പളം 23നു വിതരണംചെയ്യാമെന്ന് മാനേജ്‌മെന്റ് ഉറപ്പുനല്‍കിയതിനെതുടര്‍ന്നാണിത്. ബിഎസ്‌എന്‍എല്‍ പുനരുദ്ധാരണ പദ്ധതിക്ക്...
സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മരിച്ചവര്‍ക്ക് അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. അപകടവാര്‍ത്ത വേദനാജനകമാണ്. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥിക്കുന്നതായും പ്രധാനമന്ത്രി...
ഉത്തര്‍പ്രദേശില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഇരുനില കെട്ടിടം തകര്‍ന്ന് വീണ് പത്ത് പേര്‍ മരിച്ചു. 15ലേറെയാളുകള്‍ക്ക് പരിക്കേറ്റു. ഒട്ടേറെ പേര്‍ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇന്ന്...
