KOYILANDY DIARY.COM

The Perfect News Portal

National News

ഡല്‍ഹി: ഡല്‍ഹിയില്‍ കാറില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയെ ബെെക്കിലെത്തിയ അജ്ഞാതന്‍ വെടിവെച്ചു കൊന്നു. കിരണ്‍ബാല(30) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഡല്‍ഹിയിലെ റാഡിസണ്‍ ബ്ലൂ ഹോട്ടലിന് സമീപം വ്യാഴാഴ്ച രാവിലെയായിരുന്നു...

കൊല്‍ക്കത്ത: പ്രമുഖ ബംഗാളി യുവ നടിയായ സ്വാസ്തിക ദത്തയെ കാറില്‍നിന്നും വലിച്ചിറക്കി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ യൂബര്‍ ഡ്രൈവര്‍ അറസ്റ്റില്‍. ജംഷദ് എന്ന യുവാവിനെയാണ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച...

അറ്റ്‌ലാന്റ: കറന്‍‍സിനോട്ട് കൊണ്ട്‌പോയ ട്രക്കിന്റെ സൈഡിലെ വാതില്‍ അപ്രതീക്ഷിതമായി തുറന്നതോടെ അറ്റ്‌ലാന്റയിലെ തിരക്കേറിയ ഹൈവേയില്‍ അക്ഷരാര്‍ഥത്തില്‍ നോട്ട് മഴയായി. ഇതോടെവഴിയരികില്‍ വാഹനങ്ങള്‍ നിര്‍ത്തി നോട്ട് പെറുക്കുകയും ഇതിന്റെ...

ഡല്‍ഹി: അന്യ മതത്തില്‍പെട്ട യുവാവിനെ വിവാഹം കഴിച്ചതി​​െന്‍റ പേരില്‍ ബി.ജെ.പി. എം.എല്‍.എയായ പിതാവ് ഭീഷണിപ്പെടുത്തുന്നതായി മകളുടെ പരാതി. ഉത്തര്‍പ്രദേശിലെ ബി.ജെ.പി. എം.എല്‍.എ. രാജേഷ് മിശ്രയുടെ മകള്‍ സാക്ഷി...

ഭോപ്പാല്‍: വോട്ടിങ് മെഷീനുകളുടെ പ്രവര്‍ത്തനത്തിലും പ്രജ്ഞ സിങ് ഠാക്കൂര്‍ ഉള്‍പ്പെടെയുള്ള ചില ബി ജെ പി നേതാക്കളുടെ വിജയവും ചോദ്യം ചെയ്ത് മധ്യപ്രദേശ് ഹൈക്കോടതിയില്‍ 19 ഹര്‍ജികള്‍....

ഗുവാഹത്തി: കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴയാണ് ആസാമിന്റെ ചില ഭാഗങ്ങളില്‍ വെള്ളപ്പൊക്കത്തിന് ഇടയാക്കിയത്. സംസ്ഥാനത്തെ എട്ട് ജില്ലകളിലായി 145 ഓളം ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായി. വെള്ളപ്പൊക്കത്തെ...

ഹൈദരാബാദ്: തെലുങ്കാനയില്‍ ഓടി കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു. നര്‍സിംഗിള്‍ നിന്ന് കോകപേട്ടയില്‍ വരുന്ന ബസാണ് കത്തിനശിച്ചത്. സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ബസ് ഓടുന്നതിനിടയില്‍ എഞ്ചിനില്‍...

ആഗ്ര: ആഗ്രയിലെ യമുന എക്‌സ്പ്രസ്‌വേയില്‍ ബസ് കനാലിലേക്ക് മറിഞ്ഞ് 29 പേര്‍ മരിച്ചു. ലക്‌നൗവില്‍ നിന്നും ഡല്‍ഹിയിലേക്ക് പോകുകയായിരുന്ന ബസ് കനാലിലേക്ക് മറിയുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ ആറ്...

ഡല്‍ഹി: പ്രവാസി ഇന്ത്യക്കാര്‍ നിരന്തരമായി ഉന്നയിച്ചുകൊണ്ടിരുന്ന വലിയ ഒരു പ്രശ്നത്തിന് ഈ ബഡ്ജറ്റോടെ പരിഹാരമാകുന്നു. ഇന്ത്യന്‍ പാസ്പോര്‍ട്ടുള്ള എല്ലാ എന്‍.ആര്‍.ഐക്കാര്‍ക്കും ആധാര്‍ കാര്‍ഡ് ലഭിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തുമെന്ന്...

ഡല്‍ഹി: 2022 ഓടെ മുഴുവന്‍ കുടുംബങ്ങള്‍ക്കും വീട് സാധ്യമാക്കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍.ഗ്രാമീണ മേഖലയില്‍ ഗ്യാസും വൈദ്യുതിയും എത്തിക്കും. പി.എം.എ.വൈ പദ്ധതി മുഴുവന്‍ ഗ്രാമീണ...