KOYILANDY DIARY.COM

The Perfect News Portal

National News

ഡല്‍ഹി: മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിജയ താഹില്‍ രമാനിയുടെ രാജി രാഷ്ട്രപതി അംഗീകരിച്ചു. മുതിര്‍ന്ന ജഡ്ജി വിനീത് കോത്താരിക്കാണ് ചീഫ് ജസ്റ്റിസിന്റെ താല്‍ക്കാലിക ചുമതല. മേഘാലയ ഹൈക്കോടതിയിലേക്ക്...

ന്യൂഡല്‍ഹി: തീരദേശനിയമം ലംഘിച്ച്‌ നിര്‍മിച്ച മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കണമെന്നുള്ള സുപ്രിംകോടതി വിധി നടപ്പാക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു. വിധി നടപ്പാക്കാനുള്ള നടപടികള്‍ തുടങ്ങിയെന്ന് കോടതിയെ അറിയിച്ച സര്‍ക്കാര്‍,...

തെലുങ്കു സൂപ്പര്‍ താരം നാഗാര്‍ജുനയുടെ ഫാംഹൗസില്‍ നിന്ന് അജ്ഞാത മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. തെലുങ്കാനയിലെ രങ്കറെഡ്ഡിയില്‍ പാപ്പിറെഡ്ഡിഗുഡയിലുള്ള ഫാംഹൗസില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച കൃഷിസ്ഥലത്തെത്തിയ...

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഒരു രാജ്യം ഒരു ഭാഷ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി സി.പി.എം. ഒരു രാജ്യം ഒരു ഭാഷ, ഒരു സംസ്കാരം എന്നത് ആര്‍.എസ്.എസ് ആശയമാണ്....

ഒരു രാജ്യം ഒരു ഭാഷ വാദവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഹിന്ദി ഭാഷാവാദവുമായാണ് അമിത് ഷാ രംഗത്തെത്തിയിരിക്കുന്നത്. രാജ്യത്തെ ഒന്നായി നിലനിര്‍ത്താന്‍ ഹിന്ദി ഭാഷയ്ക്ക് സാധിക്കുമെന്നും...

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 69-ാം ജന്മദിനം ആഘോഷിക്കുന്നതിൻ്റെ ഭാഗമായി ആശുപത്രി വൃത്തിയാക്കി ബി.ജെ.പിയുടെ ഉന്നത നേതാക്കള്‍. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പാര്‍ട്ടി വര്‍ക്കിങ് പ്രസിഡന്റ്...

ചെ​ന്നൈ: റോ​ഡ​രി​കി​ലെ ഫ്ല​ക്സ് വ​ണ്ടി​യു​ടെ പു​റ​ത്തേ​ക്ക് വീ​ണ് യു​വ​തി മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ത​മി​ഴ്നാ​ട് സ​ര്‍​ക്കാ​രി​നെ വി​മ​ര്‍​ശി​ച്ച്‌ മ​ദ്രാ​സ് ഹൈ​ക്കോ​ട​തി. സം​ഭ​വ​ത്തി​ല്‍ കോ​ട​തി സ്വ​മേ​ധ​യാ കേ​സ് എ​ടു​ത്തു. പോ​ലീ​സി​നോ​ടും...

ദില്ലി: കശ്മീരില്‍ വീട്ടുതടങ്കലിലുള്ള സിപിഐഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിയെ ദില്ലി എയിംസിലേക്ക് മാറ്റി. സുപ്രീംകോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് തരിഗാമിയെ ദില്ലിയിലേക്ക് മാറ്റിയത്. സിപിഐഎം ജനറല്‍ സെക്രട്ടറി...

ബെംഗളൂരു: ചന്ദ്രയാന്‍ 2-ന്റെ വിക്രം ലാന്‍ഡറുമായുള്ള ബന്ധം നഷ്ടമായതില്‍ നിരാശരായ ഐ.എസ്.ആര്‍.ഒ. ശാസ്ത്രജ്ഞരെ ആശ്വസിപ്പിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. ''നിരാശപ്പെടരുത്, പ്രതീക്ഷ കൈവിടുകയുമരുത്, ഇനിയും ശ്രമം തുടരും. നമ്മള്‍...

ഡല്‍ഹി: കശ്മീരില്‍ വീട്ടു തടങ്കലില്‍ കഴിയുന്ന സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും എംഎല്‍എയുമായ മുഹമ്മദ് യൂസഫ് തരിഗാമിയെ ഡല്‍ഹി എയിംസ് ആശുപത്രിയിലേക്ക് മാറ്റാന്‍ സുപ്രീം കോടതി ഉത്തരവിട്ടു....