ഡല്‍ഹി: പി. ടി ഉഷ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ പ്രസിഡണ്ടാവും. അധ്യക്ഷ സ്ഥാനത്തേയ്ക്കുള്ള തിരഞ്ഞെടുപ്പില്‍ ഉഷയ്ക്ക് എതിരില്ല. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസമായിരുന്ന ഇന്ന് നാമനിര്‍ദേശ...
National News
ദോഹ: അർജന്റീനയെ 2-1ന് തകർത്ത് സൗദി അറേബ്യക്ക് വിജയം. ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിട്ടു നിന്ന സൗദി രണ്ടാം പകുതിയിൽ അഞ്ചു മിനിറ്റ് ഇടവേളകളിലായി രണ്ടു...
2022 ഖത്തര്‍ ലോകകപ്പിന്റെ രണ്ടാം ദിനത്തിലെ ആദ്യ മത്സരത്തില്‍ കരുത്തരായ ഇംഗ്ലണ്ടിനെ നേരിടാനിറങ്ങിയ ഇറാന് വമ്പന്‍ തോല്‍വി. രണ്ടിനെതിരെ ആറ് ഗോളുകള്‍ക്കാണ് ഇംഗ്ലണ്ട് വിജയിച്ചത്. മത്സരത്തിന്റെ തുടക്കം മുതല്‍...
സിയാൻചുർ: ഇന്തോനേഷ്യയിലെ ജാവ ദ്വീപില്‍ ഉണ്ടായ ഭുകമ്പത്തില്‍ 46 പേര്‍ മരിച്ചു. മരണ നിരക്കു കൂടാന്‍ സാധ്യത. നിരവധി പേര്‍ക്കു പരിക്ക്. ഒട്ടേറെ കെട്ടിടങ്ങള്‍ തകര്‍ന്നു. പരിക്കേറ്റ...
ലോകം കാത്തിരുന്ന ആദ്യമത്സരത്തിൽ ഇക്വഡോറിന് ജയം 2-0.. ഖത്തർ: 22-ാംമത് ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഖത്തറിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ച് ഇക്വഡോർ. നായകൻ എനർ...
ലോകം മുഴുവൻ ഇനിയുള്ള നാളുകൾ ഒരു പന്തിനൊപ്പം കണ്ണോടിക്കും. കളിക്കളത്ത് പുറത്തെങ്കിലും മനസ് ആ പന്തിന് പിന്നാലെ ഒരു പോരാളിയെ പായും. വേട്ടക്കാരന്റെ കൗശലത്തോടെ ഗോൾ വലയിലെ...
2011ൽ ഗവർണർക്കതിരെ ഗുജറാത്ത് നിയമസഭയിൽ നരേന്ദ്ര മോഡി ബിൽ അവതരിപ്പിച്ചു. പ്രധാനമന്ത്രി ആയപ്പോൾ അവരെ പുറത്താക്കി. ഗവർണർമാരും സംസ്ഥാന സർക്കാരുകളും തമ്മിലുള്ള തർക്കങ്ങൾ ഇന്നും ഇന്നലെയും തുടങ്ങിയതല്ല....
അഞ്ച് സംസ്ഥാന നിയമസഭാ സീറ്റുകളിലേക്കും ഒരു ലോക്‌സഭാ സീറ്റിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പ് തീയതി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. ഒഡീഷ, രാജസ്ഥാൻ, ബിഹാർ, ഛത്തീസ്ഗഡ്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ ഡിസംബർ 5...
കൊയിലാണ്ടി ചെങ്ങോട്ടുകാവിൽ റെയിൽ പാളത്തിൽ വൻ ഗർത്തം രൂപപ്പെട്ടു. ട്രെയിനുകൾ കൊയിലാണ്ടി സ്റ്റേഷനിൽ ഒരു മണിക്പികൂറിലേറെ പിടിച്ചിട്ടു. ഇപ്പോൾ കുഴി അടച്ച് ഗതാഗതം പുനസ്ഥാപിച്ചിട്ടുണ്ട്. എങ്ങിനെയാണ് ട്രാക്കിൽ...
മോർബി ഗുജറാത്തിലെ മോർബി ജില്ലയിൽ മച്ചുനദിക്കു കുറുകെയുള്ള തൂക്കുപാലം തകർന്ന് മരിച്ചവരുടെ എണ്ണം 141 ആയി. 177 പേരെ രക്ഷപ്പെടുത്തി. നിരവധി പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇന്ന്...