ത്രിപുര, മേഘാലയ, നാഗാലൻഡ് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ത്രിപുരയിൽ ഫിബ്രവരി 16നും മേഘാലയ, നാഗാലൻഡ് സംസ്ഥാനങ്ങളിൽ ഫെബ്രുവരി 27നും മാണ് തെരഞ്ഞെടുപ്പ് നടക്കുകയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ...
National News
കൊവോവാക്‌സിന് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡി. സി. ജി. ഐ) യുടെ വിപണന അംഗീകാരം. സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷൻ്റെ സബ്ജക്റ്റ് എക്സ്പര്‍ട്ട്...
നേപ്പാൾ വിമാന ദുരന്തം: 68 മൃതദേഹങ്ങൾ കണ്ടെടുത്തു. കഴിഞ്ഞ 30 വർഷത്തിനിടയിൽ നേപ്പാൾ കണ്ട ഏറ്റവും വലിയ വിമാന ദുരന്തമാണ് സംഭവിച്ചത്. ലാൻഡിങ്ങിന് തൊട്ടു മുൻപാണ് യതി...
കൊളീജിയം സംവിധാനത്തിൽ സർക്കാർ പ്രതിനിധികളെ ഉൾപ്പെടുത്തണമെന്ന് കേന്ദ്രം; ചീഫ് ജസ്റ്റിസിന് കത്ത് നൽകി. ജഡ്ജിമാരെ തെരഞ്ഞെടുക്കുന്ന സുപ്രീംകോടതി, ഹൈക്കോടതി കൊളീജിയങ്ങളില്‍ സര്‍ക്കാര്‍ പ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തണമെന്ന് കേന്ദ്ര...
കാഡ്‌മണ്ഠു: നേപ്പാളില്‍ വിമാനാപകടം. 13 മൃതദേഹങ്ങൾ കണ്ടെടുത്തു.. 72 സീറ്റുള്ള യാത്രാ വിമാനമാണ് റണ്‍വേയില്‍ തകര്‍ന്നു വീണുത്. പൊഖ്‌റ വിമാനത്താവളത്തിനു സമീപമാണ് അപകടമുണ്ടായത്. വിമാനത്താവളം അടിച്ചിട്ട് രക്ഷാപ്രവര്‍ത്തനം...
ഈ വർഷം ഹജ്ജ് നിർവഹിക്കാൻ ആഗ്രഹിക്കുന്നവർ കൊവിഡ് പ്രതിരോധ കുത്തിവെപ്പുകൾ മുഴുവൻ ഡോസുകളും എടുത്തിരിക്കണമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. കൂടാതെ മെനിഞ്ചൈറ്റിസ് വാക്സിനും സീസണൽ...
ഫില്ലൗര്‍ : ഭാരത് ജോഡോ യാത്രയ്ക്കിടെ കോണ്‍ഗ്രസ് എം.പി കുഴഞ്ഞുവീണ് മരിച്ചു. പഞ്ചാബിലെ ജലന്ധറില്‍ നിന്നുള്ള എം.പി സന്ദോഖ് സിങ് ചൗധരിയാണ് മരിച്ചത്. രാഹുല്‍ ഗാന്ധിക്കൊപ്പം പദയാത്രയില്‍...
ഇന്ത്യൻ നിർമിത ചുമ മരുന്നുകളായ ആംബ്രോണോൾ, ഡോക്-1 മാക്സ് എന്നിവ ഉപയോഗിക്കരുത്, ലോകാരോഗ്യ സംഘടന. മാരിയോൺ ബയോടെക് നിർമിക്കുന്ന ഈ സിറപ്പുകൾ കഴിച്ച് ഉസ്ബെസ്‌ക്കിസ്ഥാനിൽ 19 മരണം...
ബിജെപിക്കെതിരായ വോട്ടുകൾ ഏകോപിപ്പിക്കും: സീതാറാം യെച്ചൂരി.. അഗർത്തല: ബിജെപിക്കെതിരായ വോട്ടുകൾ പരമാവധി ഏകോപിപ്പിക്കാൻ കഴിയുന്ന അടവുനയം ത്രിപുര നിയമസഭ തെരഞ്ഞെടുപ്പിൽ കൈക്കൊള്ളുമെന്ന് സിപിഐ എം ജനറൽ സെക്രട്ടറി...
മദ്യം വിളമ്പുന്ന ആഭ്യന്തര, അന്താരാഷ്ട്ര വിമാന യാത്രകൾ.. വെള്ളമടി! അടിച്ച് ഓഫാകാനുള്ള മദ്യം വിമാന യാത്രയ്ക്കിടെ വിളമ്പുന്നുണ്ടോ ? അറിയാം വിമാനങ്ങളിലെ മദ്യ നയം.. ഇന്ത്യയുടെ പൊതുമേഖലാ...