KOYILANDY DIARY.COM

The Perfect News Portal

National News

കൊവിഡ് കേസുകളിൽ വീണ്ടും വർദ്ധന 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 1,305 പേർക്ക്. ഇതോടെ രാജ്യത്താകെ കൊവിഡ് രോഗികളുടെ എണ്ണം പതിനായിരം കടന്നു. നിലവിൽ 10,300 പേരാണ്...

രാ​ഹു​ല്‍ ഗാ​ന്ധി എം.പിയെ അയോഗ്യനാക്കി ലോക്‌സഭാ സെക്രട്ടറിയേറ്റ് ഉത്തരവ്. മോദി സമുദായത്തെ അവഹേളിച്ചെന്ന കേസില്‍ കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധിക്ക് രണ്ട് വര്‍ഷം തടവും 15,000 രൂപ...

സൂറത്ത്: മോദി സമുദായത്തെ അപമാനിച്ചെന്ന പരാതിയിൽ രാഹുൽ ഗാന്ധിക്ക് രണ്ടു വർഷം തടവുശിക്ഷ. സൂറത്ത് ചീഫ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. രാഹുൽ ഗാന്ധി കുറ്റക്കാരനെന്ന് കോടതി വിധിച്ചിരുന്നു....

കോഴിക്കോട് : സൗദിയിൽ വാഹനാപകടത്തിൽ തിരുവമ്പാടി സ്വദേശി മരിച്ചു. പെരുമാലിപടി ഓത്തിക്കൽ ഷിബിൻ (30) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് സംഭവം. ഷിബിൻ ഓടിച്ച ലോറിക്ക് മുന്നിലുണ്ടായിരുന്ന...

വോട്ടര്‍ ഐഡിയും ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയ പരിധി നീട്ടി കേന്ദ്ര സര്‍ക്കാര്‍. ഒരു വര്‍ഷത്തേക്കാണ് സമയം നീട്ടിയത്. ഏപ്രില്‍ ഒന്നിന് സമയ പരിധി അവസാനിക്കാനിരിക്കെയാണ് പുതിയ വിജ്ഞാപനം...

ജോഡോ യാത്രയിൽ പറഞ്ഞ ഇരകളുടെ വിവരങ്ങള്‍ വേണം; ഡല്‍ഹി പൊലീസ് രാഹുലിന്റെ വസതിയില്‍. ഭാരത് ജോഡോ യാത്രയ്ക്കിടെ നടത്തിയ പ്രസംഗത്തിൽ സൂചിപ്പിച്ച ഇരകളുടെ വിവരങ്ങള്‍ കൈമാറണമെന്ന് ആവശ്യപ്പെട്ടാണ്...

ഡല്‍ഹി: അരുണാചല്‍ പ്രദേശില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു. പടിഞ്ഞാറന്‍ ബൊംഡിലയില്‍ മണ്ഡലയ്ക്കു സമീപമാണ് ആര്‍മിയുടെ ചീറ്റ ഹെലികോപ്‌റ്റര്‍ തകർന്നു വീണത്. രാവിലെ 9.15 ഓടെ ഹെലികോപ്‌റ്ററുമായി ബന്ധം...

യു.എ.ഇ യില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ദുബായ്: കോഴിക്കോട് കോടഞ്ചേരി ചെമ്പുകടവ് പന്നിവെട്ടും ചാലില്‍ അബ്‍ദുല്‍ സലീമിൻ്റെയും സുഹറയുടെയും മകന്‍ ഫവാസ് (23) ആണ്...

സീനിയർ ചേംബർ ഇൻ്റർനാഷണലിൻ്റെ പുതിയ ദേശീയ സെക്രട്ടറി ജനറലായി കൊയിലാണ്ടി സ്വദേശി ജോസ് കണ്ടോത്തിനെ തെരഞ്ഞെടുത്തു. മാഹി ഡെൻ്റൽ കോളേജിൽ വെച്ച് നടന്ന സീനിയർ ചേംബർ ഇൻ്റർനാഷണൽ...

ലോകത്തിലെ ഏറ്റവും മലിനമായ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 8-ാം സ്ഥാനത്ത്. അതിരൂക്ഷമായ മലിനീകരണം നേരിടുന്ന ലോകത്തെ 50 നഗരത്തില്‍ 39 എണ്ണവും ഇന്ത്യയിലാണ്. മഹാരാഷ്ട്രയിലെ ഭിവണ്ടി, ഡല്‍ഹി,...