ഭോപ്പാല്‍: മധ്യപ്രദേശില്‍ ചരക്ക് ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം. സിംഗ്പൂര്‍ റെയില്‍വേ സ്റ്റേഷന് സമീപമാണ് അപകടം ഉണ്ടായത്. കൂട്ടിയിടിക്ക് പിന്നാലെ എന്‍ജിനുകള്‍ക്ക് തീപിടിക്കുകയായിരുന്നു. ലോക്കോ പൈലറ്റ് മരിച്ചു....
National News
രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികൾ വീണ്ടും 10,000 കടന്നു. 24 മണിക്കൂറിനിടെ 10,542 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 63,562 ആയി ഉയർന്നു. ഇന്നലെ...
മെയ് ഒന്നു മുതല്‍ സൗദി അറേബ്യയിലേക്കുള്ള തൊഴില്‍, സന്ദര്‍ശന, റസിഡൻ്റ് വിസകള്‍ പാസ്‌പ്പോര്‍ട്ടില്‍ പതിക്കുന്നത് ഒഴിവാക്കി. അനുവദിച്ച വിസയുടെ ക്യൂആര്‍ കോഡ് കൃത്യമായി റീഡ് ചെയ്യാനാവുന്ന രീതിയില്‍...
കേരളത്തിലെ വന്ദേഭാരത് എക്സ്പ്രസിൻ്റെ ടിക്കറ്റ് നിരക്കും ഷെഡ്യൂളും പുറത്ത്. മിനിമം ടിക്കറ്റ് നിരക്ക് ഭക്ഷണമടക്കം 1400 രൂപയും, എക്സിക്യൂട്ടീവ് കോച്ചുകളിൽ ടിക്കറ്റ് നിരക്ക് 2400 രൂപയുമാണ്. വന്ദേഭാരത്...
എലത്തൂർ ട്രെയിന്‍ തീവെയ്പ്പ് കേസ് എന്‍ഐഎ ഏറ്റെടുത്തു. എൻഐഎയുടെ കൊച്ചി യൂണിറ്റിനാണ് അന്വേഷണ ചുമതല. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതുസംബന്ധിച്ച് ഉത്തരവ് പുറത്തിറക്കി. എൻഐഎ ഉടൻ എഫ്ഐആർ...
റാഞ്ചി: മലയാളി സിഐഎസ്എഫ് ജവാന്‍ ഉൾപ്പെടെ ഝാര്‍ഖണ്ഡില്‍ വാഹനമിടിച്ച് മരിച്ചു. തിരുവനന്തപുരം കുടപ്പനക്കുന്ന് സ്വദേശി അരവിന്ദാണ് മരിച്ചത്. ഝാര്‍ഖണ്ഡ് പത്രാതു സിഐഎസ്എഫ് യൂണിറ്റിലെ ജവാനാണ് അരവിന്ദ്. ധര്‍മപാല്‍...
ചണ്ഡീഗഢ്: ഹരിയാനയിലെ കർണലിൽ അരിമിൽ കെട്ടിടം തകർന്നുവീണ് നാല് തൊഴിലാളികൾ മരിച്ചു. മൂന്നുനില കെട്ടിടമാണ് തകർന്നുവീണത്. നിരവധി തൊഴിലാളികൾ കെട്ടിടത്തിന്‍റെ അവശിഷ്‌ടങ്ങൾക്കിടയിൽ കുടിങ്ങികിടക്കുന്നതായും റിപ്പോർട്ടുണ്ട്. പരിക്കേറ്റ 18...
സി.കെ.നാണു ജനതാദൾ (എസ്) ദേശീയ വൈസ് പ്രസിഡണ്ട്. മുൻ മന്ത്രിയും ജനതാദൾ (എസ്) സംസ്ഥാന പ്രസിഡണ്ടുമായിരുന്ന സി.കെ. നാണു ഇന്ത്യൻ നാഷണൽ കോൺഗ്രസിലൂടെയാണ് സജീവമായി രാഷ്ട്രീയ പ്രവര്‍ത്തനത്തിൽ...
നരബലിക്കായി ദമ്പതികൾ സ്വയം കഴുത്തുമുറിച്ച് ആത്‌മഹത്യ ചെയ്തു. ഗുജറാത്തിലെ രാജ്കോട്ടിലാണ് സംഭവം. ഹേമുഭായ് മക്‌വാന (38) ഭാര്യ ഹൻസബെൻ (35) എന്നിവരാണ് സ്വയം ജീവനൊടുക്കിയത്. സ്വയം തലയറുത്തുമാറ്റാൻ...
ദുബായിൽ തീപിടിത്തത്തിൽ മരിച്ച മലയാളി ദമ്പതികളുടെ മൃതദേഹം നാട്ടിലെത്തിച്ചു. മലപ്പുറം വേങ്ങര സ്വദേശികളായ റിജേഷ് (38), ഭാര്യ ജിഷി (32) എന്നിവരുടെ മൃതദേഹങ്ങളാണ് കരിപ്പൂർ വിമാനത്താവളം വഴി...