KOYILANDY DIARY.COM

The Perfect News Portal

National News

ന്യൂഡൽഹി: യമുന കരകവിഞ്ഞതോടെ പ്രളയജലം ഒഴുകി സ്‌തംഭിച്ച്‌ ഡൽഹി. താഴ്‌ന്ന പ്രദേശങ്ങളിലെ വീടുകളും കെട്ടിടങ്ങളും മുങ്ങിയതോടെ ഇരുപതിനായിരത്തോളം പേരെ  മാറ്റിപ്പാർപ്പിച്ചു. അടിസ്ഥാന സൗകര്യങ്ങൾപോലുമില്ലാത്ത താൽക്കാലിക ഷെഡുകളിലേക്കാണ്‌ ആളുകളെ...

(ഫ്രാൻസ്) സ്ട്രാസ്ബർ​ഗ്. മണിപ്പൂർ കലാപം: കേന്ദ്ര സർക്കാരിനെയും ബിജെപിയെയും രൂക്ഷമായി വിമർശിക്കുന്ന പ്രമേയം യൂറോപ്യൻ യൂണിയൻ പാർലമെന്റ് പാസാക്കി. ഔദ്യോ​ഗിക സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാൻസിൽ...

ബം​ഗളൂരു: ഇന്ത്യയുടെ മൂന്നാം ചാന്ദ്ര പര്യവേക്ഷണ ദൗത്യമായ ചന്ദ്രയാൻ 3ന്റെ വി​ക്ഷേ​പ​ണത്തിനായുള്ള കൗണ്ട്ഡൗൺ തുടങ്ങി. 26 മണിക്കൂർ നീണ്ടുനിൽക്കുന്ന കൗണ്ട് ഡൗണിനാണ് വ്യാഴാഴ്ച ഉച്ചയ്ക്ക് 1.05ഓടെ തുടക്കമായത്....

ന്യൂഡൽഹി: തിരുവനന്തപുരത്തുനിന്ന് മധുരയ്ക്കുള്ള അമൃത എക്‌സ്‌പ്രസ്‌ രാമേശ്വരത്തേക്ക് നീട്ടുന്നതിനു പുറമെ യശ്വന്ത്പുർ– കണ്ണൂർ എക്‌സ്‌പ്രസ്‌ കോഴിക്കോട്ടേക്ക് നീട്ടാനും കമ്മിറ്റി ശുപാർശ നൽകി. മംഗലാപുരത്തുനിന്ന് രാമേശ്വരത്തേക്ക് പുതിയ ട്രെയിൻ...

ന്യൂഡൽഹി: മണാലിയിൽ കുടുങ്ങിയ എറണാകുളം മെഡിക്കൽ കോളേജിൽ നിന്നുള്ള ഹൗസ് സർജൻമാരുടെ സംഘം ഡൽഹിയിലേക്ക് പുറപ്പെട്ടതായി ആരോ​ഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ജില്ലാ ഭരണകൂടവുമായും ഹിമാചൽ പ്രദേശ്...

ന്യൂഡൽഹി: യമുനയിലെ ജലനിരപ്പ്‌ അപകടനില പിന്നിട്ടും കവിഞ്ഞൊഴുകുന്നതിനാൽ ഡൽഹിയിൽ അതീവ ജാഗ്രതാ നിർദേശം നൽകി. വെള്ളക്കെട്ടുയർന്ന താഴ്ന്ന പ്രദേശങ്ങളിൽനിന്നുള്ളവരെ മാറ്റിപാർപ്പിച്ചുതുടങ്ങി. യമുനയുടെ സമീപമുള്ള 10 മെട്രോ സ്റ്റേഷനുകൾ...

ന്യൂഡൽഹി: കനത്ത മഴയിലും മണ്ണിടിച്ചിലിലും ഹിമാചൽ പ്രദേശിൽ ഒറ്റപ്പെട്ടുപോയ മലയാളികളെ സംബന്ധിക്കുന്ന വിവരങ്ങൾ ലഭ്യമാക്കുന്നതിനായി ന്യൂഡൽഹി കേരള ഹൗസിൽ ഹെൽപ് ഡെസ്ക് തുറന്നു. ഫോൺ: 011 23747079....

മൂന്നാം തവണയും ഇ ഡി തലവന്റെ കാലാവധി നീട്ടാനുള്ള നടപടി സുപ്രിംകോടതി റദ്ദാക്കി. കാലാവധി നീട്ടണമെങ്കിൽ തീരുമാനിക്കേണ്ടത് സമിതിയെന്ന് സുപ്രിംകോടതി വ്യക്തമാക്കി. ഹർജിയിലെ വാദങ്ങൾ പരിഗണിച്ച കോടതി...

ഇംഫാല്‍: മണിപ്പൂര്‍ സന്ദര്‍ശിച്ച സിപിഐ നേതാവ് ആനി രാജയുടെ നേതൃത്വത്തിലുള്ള വസ്തുതാന്വേഷണ സമിതിക്കെതിരെ കേസെടുത്ത് ബിജെപി സര്‍ക്കാര്‍. സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് കലാപമാണ് മണിപ്പൂരില്‍ നടന്നതെന്ന് വസ്തുതാന്വേഷണ സമിതി ...

ന്യൂഡൽഹി: ഉത്തരേന്ത്യയിൽ കനത്തമഴ. മിന്നൽ പ്രളയമുണ്ടായ മണാലിയിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥികൾ സുരക്ഷിതരാണെന്ന് വിവരം ലഭിച്ചു. മെഡിക്കൽ കോളേജുകളിൽ നിന്ന് വിനോദയാത്ര പോയ വിദ്യാർത്ഥികളാണ് കുടുങ്ങിയത്. തൃശ്ശൂർ...