KOYILANDY DIARY.COM

The Perfect News Portal

National News

മൂന്നാം തവണയും ഇ ഡി തലവന്റെ കാലാവധി നീട്ടാനുള്ള നടപടി സുപ്രിംകോടതി റദ്ദാക്കി. കാലാവധി നീട്ടണമെങ്കിൽ തീരുമാനിക്കേണ്ടത് സമിതിയെന്ന് സുപ്രിംകോടതി വ്യക്തമാക്കി. ഹർജിയിലെ വാദങ്ങൾ പരിഗണിച്ച കോടതി...

ഇംഫാല്‍: മണിപ്പൂര്‍ സന്ദര്‍ശിച്ച സിപിഐ നേതാവ് ആനി രാജയുടെ നേതൃത്വത്തിലുള്ള വസ്തുതാന്വേഷണ സമിതിക്കെതിരെ കേസെടുത്ത് ബിജെപി സര്‍ക്കാര്‍. സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് കലാപമാണ് മണിപ്പൂരില്‍ നടന്നതെന്ന് വസ്തുതാന്വേഷണ സമിതി ...

ന്യൂഡൽഹി: ഉത്തരേന്ത്യയിൽ കനത്തമഴ. മിന്നൽ പ്രളയമുണ്ടായ മണാലിയിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥികൾ സുരക്ഷിതരാണെന്ന് വിവരം ലഭിച്ചു. മെഡിക്കൽ കോളേജുകളിൽ നിന്ന് വിനോദയാത്ര പോയ വിദ്യാർത്ഥികളാണ് കുടുങ്ങിയത്. തൃശ്ശൂർ...

ന്യൂഡൽഹി: കേന്ദ്ര വിഭ്യഭ്യാസമന്ത്രാലയം പുറത്തിറക്കിയ 2021-22 അധ്യയന വർഷത്തെ സ്കൂൾ വിദ്യാഭ്യാസ പ്രകടന നിലവാര സൂചികയിൽ കേരളം രണ്ടാമത്‌. പ്രചസ്ത-3 കാറ്റഗറിയിൽ 609.7 പോയിന്റാണ്‌ സംസ്ഥാനം നേടിയത്‌....

ചരിത്രത്തിലേക്ക് ബാറ്റേന്തി മലയാളി ഓള്‍റൗണ്ടര്‍ മിന്നു മണി. ബം​ഗ്ലാദേശ് വനിതാ ടീമിനെതിരായ ടി20 പോരാട്ടത്തിലൂടെ ഇന്ത്യൻ ടീമിൽ അരങ്ങേറും. ഇന്ത്യൻ വനിതാ ടീമിൽ കളിക്കുന്ന ആദ്യ മലയാളി...

ഇംഫാൽ: മണിപ്പുരിലെ കലാപ ബാധിത പ്രദേശങ്ങളിൽ ഇടതുപക്ഷ എംപിമാരുടെ സംഘം ഇന്നും സന്ദർശനം നടത്തി. സിപിഐ(എം) എംപിമാരായ ജോൺ ബ്രിട്ടാസ്, ബികാഷ് രജ്ഞൻ ഭട്ടാചാര്യ, സിപിഐ എംപിമാരായ...

ന്യൂഡല്‍ഹി: ഗുജറാത്ത് ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് ആശിഷ് ജെ. ദേശായിയെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിക്കാന്‍ സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ ചെയ്തു....

ന്യൂഡൽഹി: മന്ത്രിയെ പുറത്താക്കിയ സംഭവം: സ്വന്തം തീരുമാനം തമിഴ്‌നാട്‌ ഗവർണർ മരവിപ്പിച്ചു. സെന്തിൽ ബാലാജിയെ മന്ത്രിസ്ഥാനത്തുനിന്ന്‌ പുറത്താക്കിയ സ്വന്തം നടപടിയാണ് തമിഴ്‌നാട്‌ ഗവർണർ ആര്‍ എന്‍ രവി...

ഇംഫാൽ: വംശീയ കലാപം രൂക്ഷമായിക്കൊണ്ടിരിക്കുന്ന മണിപ്പുരിൽ കനത്ത ജാ​ഗ്രത തുടരുന്നു. ഇംഫാലിൽ വീണ്ടും കർഫ്യൂ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ മൊബൈൽ- ഇന്റർനെറ്റ് നിരോധനം ജൂലൈ 5 വരെ നീട്ടി....

മുംബൈ: മഹാരാഷ്‌ട്രയിൽ ബസിന് തീപടർന്ന് പൊട്ടിത്തെറിച്ച് 25 പേർ മരിച്ചു. നിരവധിപേർക്ക് പൊള്ളലേറ്റു. ബുൾധാനയിലെ സമൃദ്ധി മഹാമാർ​ഗ് എക്സ്പ്രസ് വേയിലാണ് അപകടമുണ്ടായത്. പൂനെയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്....