KOYILANDY DIARY.COM

The Perfect News Portal

National News

അസമിൽ യുവാവ് ഭാര്യയെയും ഭാര്യാപിതാവിനെയും അമ്മായിയമ്മയെയും വെട്ടിക്കൊന്നു. കുടുംബ പ്രശ്നങ്ങളെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ്. ഭാര്യയെ ആക്രമിക്കാൻ ശ്രമിച്ച കേസിൽ ജയിൽ മോചിതനായ ശേഷമായിരുന്നു...

ന്യൂഡൽഹി: സംസ്ഥാനങ്ങൾക്കുള്ള ജിഎസ്‌ടി വിഹിതം നിലവിലുള്ള 50ൽ നിന്ന്‌ 60 ശതമാനമായി ഉയർത്തുന്നത്‌ പരിഗണനയിലില്ലെന്ന് കേന്ദ്ര സർക്കാർ. എ എം ആരിഫിന്‌ ലോക്‌സഭയിൽ നൽകിയ മറുപടിയിലാണ്‌ ധന...

സർവ്വെ നിർത്തി വെച്ചു: ഗ്യാൻവാപി മസ്ജിദ് പരിശോധന സുപ്രീം കോടതി സ്റ്റേ ചെയ്തു. കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേർന്നുള്ള മസ്ജിദ് സമുച്ചയത്തിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ...

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. സ്കൂളിന് തീയിട്ടു. ചുരാചന്ദ്പൂരില്ലാണ് അക്രമികള്‍ സ്‌കൂളിന് തീയിട്ടത്. ചുരാചന്ദ്പൂര്‍- ബിഷ്ണുപൂര്‍ അതിര്‍ത്തിയില്‍ ഇരു വിഭാഗങ്ങള്‍ തമ്മില്‍ വെടിവെയ്പ്പുണ്ടായി. വെടിവെപ്പിൽ ഒരു സ്ത്രീക്ക് പരിക്കേറ്റു....

ന്യൂഡൽഹി: ഉത്തരേന്ത്യയിൽ മഴ കനത്തതോടെ യമുനയിലെ ജലനിരപ്പ് വീണ്ടും അപകടരേഖയ്ക്കു മുകളിലെത്തി. ഉയർന്ന ജലനിരപ്പ് തുടരുകയാണെന്ന് കേന്ദ്ര ജല കമ്മീഷൻ പറഞ്ഞു. ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലും...

ഇംഫാൽ: മണിപ്പൂരിൽ മെയ് 4ന് രണ്ട് ആദിവാസി യുവതികളെ  ബലാത്സംഗം ചെയ്‌ത്‌ കൊലപ്പെടുത്തിയെന്ന്‌ റിപ്പോർട്ട്‌. കാങ്‌പോക്‌പിയിൽ ആണ് സംഭവം. മെയ്‌ നാലിന്‌ യുവതികളെ നഗ്നരാക്കി നഗരത്തിലൂടെ നടത്തിയ...

ന്യൂഡൽഹി: മണിപ്പുരിൽ സ്‌ത്രീകളെ നഗ്‌നരാക്കി കൂട്ടബലാത്സംഗം ചെയ്‌ത കേസിലെ പ്രധാന പ്രതിയുടെ വീട് ​ഗ്രാമവാസികൾ കത്തിച്ചു. അറസ്‌റ്റിലായ ഹുയിറെം ഹെരൊദാസ് മെയ്‌തിയുടെ വീട് തീവെച്ച് നശിപ്പിച്ചെന്ന് ദേശീയ...

ന്യൂഡൽഹി: മണിപ്പുരിലെ കുക്കി വംശജരായ മൂന്ന്‌ സ്‌ത്രീകളെ കലാപകാരികൾ  ലൈംഗികമായി പീഡിപ്പിക്കുന്ന ഞെട്ടിക്കുന്ന വീഡിയോ ദൃശ്യം പുറത്തുവന്നതോടെ അപമാനഭാരത്താൽ തലകുമ്പിട്ട്‌ രാജ്യം. ബിജെപി ഭരണത്തിൽ മണിപ്പുരിലെ പെൺകുട്ടികൾ...

ന്യൂഡൽഹി: മണിപ്പുരിൽ കുക്കി വിഭാഗത്തിൽപ്പെട്ട രണ്ട് സ്‌ത്രീകളെ നഗ്‌നരാക്കി റോഡിലൂടെ നടത്തുകയും കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്‌ത രണ്ടുപേർ കൂടി അറസ്‌റ്റിൽ. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം നാലായി....

മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തിച്ച പ്രതികൾക്ക് വധശിക്ഷ നൽകുന്ന കാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി എൻ ബിരേൻ സിംഗ്. രാജ്യത്തുടനീളം പ്രതിഷേധം ഉയർന്നതോടെയാണ് പ്രതികരണം. അതേസമയം സംഭവത്തിൽ...