KOYILANDY DIARY.COM

The Perfect News Portal

National News

മണിപ്പൂരിൽ പൊലീസിൻറെ ആയുധങ്ങൾ കൊള്ളയടിക്കാൻ ജനക്കൂട്ടത്തിൻറെ ശ്രമം. മണിപ്പൂർ റൈഫിൾസ് കേന്ദ്രത്തിലേക്ക് ഇരച്ചുകയറാൻ ശ്രമിച്ച ജനക്കൂട്ടത്തെ ആകാശത്തേക്ക് വെടിയുതിർത്ത് പൊലീസ് തുരത്തി. നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്....

ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിനിടെ പലസ്തീൻ പതാക വീശിയ നാല് പേർ കസ്റ്റഡിയിൽ. ചൊവ്വാഴ്ച കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടന്ന പാകിസ്ഥാൻ-ബംഗ്ലദേശ് മത്സരത്തിനിടെയാണ് ചിലർ പലസ്തീൻ പതാകയുമായി എത്തിയത്....

തിരുവനന്തപുരം: സംസ്ഥാനത്ത് കലാപം കൊതിച്ച് ബിജെപി അധ്യക്ഷൻ ജെപി നദ്ദ. വർഗീയതയെയും തീവ്രവാദത്തെയും ഒരുപോലെ എതിർത്ത്‌ സമാധാനാന്തരീക്ഷം നിലനിർത്താൻ ജാഗ്രതയോടെ മുന്നേറുന്ന കേരളത്തെ താഴ്‌ത്തിക്കെട്ടാനുള്ള ശ്രമവുമായി ബിജെപി...

എസ്എൻസി ലാവ്ലിൻ കേസ് പരിഗണിക്കുന്നത് സുപ്രിം കോടതി വീണ്ടും മാറ്റി. സിബിഐയുടെ സീനിയർ അഭിഭാഷകൻ ഹാജരാകാതിരുന്നതിനാലാണ് ഇന്ന് കോടതി കേസ് മാറ്റിവച്ചത്. അല്പസമയത്തിന് ശേഷം പരിഗണിക്കണമെന്ന് ജൂനിയർ...

തിരുവനന്തപുരം: ദുരന്ത മുന്നറിയിപ്പായി നാളെ മൊബൈൽ ഫോണിൽ പ്രത്യേക ശബ്ദത്തിൽ സന്ദേശം വരും. പുതുതായി പരീക്ഷിക്കുന്ന സെൽ ബ്രോഡ്‌കാസ്റ്റിങ്ങിന്റെ ഭാഗമായാണ് മൊബൈൽ ഫോണുകളിൽ ചൊവ്വാഴ്‌ച പ്രത്യേക ശബ്‌ദത്തിലും...

ബംഗളൂരു: ബംഗളൂരുവിലെ വീർഭദ്ര നഗറിന് സമീപം ഗാരേജിൽ വൻ തീപിടിത്തം. 40 ലധികം ബസുകളിലേക്ക്‌ തീ പടർന്നതായാണ്‌ വിവരം. പത്തോളം ബസുകൾ പൂർണമായും കത്തിനശിച്ചിട്ടുണ്ട്‌. ഫയർ എൻജിനുകൾ...

ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ പാസഞ്ചർ ട്രെയിനിലേക്ക് എക്‌സ്‌പ്രസ് ട്രെയിൻ ഇടിച്ചുകയറിയ അപകടത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി. 40 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ വിശാഖപട്ടണത്തെയും വിജയനഗരത്തിലെയും ആശുപത്രികളിലേക്ക് രാത്രി...

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷമായിത്തന്നെ തുടരുന്നു. രാവിലത്തെ ഏകദേശ വായുനിലവാരം 286 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. പഞ്ചാബിലും ഹരിയാനയിലും കാര്‍ഷിക അവശിഷ്ടങ്ങള്‍ കത്തിക്കുന്നതാണ് വായുമലിനീകരണം രൂക്ഷമാക്കുന്നത്. നിലവില്‍...

ന്യൂഡൽഹി: രാജ്യത്ത്‌ ഉള്ളി വില കുതിച്ചുയരുന്നു. രണ്ടാഴ്‌ചയ്ക്കുള്ളിൽ 60 ശതമാനം ഉയർന്നു. ഡൽഹിയിൽ ചില്ലറ വിപണിയിൽ കിലോയ്‌ക്ക്‌ 70 രൂപ കടന്നു. കേരളത്തിൽ 80 ലെത്തി. വില...

ചന്ദ്രയാൻ മൂന്ന് സോഫ്റ്റ് ലാൻഡിങ്ങിനെ തുടർന്ന് ചന്ദ്രോപരിതലത്തിൽ ഗർത്തമുണ്ടായെന്നും ശിവശക്തി പോയിന്റിൽ 108.4 സ്ക്വയർ മീറ്റർ ചുറ്റളവിൽ പൊടി അകന്നുമാറിയെന്നും ഐ എസ് ആർ ഒ ....