KOYILANDY DIARY.COM

The Perfect News Portal

National News

തമിഴ്നാട്: കോളജ് വിദ്യാർത്ഥിനിയെ ഒമ്പതാം ക്ലാസുകാരൻ കുത്തി പരിക്കേൽപ്പിച്ചു. തമിഴ്നാട്ടിലെ തിരുപ്പത്തൂർ ജില്ലയിൽ വ്യാഴാഴ്ചയാണ് സംഭവം. മോനിഷയെ ബന്ധുവായ ഇൻബരാസുവാണ് കുത്തിയത്. മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ച്...

ബംഗളൂരുവിലെ 13 സ്കൂളുകൾക്ക് ബോംബ് ഭീഷണി. വിദ്യാർത്ഥികളെയും ജീവനക്കാരെയും കെട്ടിടത്തിൽ നിന്ന് ഒഴിപ്പിച്ചു. സ്ഥാപനത്തിൽ സ്‌ഫോടകവസ്തുക്കൾ സ്ഥാപിച്ചിട്ടുണ്ടെന്നും ഏത് നിമിഷവും പൊട്ടിത്തെറിക്കാം എന്നുമാണ് ഭീഷണി. സ്കൂൾ അഡ്മിനിസ്ട്രേറ്റീവ്...

ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു. വധിച്ച ഭീകരനിൽ നിന്നും ആയുധങ്ങൾ കണ്ടെത്തി. ജില്ലയിലെ അരിഹാൾ മേഖലയിലെ ന്യൂ കോളനിയിൽ വ്യാഴാഴ്ചയാണ് ഏറ്റുമുട്ടൽ...

ന്യൂഡല്‍ഹി: അശോക സ്തംഭം മാറ്റി ധന്വന്തരി, 'ഇന്ത്യ മാറ്റി 'ഭാരത്' നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ ലോഗോ മാറ്റത്തില്‍ രൂക്ഷ വിമര്‍ശനം. കേന്ദ്ര സ‍ര്‍ക്കാരിന്റെ ഇന്ത്യ പേര് മാറ്റത്തിനെതിരെ...

ന്യൂഡല്‍ഹി: കണ്ണൂര്‍ സര്‍വകലാശാല വി സി ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം സുപ്രീംകോടതി റദ്ദാക്കി. നിയമനത്തിന്റെ അതേ നടപടിക്രമങ്ങള്‍ പുനര്‍നിയമനത്തിനും ബാധകമാക്കേണ്ട കാര്യമില്ല. എന്നാല്‍, പുനര്‍നിയമനത്തിനുള്ള അധികാരം ചാന്‍സലര്‍ക്കാണ്-കോടതി...

ന്യൂഡൽഹി: പാകിസ്ഥാൻ കലാകാരൻമാരെ ഇന്ത്യയിൽ വിലക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി തള്ളി സുപ്രീംകോടതി. പാക് കലാകാരൻമാർ ഇന്ത്യയിൽ പരിപാടി അവതരിപ്പിക്കുന്നതും സിനിമയിൽ ജോലി ചെയ്യുന്നതും വിലക്കണമെന്നാവശ്യപ്പെട്ട് സിനിമ പ്രവർത്തകനായ...

ഭാരത് ഗൗരവ് സ്പെഷ്യൽ ട്രെയിനിലെ 80 ഓളം യാത്രക്കാർക്ക് ഭക്ഷ്യവിഷബാധ. ചെന്നൈയിൽ നിന്ന് പുറപ്പെട്ട യാത്രക്കാർക്കാണ് വയറുവേദവയും അതിസാരവുമുടക്കം രോ​ഗങ്ങൾ പിടിപെട്ടത്. ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള...

വിമാനത്തിനുള്ളിൽ ദമ്പതികൾ തമ്മിൽ തർക്കമുണ്ടായതിനെ തുടർന്ന് ബാങ്കോക്കിലേക്കുള്ള വിമാനം ഡല്‍ഹിയില്‍ ഇറക്കി. സ്വിറ്റ്‌സർലൻഡിലെ മ്യൂണിച്ചില്‍ നിന്നും ബാങ്കോക്കിലേക്ക് പോയ വിമാനമാണ് യാത്രക്കാരുടെ മോശം പെരുമാറ്റത്തെത്തുടർന്ന് ഡല്‍ഹിയില്‍ ഇറക്കിയത്....

ന്യൂഡല്‍ഹി: കേരളത്തിന്റെ ഹര്‍ജിയുടെ പരിധി വലുതാക്കി ഗവര്‍ണര്‍മാര്‍ക്ക് മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കരുതെന്ന് അറ്റോണി ജനറല്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടെങ്കിലും കോടതി ആ വാദങ്ങള്‍ അംഗീകരിച്ചില്ല. ബില്ലുകള്‍ക്ക് അനുമതി നല്‍കുന്നത് ഉള്‍പ്പടെയുള്ള...

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്ര സര്‍ക്കാര്‍. ഇതു പ്രകാരം ഡല്‍ഹി, ഗുരുഗ്രാം, ഫരീദാബാദ്, ഗാസിയാബാദ്, ഗൗതം ബുദ്ധ് നഗര്‍ എന്നിവിടങ്ങളില്‍...