KOYILANDY DIARY.COM

The Perfect News Portal

National News

ബം​ഗളൂരു: കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിനെതിരെയുള്ള അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് കോൺ​ഗ്രസ് ചാനലായ ജയ്‌ഹിന്ദിന് സിബിഐ നോട്ടീസ്. ഡി കെ ശിവകുമാറിനും കുടുംബത്തിനും ചാനലിലുള്ള...

ഗുജറാത്തിൽ പിതാവ് മൂന്ന് കുട്ടികൾക്കൊപ്പം ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങിയ 42 കാരനും, 17ഉം, 21ഉം വയസുള്ള മകളും, 19 വയസുള്ള മകനുമാണ്...

പുതുവത്സര ദിനത്തിൽ ചരിത്രം കുറിച്ച് ഐഎസ്ആർഒ. തമോഗർത്ത രഹസ്യങ്ങൾ തേടിയുള്ള എക്സ്പോസാറ്റ് ഉപഗ്രഹം വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് PSLV C-58 ആണ്...

ന്യൂഡൽഹി: ഇന്ത്യയുടെ യശസ്സ്‌ ലോകത്തോളം ഉയർത്തിയ അഭിമാനതാരം വിനേഷ്‌ ഫോഗട്ട്‌, തനിക്ക്‌ ലഭിച്ച പുരസ്‌കാരങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസിനു മുന്നിൽ ഉപേക്ഷിച്ചു. നിരന്തരം അപമാനിക്കപ്പെട്ടതോടെയാണ് തീരുമാനം....

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര ഉദ്‌ഘാടനത്തിന്റെ മറവിൽ ‘തെരഞ്ഞെടുപ്പ്‌ പ്രചാരണം’ കൊഴുപ്പിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതുതായി നിർമിച്ച മഹർഷി വാൽമീകി രാജ്യാന്തര വിമാനത്താവളവും നവീകരിച്ച ‘അയോധ്യ ധാം...

ചെന്നൈ: അന്തരിച്ച നടൻ വിജയകാന്തിന് ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയ സൂപ്പർ സ്റ്റാർ വിജയ്ക്കുനേരെ ചെരുപ്പേറ്. ചെന്നൈ ഡിഎംഡികെ ആസ്ഥാനത്തുനിന്ന് മടങ്ങവേയായിരുന്നു സംഭവം. കാറിലേക്ക് കയറുമ്പോള്‍ ആള്‍ക്കൂട്ടത്തില്‍നിന്ന് ചെരുപ്പെറിയുകയായിരുന്നു. ആരാണ്...

ബം​ഗളൂരു: കർണാടകയിലെ ചിത്രദുർ​ഗയിൽ അടച്ചിട്ടിരുന്ന വീട്ടിൽ നിന്നും അസ്ഥികൂടങ്ങൾ കണ്ടെത്തി. 4 വർഷമായി അടച്ചിട്ടിരുന്ന വീട്ടിൽ നിന്നാണ് 5 അസ്ഥികൂടങ്ങൾ കണ്ടെത്തിയത്. ​ഗവ. എക്സിക്യൂട്ടീവ് എൻജിനിയറായി വിരമിച്ച...

ഫോണിൽ സംസാരിക്കുന്നതിനിടെ കരഞ്ഞ് ശല്യപ്പെടുത്തിയതിന് 2 വയസ്സുള്ള മകനെ അമ്മ കഴുത്ത് ഞെരിച്ച് കൊന്നു. ജാർഖണ്ഡിലെ ഗിരിദിഹ് ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. ഭർതൃപിതാവ് നൽകിയ പരാതിയുടെ...

ന്യൂഡൽഹി: ഖലിസ്ഥാൻ നേതാവ് ലഖ്ബീർ സിങ് ലാണ്ടയെ ഭീകരനായി പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കാനഡ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ബബ്ബർ ഖൽസ ഇന്റർനാഷനൽ എന്ന സംഘടനയുടെ നേതാവാണ്...

ന്യൂഡൽഹി: സംസ്ഥാന നിയമസഭകൾ പാസാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കാൻ ഗവർണർക്ക്‌ വ്യക്തമായ സമയക്രമം നിശ്‌ചയിക്കണമെന്ന്‌ കേരളം. കൂടാതെ ബില്ലുകൾ കൈകാര്യം ചെയ്യുന്നതിലെ അധികാരം സംബന്ധിച്ച് കൃത്യമായ മാർഗനിർദേശം വേണമെന്നും...