KOYILANDY DIARY.COM

The Perfect News Portal

National News

ചെന്നൈ: കരൂര്‍ ദുരന്തത്തില്‍ തമിഴക വെട്രി കഴകം (ടിവികെ) നേതാവ് മതിയഴകൻ, പൗന്‍ രാജ് എന്നിവരെ റിമാൻഡ് ചെയ്തു. കരൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് റിമാൻഡ് ചെയ്തത്....

തമിഴ്നാട്: ടിവികെ അധ്യക്ഷൻ വിജയ്‍യുടെ കരൂർ റാലിയിലെ മഹാദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 39 ആയി. 17 സ്ത്രീകളും 13 പുരുഷന്മാരുമാണ് തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. ഒട്ടേറെ...

ഇന്ത്യൻ വ്യോമസേനയുടെ അഭിമാനവും ധീരതയുടെ പ്രതീകവുമായിരുന്ന മിഗ്-21 യുദ്ധവിമാനങ്ങൾ അതിന്റെ 62 വർഷത്തെ സേവനം അവസാനിപ്പിച്ച് ചരിത്രത്തിലേക്ക് പറന്നിറങ്ങുന്നു. രാജ്യത്തിന്റെ വ്യോമ പ്രതിരോധത്തിൽ നിർണായക പങ്ക് വഹിച്ച...

തമിഴ്‌നാട് കള്ളക്കുറിച്ചിയിൽ കോഴിക്ക് നേരെ വെച്ച വെടിയേറ്റ് അയൽവാസി മരിച്ചു. മരുമകന് വേണ്ടി കോഴിയെ പിടിക്കാൻ വെടിവെച്ചപ്പോൾ ഉന്നം തെറ്റിയതെന്ന് വെടിവെച്ച അണ്ണാമലൈ പൊലീസിനോട് പറഞ്ഞു. അണ്ണാമലൈയുടെ...

മഹാരാഷ്ട്രയിലെ മറാഠ്വാഡ മേഖലയില്‍ കനത്ത മഴ തുടരുന്നു. ഇതുവരെയുള്ള റിപ്പോര്‍ട്ട് പ്രകാരം സംസ്ഥാനത്ത് വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ചതായാണ് കണക്ക്. മറാത്ത് വാഡയിലെ എട്ട് ജില്ലകളില്‍ ബീഡില്‍ മാത്രം...

തമിഴ്‌നാട്ടില്‍ വിദ്യാര്‍ത്ഥിയെ നഗ്‌നനാക്കി സ്വകാര്യ ഭാഗങ്ങളില്‍ മര്‍ദിച്ചു. മധുര തിരുമംഗലത്തെ ഐടിഐയില്‍ ആണ് റാഗിങ്ങിന്റെ പേരില്‍ ക്രൂരത. റാഗിങ്ങിനെ തുടര്‍ന്ന് കുട്ടിയുടെ അച്ഛന്‍ പരാതി നല്‍കി. സംഭവത്തില്‍...

ഗോമാംസം കടത്തിയെന്ന് ആരോപിച്ച് കർണാടകയിൽ ലോറിക്ക് തീയിട്ടു. ബലഗാവിയിലെ ഐനപൂരിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. ഇരുവിഭാഗത്തിനും എതിരെ പൊലീസ് കേസെടുത്തു. ലോറി ഉടമ, ഡ്രൈവർ, എന്നിവർക്കെതിരെ ഗോവധ...

ശൗചാലയമാണെന്ന് തെറ്റിദ്ധരിച്ച് വിമാനത്തിന്റെ കോക്പിറ്റില്‍ കയറാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ബെംഗളൂരുവില്‍ നിന്ന് വാരാണയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് സംഭവം. ശൗചാലയം തിരഞ്ഞപ്പോള്‍ അബദ്ധത്തില്‍ കോക്പിറ്റിനടുത്ത്...

ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദ സാഹിബ് ഫാൽക്കെ പുരസ്‌കാരം നടൻ മോഹൻലാലിന് ഇന്ന് സമ്മാനിക്കും. ചലച്ചിത്രരംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് മോഹൻലാലിനെ പുരസ്കാരത്തിന് തിരഞ്ഞെടുത്തത്. 2004...

ഗുജറാത്ത് തീരത്ത് കപ്പലിന് തീപിടിച്ചു. പോര്‍ബന്തറിലെ സുഭാഷ് നഗര്‍ ജെട്ടിയില്‍ നങ്കൂരമിട്ടിരുന്ന ചരക്ക് കപ്പലിനാണ് തീപിടിച്ചത്. അരിയും പഞ്ചസാരയുമായി സൊമാലിയയിലേക്ക് പുറപ്പെടാനിരിക്കെയാണ് തീപിടുത്തം ഉണ്ടായത്. ജാംനഗര്‍ ആസ്ഥാനമായുള്ള...