KOYILANDY DIARY.COM

The Perfect News Portal

Movies

പട്ടാള സിനിമകളുടെ സംവിധായകന്‍ മേജര്‍ രവി ആദ്യമായി പ്രണയ കഥയുമായി എത്തുന്നു. ചിത്രത്തില്‍ യുവനടന്‍ നിവിന്‍ പോളിയാണ് നായകനാകുന്നത്. നിവിനെ കൂടാതെ വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ടാവുമെന്ന്...

പ്രശസ്ത എഡിറ്ററായ മഹേഷ് നാരായണന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ടേക്ക് ഓഫിന്റെ റിലീസിംഗ് തീയതി പ്രഖ്യാപിച്ചു. ഈ മാസം 24ന് ചിത്രം തിയേറ്ററുകളിലെത്തും. കുഞ്ചാക്കോ ബോബന്‍, ഫഹദ്...

ഒരു മെക്സിക്കന്‍ അപാരതയെ വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ പി.സി. വിഷ്ണുനാഥ് രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് വിഷ്ണുനാഥിന്‍റെ വിമര്‍ശനം. ചിത്രത്തില്‍ പൈങ്കിളി രാഷ്ട്രീയത്തിന്റെ എല്ലാ ചേരുവകളും മസാലകളും...

പ്രശസ്ത എഴുത്തുകാരി കമല സുരയ്യയുടെ ജീവികഥ പറയുന്ന, സംവിധായകന്‍ കമലിന്റെ സ്വപ്ന ചിത്രമായ 'ആമി'യില്‍ ടൈറ്റില്‍ കഥാപാത്രത്തെ മലയാളത്തിന്റെ പ്രിയ നടി മഞ്ജു വാര്യര്‍ അവതരിപ്പിക്കും. ബോളിവുഡ്...

എന്‍.എച്ച്‌ 10 എന്ന ചിത്രത്തിന് ശേഷം അനുഷ്ക ശര്‍മയുടെ സ്വന്തം പ്രൊഡക്ഷന്‍ കമ്പനിയില്‍ നിര്‍മിക്കുന്ന ഫില്ലോരിയുടെ ട്രെയിലര്‍ പുറത്തു വിട്ടു. അനുഷ്ക ശര്‍മ നായികയായി എത്തുന്ന ഹൊറര്‍...

മമ്മൂട്ടി ചിത്രം ദി ഗ്രേറ്റ് ഫാദറിന്റെ ടീസര്‍ പുറത്തിറങ്ങി. സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയ ഫസ്റ്റ്ലുക്ക്, മോഷന്‍ പോസ്റ്ററുകള്‍ക്ക് പിന്നാലെയെത്തിയ ടീസറില്‍ മമ്മൂട്ടിക്ക് സംഭാഷണങ്ങളില്ല. കുറിക്കുകൊള്ളുന്ന പതിഞ്ഞ...

മലയാളികളുടെ പ്രിയതാരം പാര്‍വതി ബോളിവുഡില്‍ അരങ്ങേറ്റം കുറിയ്ക്കുന്നു. ഇര്‍ഫന്‍ ഖാന്‍ നായകനായെത്തുന്ന ചിത്രം തനുജ ചന്ദ്രയാണ് സംവിധാനം ചെയ്യുന്നത്. ദില്‍ തോ പാഗല്‍ ഹെ എന്ന ഷാരൂഖ്...

ലോ അക്കാദമിയിലെ നിരാഹാരസമര പന്തലില്‍ നിന്നും ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം വി. മുരളീധരന്‍ വേദി വിട്ടുകാറില്‍ കയറാന്‍ പോകുന്ന ദൃശ്യങ്ങള്‍ പുറത്ത്. വേദിയില്‍ നിന്നും...

നിവിന്‍ പോളിയെ നായകനാക്കി സിനിമയെടുക്കാന്‍ അല്‍പ്പം ടെന്‍ഷനുണ്ടെന്ന് ഗീതുമോഹന്‍ദാസ്. നിവിന് ഒരു താരപദവിയുണ്ട്. ക്യാരക്ടറിന് ഏറ്റവും അനുയോജ്യനായ നടന്‍ എന്ന് തോന്നിയതിനാലാണ് താന്‍ സംവിധാനം ചെയ്യുന്ന മൂത്തോന്‍...

സിനിമാഷൂട്ടിങിനിടെ ഹെലികോപ്റ്ററില്‍ നിന്നു തടാകത്തിലേക്ക് ചാടിയ രണ്ടു നടന്മാര്‍ കൊല്ലപ്പെട്ടത് കഴിഞ്ഞവര്‍ഷമാണ്. പ്രമുഖ കന്നഡ നടന്മാരായ അനിലും ഉദയും ആണ് മരണമടഞ്ഞത്. മാസ്തി ഗുഡി എന്ന കന്നഡ...