KOYILANDY DIARY.COM

The Perfect News Portal

Movies

മഞ്ജു വാര്യരെ നായികയാക്കി രാജേഷ് പിള്ള സംവിധാനം ചെയ്യുന്ന വേട്ടയുടെ റിലീസ് നീട്ടിയതായി സൂചന. ചിത്രം ജനുവരി 29ന് റിലീസ് ചെയ്യുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും അന്ന് റിലീസുണ്ടാകില്ല....

ഇതാദ്യമായിട്ടായിരിക്കും ഒരു മലയാളി താരത്തിന്റെ സിനിമയ്ക്ക് വേണ്ടി തമിഴിലെ ഒരു സൂപ്പര്‍സ്റ്റാറിന്റെ ഫാന്‍സ് ആകാംക്ഷയോടെ കാത്തിരിയ്ക്കുന്നത്. അതന്താണെന്നാവും ചിന്തിയ്ക്കുന്നത്. പൃഥ്വിരാജ് നായകനാകുന്ന പുതിയ ചിത്രമായ പാവാടയ്ക്ക് വേണ്ടിയാണ് വിജയ്...

ലാല്‍ ജോസ് ചിത്രമായ ക്ലാസ്‌മേറ്റ്‌സിലെ റസിയയുടെ കഥാപാത്രത്തെ അവതരിപ്പിച്ച രാധിക വിവാഹിതയാകുന്നു. ഫെബ്രുവരി 12ന് ആലപ്പുഴയില്‍ വച്ചാണ് വിവാഹം. ദുബായിയില്‍ ജോലി ചെയ്യുന്ന അഭില്‍ കൃഷ്ണയാണ് രാധിക...

എന്തിരന്‍ രണ്ടാം ഭാഗത്തില്‍ വില്ലന്‍ വേഷം അവതരിപ്പിക്കാന്‍ ഹോളിവുഡ് താരം അര്‍ണോള്‍ഡ് ഷ്വാസ്‌നെഗര്‍ എത്തുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ചിത്രത്തിന്റെ തിരക്കഥ ഇഷ്ടപ്പെടാത്തതിനാലാണ് അര്‍ണോള്‍ഡ് പിന്മാറിയെന്നാണ് പിന്നീട് അറിഞ്ഞത്....

2014ല്‍ അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത് നിവിന്‍ പോളി, ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍, നസ്രിയ, പാര്‍വതി എന്നിവര്‍ കേന്ദ്ര കഥപാത്രങ്ങളെ അവതരിപ്പിച്ചസൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു ബാംഗ്ലൂര്‍...

വിക്രം ക്യാമറയ്ക്ക് പിന്നിലേക്ക് പോകുന്നതായി നേരത്തെ വാര്‍ത്തകള്‍ വന്നതാണ്. എന്നാല്‍ ആദ്യ സംവിധാന സംരംഭം സിനിമയല്ല, ഒരു മ്യൂസിക് ആല്‍ബമാണ്. ചെന്നൈയിലെ വെള്ളപ്പൊക്ക ദുരിതത്തെ ആസ്പദമാക്കി ഒരുക്കുന്ന...

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തട്ടത്തിന്‍ മറയത്തിന് ശേഷം ഇഷ തല്‍വാറിന് കാര്യമായ വേഷങ്ങള്‍ ഒന്നും ലഭിച്ചില്ല. മമ്മൂട്ടി നായകനായ ബാല്യകാല സഖി എന്ന ചിത്രത്തില്‍ സുഹറ...

രജനീകാന്ത് നായകനാകുന്ന യന്തിരന്റെ രണ്ടാം ഭാഗത്തിന് പേരിട്ടു. '2.0' എന്ന പേരില്‍ ചിത്രീകരണം ആരംഭിച്ച ചിത്രത്തില്‍ വില്ലന്‍ കഥാപാത്രമായി അക്ഷയ് കുമാര്‍ തിരശീലയിലെത്തും. ശങ്കര്‍ ചിത്രമായ 2.0നുവേണ്ടി...

മോശമായി പെരുമാറിയ ആരാധകനെ ചീത്തവിളിച്ചും കയ്യേറ്റം ചെയ്തും നിരവധി നടി-നടന്മാര്‍ വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്. ഈ നിരയിലെ അവസാനത്തെ കണ്ണിയാവുകയാണ് ബോളിവുഡ് താരം പ്രിയങ്കാ ചോച്ര. തനിക്കുണ്ടായ അനുഭവം...

സേതുരാമയ്യരും സി.ബി.ഐ.യും അഞ്ചാം തവണയും വരുന്നു. അടുത്ത വര്‍ഷം മാര്‍ച്ചിലോ ഏപ്രിലിലോ ആയിരിക്കും ചിത്രീകരണം. അഞ്ചാം പതിപ്പുമായി സഹകരിക്കാന്‍ ഒരുക്കമാണെന്ന് മമ്മൂട്ടി അറിയിച്ചതായി തിരക്കഥാകൃത്ത് എസ്.എന്‍. സ്വാമി...