KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കോഴിക്കോട് ജില്ലാ സമ്മേളനം സയ്യിദ്  ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. സമസ്ത ജില്ല പ്രസിഡണ്ട് എ വി അബ്ദു...

കൊയിലാണ്ടി: കൊരയങ്ങാട് കലാക്ഷേത്രത്തിൽ പുതിയ ബാച്ചിലേക്കുള്ള പ്രവേശനം ആരംഭിച്ചു. വിജയദശമി പൂജയ്ക്ക് ശേഷം സംഗീതം, നൃത്തം, ചിത്രരചന എന്നീ വിഷയങ്ങളിലെക്കാണ് പുതിയ കുട്ടികൾക്ക് പ്രവേശനം ആരംഭിച്ചത്. കലാക്ഷേത്രം...

കൊയിലാണ്ടി: ശ്രീ കുറുവങ്ങാട് ശിവക്ഷേത്ര പരിപാലന സമിതി കാര്യാലയത്തിൻറെ പുതിയ കെട്ടിട സമർപ്പണം ഉദ്ഘാടനം ശ്രീമദ് സ്വാമിനി ശിവാനന്ദപുരി അദ്വൈതാശ്രമം കുളത്തൂർ നിർവ്വഹിച്ചു. ചടങ്ങിൽ ക്ഷേത്രം തന്ത്രി...

കൊയിലാണ്ടി: അണേല - കുറുവങ്ങാട് ഇന്ദീവരത്തിൽ കെ. ശിവദാസൻ (57) നിര്യാതനായി. ഓട്ടോറിക്ഷ തൊഴിലാളിയും, സി.പി.ഐ (എം) കുറുവങ്ങാട് സെൻട്രൽ ബ്രാഞ്ച് അംഗവുമാണ്. അച്ഛൻ: പരേതനായ പെരച്ചൻ,...

പേരാമ്പ്ര: കിഴക്കൻ പേരാമ്പ്രയിലെ കണ്ണോത്ത് കുമാരൻ (59) നിര്യാതനായി. അച്ഛൻ: പരേതനായ അരിയൻ. അമ്മ : പരേതയായ കണ്ടത്തി, ഭാര്യ :സുലോചന, മക്കൾ: രസ്ന,  രഗിൻ. രോസ്‌ന....

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ഒക്ടോബർ 24 ചൊവ്വാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതി ആരംഭിച്ചിരിക്കുന്നു. ഇനി മുതൽ OP...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 24 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.  ജനറൽ പ്രാക്ടീഷണർ  ഡോ. മുസ്തഫ മുഹമ്മദ്‌ 9 am to 7...

കാപ്പാട്: കണ്ണൻകടവ് തെക്കെ വളപ്പിൽ മമ്മു (88) നിര്യാതനായി. ഭാര്യ: പരേതയായ  ഇമ്പിച്ചി ആമിന. മക്കൾ: ഖാദർ (ദുബൈ), ബീവി, റഫീഖ്, സക്കരിയ (ദുബൈ) മുഹമ്മദ് ഷഹീദ്...

കൊയിലാണ്ടി: ലോറി ഇടിച്ച് മരക്കൊമ്പ് വീണ് ഗതാഗതം തടസ്സപ്പെട്ടു. രാത്രി 7 മണിയോടുകൂടി യാണ് നന്തി പള്ളിക്കര റൂട്ടിൽ ചിങ്ങപുരം സ്കൂളിനു സമീപമാണ് സംഭവം. ടോറസ് ലോറിയുടെ...

കൊയിലാണ്ടി: നവരാത്രി മഹോത്സവത്തിൻ്റെ ഭാഗമായി മലരി കലാമന്ദിരം കൊയിലാണ്ടി ഏർപ്പെടുത്തിയ പുരന്ദര ദാസർ പുരസ്കാരം ടി.എച്ച്. ലളിതക്ക് സമർപ്പിച്ചു. പതിനായിരത്തി ഒന്ന് രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്ക്കാരം...