KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി ഉപജില്ല സ്കൂൾ ശാസ്ത്രോത്സവത്തിൻറെ സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട്‌ അഡ്വ. പി. ഗവാസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അഡ്വ കെ. സത്യൻ അധ്യക്ഷത...

കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിൻ്റെ തിയ്യതികൾ മാറ്റി. പുതിയ തിയ്യതി ഒക്ടോബർ 31 (ചൊവ്വ), നവംബർ 1 (ബുധൻ) തിയ്യതികളിലായി നടക്കുമെന്ന് സംഘാടകസമിതി അറിയിച്ചു. നേരത്തെ...

കൊയിലാണ്ടി: ഇനി തെയ്യം തിറയാട്ടങ്ങളുടെ കാലം. എണ്‍പത്തിയഞ്ചിലും വേഷം കെട്ടിയാടി നാരായണ പെരുവണ്ണാന്‍. ആനവാതില്‍ ചൂരക്കാട് അയ്യപ്പക്ഷേത്രത്തിലെ ഉപദേവനായ കണ്ണിക്കകരുമകൻറെ വെളളാട്ട് കെട്ടിയ നാരായണ പെരുവണ്ണാന്‍. തുലാം...

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് പുതിയോട്ടുംകണ്ടി (നടുവിലവളപ്പിൽ) മീനാക്ഷി അമ്മ (82) നിര്യാതയായി. മക്കൾ: ഭവാനി, ശ്രീനിവാസൻ, രാധാകൃഷ്ണൻ, രാമചന്ദ്രൻ, ശൈല. സംസ്കാര ചടങ്ങുകൾ വൈകിട്ട് 4 മണിക്ക് വീട്ടു...

കൊച്ചി: കെഎസ്ആർടിസിയുടെ വിനോദയാത്രാ സർവീസ് വിലക്കാനാകില്ലെന്ന് ഹൈക്കോടതി. വാഹനനിയമപ്രകാരം പ്രത്യേക മേഖലയിൽ സർവീസ് നടത്താൻ അനുമതി നൽകിയിട്ടുള്ളതിനാൽ കെഎസ്‌ആർടിസി ബസുകൾ വിനോദയാത്രയ്‌ക്ക്‌ ഉപയോഗിക്കുന്നതിൽ അപാകതയില്ലെന്ന്‌ വിലയിരുത്തിയാണ്‌ ജസ്‌റ്റിസ്...

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ഒക്ടോബർ 27 വെള്ളിയാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതി ആരംഭിച്ചിരിക്കുന്നു. ഇനി മുതൽ OP...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 27 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..    1. ജനറൽ പ്രാക്ടീഷ്ണർ . ഡോ. മുസ്തഫ മുഹമ്മദ്‌   (9 am to...

ചെങ്ങോട്ടുകാവ്: മാടാക്കര മാവിളിച്ചിക്കണ്ടി, പാതാർ വളപ്പിൽ അബ്ദുൽ റസാഖ് (40) നിര്യാതനായി. ഭാര്യ: ഹൈറുനിസ്സ. മക്കൾ: റിഷാന, സഹദ്, നസ്‌റുദ്ദീൻ, ഷഹീദ്. സഹോദരങ്ങൾ: മൈമുന, ഹഫ്സത്ത്, സാജിദ,...

കൊയിലാണ്ടി: താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലെ ഫ്രീസർ തകരാറയിതിൽ പ്രതിഷേധം. ആരോഗ്യമന്ത്രി വീണാ ജോർജും ഉദ്യോഗസ്ഥരും ആശുപത്രി സന്ദർശിക്കുമെന്ന അറിയിപ്പിനെ തുടർന്നാണ് യു.ഡി.എഫ് കൗൺസിലർമാർ ആശുപത്രിയിലെത്തിയിരുന്നത്. എന്നാൽ മന്ത്രിയും...

കൊയിലാണ്ടി: മുചുകുന്ന് ശ്രീ കോട്ട - കോവിലകം ക്ഷേത്രത്തിൽ നടപ്പന്തലിന് കല്ലിട്ടു. ഇരു ക്ഷേത്രത്തിലെയും തന്ത്രിമാരായ ബ്രഹ്മശ്രീ മേപ്പള്ളി ഉണ്ണികൃഷ്ണൻ അടിതിരിപ്പാടിൻ്റെയും, ബ്രഹ്മശ്രീ ച്യവനപ്പുഴമുണ്ടോട്ട്  പുളിയപ്പടമ്പ് കുബേരൻ...