KOYILANDY DIARY.COM

The Perfect News Portal

Koyilandy News

പയ്യോളി പോലീസ് സ്റ്റേഷന് പിറകുവശം താരമ്മൽ ഗോപാലൻ (68) നിര്യാതനായി. ഭാര്യ: പുഷ്പവല്ലി. മക്കൾ : നിമിഷ, ദീക്ഷിത്. മരുമകൻ : പ്രഫുൽ കുമാർ പരപ്പിൽ സഹോദരങ്ങൾ:...

പന്തലായിനി ചാത്തോത്ത് മീത്തൽ രാമചന്ദ്രൻ (65) നിര്യാതനായി. അച്ഛൻ: പരേതനായ ശങ്കരൻ അടിയോടി. അമ്മ: പരേതയായ മാധവിക്കുട്ടിയമ്മ. ഭാര്യ: വത്സല (ബാലുശ്ശേരി). മക്കൾ: ജയകൃഷ്ണൻ (കേരള പോലീസ്),...

കൊയിലാണ്ടി: ചിത്രകൂടം പെയിന്റിംഗ് കമ്മ്യൂണിറ്റിയിൽ പുതിയ ബാച്ചിലേക്ക് അഡ്മിഷൻ ആരംഭിച്ചു. പെയിന്റിംഗ്, കേരള മ്യൂറൽ എന്നീ വിഷയങ്ങളിലാണ് അഡ്മിഷൻ. കുട്ടികൾക്കും, മുതിർന്നവർക്കും പ്രത്യേകം ക്ലാസുകൾ. റെയിൽവേ സ്റ്റേഷൻ...

മൊബൈൽ ഫോൺ നഷ്ടപ്പെട്ടു. ഞായർ രാത്രി 10 മണിക്കാണ് റെജിൻലാലിൻറെ സാംസങ് ഫോൺ നഷ്ടമായത്. ഉള്ളിയേരി പഞ്ചായത്ത്‌ ഓഫീസിനും ആതകശ്ശേരി റൂട്ടിൽ കടിക്കട്ടുതാഴേക്കുമിടയിൽ നിന്നാണ് ഫോൺ നഷ്ടപ്പെട്ടത്....

കൊയിലാണ്ടി: ടി.പി. ദാമോദരൻ നായർ സ്മാരക കീർത്തിമുദ്ര പുരസ്ക്കാരത്തിന് ഉമേഷ് കൊല്ലം അർഹനായി. സാമൂഹ്യ സാംസ്ക്കാരിക പ്രവർത്തകനും പൂക്കാട് കലാലയത്തിന്റെ വളർച്ചയിലും നിർണ്ണായക പങ്കുവഹിക്കുകയും ചെയ്ത ടി.പി....

വലവിരിച്ച് ലഹരി വേട്ട.. കൊയിലാണ്ടിയിൽ 6 മാസത്തിനകം 85 കേസുകളിലായി, നൂറോളം പ്രതികളെ പിടികൂടി പോലീസ്. 20 പ്രതികൾ ഇപ്പോഴും റിമാൻ്റിലാണ്. NDPS ആക്ട് പ്രകാരമാണ് കേസുകൾ...

കൊയിലാണ്ടി: പിതൃക്കൾക്ക് ആത്മശാന്തി ലഭിക്കാനായി ആയിരങ്ങൾ ഇന്നു കാലത്ത്  ബലിതർപ്പണം നടത്തി. കൊയിലാണ്ടി മേഖലയിൽ മൂടാടി ഉരു പുണ്യ കാവ് ക്ഷേത്രം, 'കണയങ്കോട് കുട്ടോത്ത് ക്ഷേത്രം, ഉപ്പാലക്കണ്ടി...

കൊയിലാണ്ടി: ബാലസംഘം അണേല യൂനിറ്റ് സമ്മേളനം മേഖലാ കൺവീനർ PT സുരേന്ദ്രൻ ഉദ്ഘാനം ചെയ്തു, പുതിയ ഭാരവാഹികളായി നിവേദ് കേളമ്പത്ത് (സെക്രട്ടറി), ആര്യ ചന്ദന (പ്രസിഡണ്ട്) ദിയാരാജ്...

കൊയിലാണ്ടി: പിഷാരികാവിൽ വഴിപാടുകൾക്ക് 70 % ചാർജ്ജ് വർദ്ധന. മലബാർ ദേവസ്വം ബോർഡിൻ്റെ കീഴിലുള്ള കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ വഴിപാടുകൾക്ക് എഴുപത് ശതമാനം വരെ ചാർജ് വർധിപ്പിക്കാനുള്ള...

കൊയിലാണ്ടി സബ്ബ് ട്രഷറി കെട്ടിടം ചൊവ്വാഴ്ച മുതൽ താൽക്കാലിക കെട്ടിടത്തിലേക്ക് മാറ്റുന്നു. ജീർണ്ണാവസ്ഥയിലായ നിലവിലുള്ള സബ്ബ് ട്രഷറി കെട്ടിടം പുതുക്കി പണിയുന്നതിനാലാണ് ജൂലായ് 18 മുതൽ കൊയിലാണ്ടി...