KOYILANDY DIARY.COM

The Perfect News Portal

Koyilandy News

പയ്യോളി: പടിഞ്ഞാറെ തുരുത്തി മാണിക്യം (92) നിര്യാതയായി. ഭർത്താവ്: പരേതനായ കോരൻ. മക്കൾ: വസന്ത (മേപ്പയൂർ), സരോജിനി (കീഴൂർ), അനിൽകുമാർ (മസ്കറ്റ്), വിനോദ് (അപ്പോളോ ലാബ്) പയ്യോളി,...

കൊയിലാണ്ടി: കേരള ഗവ നഴ്സസ് അസോസിയേഷൻ കൊയിലാണ്ടി ഏരിയ സമ്മേളനം. കൊയിലാണ്ടി താലൂക്ക് ആശുപത്രി ജില്ലാ ആശുപത്രിയായി ഉയർത്തി നഴ്സിംഗ് ഓഫീസർമാരുടെ പുതിയ തസ്തിക സൃഷ്ടിച്ച് പൊതു...

ചാന്ദ്രദിനത്തിൽ 'ശാസ്ത്രജ്ഞനൊപ്പം പരിപാടി ശ്രദ്ധേയമായി. ചിങ്ങപുരം: വന്മുകം- എളമ്പിലാട് എം.എൽ.പി.സ്കൂളിലാണ് ചാന്ദ്ര ദിനത്തിൽ 'ശാസ്ത്രജ്ഞനൊപ്പം' പരിപാടി സംഘടിപ്പിച്ചത്. വിക്രം സാരാഭായ് സ്പേസ് സെന്ററിലെ മുൻ സയന്റിസ്റ്റായിരുന്ന രാഘവൻ...

കൊയിലാണ്ടി: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ്സ് കൊയിലാണ്ടി യൂണിറ്റ് അനുശോചന യോഗം നടത്തി. യൂണിറ്റ് പ്രസിഡണ്ട് അഡ്വ. കെ. അശോകൻ അധ്യഷതവഹിച്ചു. ബാർ...

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ കേരള ഖരമാലിന്യ പരിപാലന പദ്ധതി (KSWMP) യുടെ നഗരസഭാതല ഖരമാലിന്യ രൂപരേഖ (SWM Plan) തയ്യാറാക്കുന്നതിനുള്ള ഒന്നാംഘട്ട കൺസൾട്ടേഷൻ യോഗം ചേർന്നു. നഗരസഭ...

തിക്കോടി: തിക്കോടി ഗ്രാമപഞ്ചായത്തിൽ ജൂലൈ 26ന് സംരംഭകത്വ ശില്പശാല നടത്തുന്നു. 23ന് ബുധനാഴ്ച രാവിലെ 10.30ന് ഗ്രാപഞ്ചായത്തിൽ വെച്ച് നടക്കുന്ന ശിൽപ്പശാലയിൽ താല്പര്യമുള്ളവർക്ക് പൊതുബോധവൽക്കരണം നൽകും. ബാങ്ക്...

കൊളക്കണ്ടി മാധവി അമ്മ (86) നിര്യാതയായി. ഭർത്താവ്: പി. കെ. ശ്രീധരൻ നായർ. മക്കൾ: എൻ. മുരളീധരൻ തോറോത്ത് (റിട്ട -പൊതുമരാമത്തു ഇലക്ട്രിക്കൽ വിഭാഗം, കൊയിലാണ്ടി ബ്ലോക്ക്‌...

കൊയിലാണ്ടി: അരിക്കുളത്ത് ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിന് കുറുകെ നായകൾ ചാടി ബൈക്ക് മറിഞ്ഞ്  മാധ്യമ പ്രവർത്തകന് പരിക്ക്. വ്യാഴാഴ്ച വൈകീട്ട്  നടന്ന അപകടത്തിൽ മലബാർ കേബിൾ വിഷൻ റിപ്പോർട്ടറും...

വിയ്യൂർ ചത്തോത് താഴ സന്തോഷ്‌ (48) നിര്യാതനായി. അച്ഛൻ: കൃഷ്ണൻ. അമ്മ: പരേതയായ ജാനകി. ഭാര്യ: വിജിനി. മക്കൾ: നിവേദ്യ, നീരജ്. സഹോദരങ്ങൾ: പരേതനായ ധനീഷ്, സുഭാഷ്.

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ജൂലായ് 21 വെള്ളിയാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ       ...