KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി നഗരസഭക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച് കോൺഗ്രസ് ബൂത്ത്തല പദയാത്ര നടത്തി. അഴിമതിയും, സ്വജനപക്ഷപാതവും പൊതുജനങ്ങൾക്ക് മുൻപാകെ തുറന്നു കാണിച്ചുകൊണ്ട് സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ്...

കൊയിലാണ്ടി: പന്തലായനി കാട്ടുവയൽ, പുത്തലത്ത് താഴെ താമസിക്കും പടിഞ്ഞാറ്റുകണ്ടി മീത്തൽ (മോഡസ്റ്റി) യിൽ രാജൻ (64) നിര്യാതനായി. ഭാര്യ : റീന. മക്കൾ: ജിൻഷ, നീതു. മരുമക്കൾ:...

കൊയിലാണ്ടി: സ്കൂൾ മൈതാനം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികളും രക്ഷിതാക്കളും കൊയിലാണ്ടി സ്റ്റേഡിയത്തിനു മുന്നിൽ ഇന്നു രാവിലെ മനുഷ്യചങ്ങല തീർത്തു. മുൻ എം.എൽ.എ കെ. ദാസൻ ഉദ്ഘാടനം ചെയ്തു....

കൊയിലാണ്ടി: സിപിഐ(എം) നേതാവിൻ്റെ വീട്ടിൽ കയറി വധഭീഷണി മുഴക്കി സ്വർണ്ണവും പണവും കവർന്നതായി പരാതി. കൊടക്കാട്ടുംമുറി മുൻ സിപിഐ(എം) ബ്രാഞ്ച് സെക്രട്ടറിയും ലോക്കൽ കമ്മിറ്റി അംഗവുമായ പി...

കൊയിലാണ്ടി: 2024-25 വാർഷികപദ്ധതി രൂപീകരണത്തിന്റെ ഭാഗമായി കൊയിലാണ്ടി നഗരസഭയിൽ ചേർന്ന കർഷകസഭ ചെയർ പേഴ്സൺ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ...

പൂക്കാട്: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ നിര്യാണത്തില്‍ പൂക്കാട് ചേര്‍ന്ന സര്‍വ്വ കക്ഷി യോഗം അനുശോചിച്ചു. പൂക്കാട് വ്യാപാര ഭവനിൽ നടന്ന അനുശോചന യോഗത്തില്‍ ചേമഞ്ചേരി...

കൊയിലാണ്ടി: ആനക്കുളം കുറ്റിയത്ത് താഴെ താമസിക്കും മൂടാടി പട്ടേരി പ്രഭാകരൻ (63) നിര്യാതനായി. അച്ഛൻ: പരേതനായ കുഞ്ഞിക്കണാരൻ. അമ്മ: പരേതയായ ജാനകി. ഭാര്യ: പ്രസന്ന. മക്കൾ അതുല്യ...

കൊയിലാണ്ടി: ചെങ്ങോട്ട്കാവ് നെല്ലുളി കുന്നുന്മൽ ദാക്ഷായണി (68) നിര്യാതയായി. അച്ഛൻ: ഉണ്ണിരി. അമ്മ: മാത. സാഹോദരങ്ങൾ: ദേവി, മാലതി, നാരായണി, പരേതരായ നാണി, ചിരുതക്കുട്ടി, കുഞ്ഞിക്കേളപ്പൻ, കുട്ട്യാത.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 12ന് ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.  ജനറൽ പ്രാക്ടീഷണർ  ഡോ. അലി സിദാൻ (24) 2. ഡെന്റൽ ക്ലിനിക്...