KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ജൂലായ് 29 ശനിയാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ       ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 29 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ. മുസ്തഫ മുഹമ്മദ്‌ 9am to 6.00pm ഡോ...

കൊയിലാണ്ടി: മദ്യനയത്തിനെതിരെ മത-ധാർമിക പ്രസ്ഥാനങ്ങൾ രംഗത്തിറങ്ങണമെന്ന് മദ്യനിരോധനസമിതി സംസ്ഥാന അധ്യക്ഷൻ ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ അഭ്യർത്ഥിച്ചു. താലൂക്ക് മദ്യനിരോധന സമിതി കൊയിലാണ്ടി ബസ് സ്റ്റാൻഡ് പരിസരത്ത് സംഘടിപ്പിച്ച മദ്യനയ...

കൊയിലാണ്ടി: കൊയിലാണ്ടിയിൽ ഓട്ടോയിൽ നിന്നും ബാറ്ററി മോഷ്ടിക്കാൻ ശ്രമം' കൊരയങ്ങാട് തെരുവിലാണ് സംഭവം. kL 56 - 1424 പനങ്ങാടൻകണ്ടി വിനോദിൻ്റ ഓട്ടോയിൽ നിന്നുമാണ് ബാറ്ററി അഴിച്ചു...

കൊയിലാണ്ടി: ബാലസംഘം കൊയിലാണ്ടി സെൻട്രൽ മേഖലാ സമ്മേളനം  എം.എൽ.എ. കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു. പെരുവട്ടൂർ നോർത്തിൽ നടന്ന സമ്മേളനത്തിൽ പ്രസിഡണ്ട് ദേവനന്ദ അദ്ധ്യക്ഷതവഹിച്ചു. കെ.ടി. രാധാകൃഷ്ണൻ...

വളം വിതരണവുമായി ബന്ധപ്പെട്ട ആരോപണം അടിസ്ഥാനരഹിതമെന്ന് നഗരസഭ ചെയർപേഴ്സൺ കെ.പി സുധ പറഞ്ഞു. കൊയിലാണ്ടി നഗരസഭ കഴിഞ്ഞ വർഷം നൽകിയ ജൈവവളം ഗുണ നിലവാരമില്ലാത്തതാണെന്ന് ചില മാധ്യമങ്ങളുടെ...

പേരാമ്പ്ര: കേരള മാപ്പിളകലാ അക്കാദമി പേരാമ്പ്ര ചാപ്റ്റർ പ്രതിനിധി സംഗമം സംഘടിപ്പിച്ചു.. കലയും സാഹിത്യവും സാമുഹിക പ്രശ്നങ്ങളോടുള്ള പ്രതികരണമാകണമെന്ന് സംഗമം ആവസ്യപ്പെട്ടു. പേരാമ്പ്ര വ്യാപാര ഭവനിൽ നടന്ന...

കൊയിലാണ്ടി നഗരസഭയിൽ തെങ്ങു കർഷകർക്ക് വളം വിതരണം ചെയ്യുന്നതിനു പിന്നിൽ വൻ തട്ടിപ്പ് നടക്കുന്നതായി യുഡിഎഫ് ആരോപിച്ചു. ഇത് അന്വേഷിക്കണമെന്നും യു.ഡി.എഫ്. ഈവിഷയം കൗൺസിലർമാർ ഉന്നയിച്ചിട്ടും വ്യക്തമായ...

ചെങ്ങോട്ട്കാവ് കിഴക്കയിൽ അമ്മാളു അമ്മ (93) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ നായർ. മക്കൾ: മാധവൻ, രാധ, രവീന്ദ്രൻ (മദ്രാസ്), വത്സല, രമേശൻ (മെമ്പർ ചെങ്ങോട്ടുകാവ് ഗ്രാമ...

ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ മണിപ്പൂർ കലാപത്തിനെതിരെ കൊയിലാണ്ടി മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. കലാപത്തിനിരയായ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളുടെ നിസ്സംഗതക്കെതിരെ പ്രതിഷേധിച്ചു കൊണ്ടും ആം...