KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: കുറുവങ്ങാട് കാക്രാട്ട് കുന്ന് ഊരാളിക്കണ്ടിമീത്തൽ വിപിൻ ഭാസ്ക്കർ (33) നിര്യാതനായി. അച്ഛൻ: പരേതനായ ഭാസ്ക്കരൻ. അമ്മ: ഭാരതി. സഹോദരി: അശ്വനി.

കൊയിലാണ്ടി: സഹകരണ ആശുപത്രിക്ക് സമീപം പുതിയവളപ്പിൽ വേണുഗോപാൽ (83) നിര്യാതനായി. (റിട്ട. മാനേജർ കെ.ഡി.സി ബാങ്ക്). ഭാര്യ: ജലജ, മക്കൾ: സഞ്ജീവ്, സ്വരൂപ്, മരുമകൾ: ആശ്രിത. ശവസംസ്കാരം:...

കൊയിലാണ്ടി: മണിപ്പൂർ അക്രമത്തിനെതിരെ കെ.എസ്.എസ്.പി.യു. പ്രതിഷേധ പ്രകടനവും കൂട്ടായ്മയും സംഘടിപ്പിച്ചു. അക്രമം അമർച്ച ചെയ്യുക സമാധാനം പുനസ്ഥാപിക്കുക എന്നി ആവശ്യങ്ങൾ ഉന്നയിച്ച് പന്തലായാനി, കൊയിലാണ്ടി ബ്ലോക്കുകൾ സംയുക്തമായി പുതിയ...

കൊയിലാണ്ടി: നാളികേരത്തിന്റെ വിലതകർച്ചക്കെതിരായി അഖിലേന്ത്യ കിസാൻസഭ കൊയിലാണ്ടി മേഖല കമ്മിറ്റി താലൂക്ക് ഓഫീസ് മാർച്ചും ധർണയും നടത്തി. കിസാൻ സഭ സംസ്ഥാന വൈസ് പ്രസിഡണ്ട്  ടി കെ...

കൊയിലാണ്ടി: പ്രതീക്ഷകൾ ബാക്കി വെച്ച് സജീഷ് യാത്രയായി.. രക്താർബുദം ബാധിച്ചു കിടപ്പിലായിരുന്ന മേലൂർ ആന്തട്ട പുത്തൻ പുരയിൽ സജീഷ് (42) നിര്യാതനായി. ഇന്ന് പുലർച്ചെ 1.30 മണിക്ക്...

കൊയിലാണ്ടി: ജനാധിപത്യ മഹിളാ അസോസിയേഷൻ ഏരിയാതല വനിതാ കലോത്സവം സംഘടിപ്പിച്ചു. നഗരസഭ ഇ എം എസ് ടൌൺ ഹാളിൽ നടന്ന കലോത്സവം കാനത്തിൽ ജമീല എം.എൽ എ...

തിക്കോടി ഗ്രാമ പഞ്ചായത്ത് പള്ളിക്കര നാലാം വാർഡ് ശുചിത്വ ഗ്രാമസഭ ചേർന്നു. വിവിധ  നിയമ ലംഘനങ്ങളെ കുറിച്ചും പഞ്ചായത്ത് സ്വീകരിച്ച നടപടികളെ കുറിച്ച് വാർഡ് മെമ്പർ ദിബിഷ...

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ജൂലായ് 31 തിങ്കളാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ       ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലായ് 31 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ. മുസ്തഫ മുഹമ്മദ്‌ (9.am to 7 pm) ഡോ.അഫ്നാൻ...

കൊയിലാണ്ടി: ചിങ്ങപുരം, വളർശ്ശേരി കിഴക്കേകുനി മോഹനൻ്റെ മകൾ സ്വാതി (23) നിര്യതയായി, അമ്മ: മിനി, സഹോദരി സൂര്യ,