KOYILANDY DIARY.COM

The Perfect News Portal

Koyilandy News

ചെങ്ങട്ടുകാവ്: മേലൂർ കാരുണ്യ റസിഡൻ്റ്സ് അസോസിയേഷൻ S.S. L .C, +2 വിജയകളെ അനുമോദിക്കലും ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. അസോസിയേഷൻ പ്രസിഡണ്ട് പൂളായി രാധാകൃഷ്ണൻ അദ്ധ്യക്ഷത...

കൊയിലാണ്ടി: മുത്താമ്പി റോഡിലെ അണ്ടർപ്പാസിലെ വിള്ളൽ: സിമൻ്റ് കലക്കി ഒഴിച്ച് അദാനി കമ്പനി തടിതപ്പി. നാട്ടുകാർ എത്തുമ്പോഴേക്കും 4 തൊഴിലാളികൾ ചാണകം മെഴുകുംപോലെ സിമൻ്റ് കലക്കി ഒഴിച്ച്...

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയുടെ ദുരന്തനിവാരണ സേനാംഗങ്ങൾക്കുള്ള പരിശീലനം അണേലയിൽ ആരംഭിച്ചു. കണ്ടൽക്കാട് മ്യൂസിയത്തിൽ നടക്കുന്ന പരിശീലന പരിപാടി നഗരസഭ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇ.കെ അജിത്ത്...

കൊയിലാണ്ടി: കണയങ്കോട് മൈത്രി റോഡിൽ കുഴിത്തളത്തിൽ കാസിം (88) നിര്യാതനായി. ഭാര്യ: കുഞ്ഞാമിന. മക്കൾ: കോയക്കുട്ടി, നിസാർ, പാത്തുമ്മ, സെക്കീന, ഷാഹിദ, റാബിയ പരേതനായ ഷംസു. മരുമക്കൾ:...

കൊയിലാണ്ടി: കണയങ്കോട് മൈത്രി റോഡിൽ കുഴിത്തളത്തിൽ പത്മിനി (75) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തുക്കുട്ടി. മക്കൾ: രാജീവൻ (വില്ലേജ് ഓഫീസർ നെടുവ), രാജേഷ്, രഞ്ജിത്ത്, രജിത (TSO കണ്ണൂർ)....

മേപ്പയ്യൂർ നോർത്ത് മേഖലാ പാലിയേറ്റീവ് ഇ. എം എസ്. ആശുപത്രിയും പേരാമ്പ്ര സൈമൺ കണ്ണാശുപത്രിയും സംയുക്തമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് ഇ.എം.എസ് ആശുപത്രി പ്രസിഡണ്ട് എ....

മേപ്പയ്യൂർ: ബാലസംഘം മേപ്പയ്യൂർ സൗത്ത് മേഖല സമ്മേളനം അമൽകൃഷ്ണ നഗർ കായലാട് ജില്ലാ ജോ. സെക്രട്ടറി സജിൻ എം. ഉദ്ഘാടനം ചെയ്തു. ഭവ്യ ബിന്ദു അദ്ധ്യക്ഷത വഹിച്ചു....

കൊയിലാണ്ടി: ഓണത്തിന് ഒരു മുറം പച്ചക്കറി-ഇ ആർ സെൻറർ ബ്രാഞ്ച് തല ഉദ്ഘാടനം വാർഡ് മെമ്പറും മഹിളാ അസോസിയേഷൻ മേപ്പയ്യൂർ നോർത്ത് മേഖലാ സിക്രട്ടറിയുമായ ദീപ കേളോത്ത്...

കൊയിലാണ്ടി: രാത്രികാലങ്ങളിൽ നൈറ്റ് പെട്രോളിങ് ശക്തമാക്കണമെന്ന് വ്യാപാരികൾ. അടിക്കടി ഉണ്ടാകുന്ന രാത്രികാലങ്ങളിലെ മോഷണവും പട്ടാപ്പകൽ കടകളിൽ കയറി അക്രമിക്കുന്ന സാമൂഹ്യദ്രോഹികളായ മോഷ്ട്ടാക്കളെയും പോലീസ് നിരീക്ഷിക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു....

മേപ്പയ്യൂർ: പാവട്ടുകണ്ടി മുക്ക്, മാലേരികണ്ടി ശങ്കരൻ (69) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: ഇന്ദിര, പരേതരായ മിനി, സിനി. സഹോദരങ്ങൾ: ബാബു, പരേതനായ അശോകൻ. മരുമക്കൾ: ബാബു...