KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയുലാണ്ടി: സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന അന്തരാഷ്ട്ര സ്പോർട്സ് സമ്മിറ്റ് 2024ന്റെ പ്രചരണാർത്ഥം ടൂർ ഡി കേരള സൈക്ലതോണിന് സ്വീകരണം നൽകി. സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിനു സമീപം ഗാന്ധി പ്രതിമയ്ക്ക്...

കൊയിലാണ്ടി: കേരള മലയൻ പാണൻ സമുദായ ക്ഷേമസമിതിയുടെ കൊയിലാണ്ടി മേഖല കമ്മിറ്റി ഓഫീസ് പ്രവ‍‍‍‍ർ‍‍‍ത്തനമാരംഭിച്ചു. നഗരസഭ കൗൺസിലർ കെ ടി സുമേഷ്‌ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് അനീഷ്...

കൊയിലാണ്ടി: കുറുവങ്ങാട് താഴത്തയിൽ ശ്രീ ഭദ്രകാളി കണ്ടത് രാമൻ ക്ഷേത്രത്തിൽ മകരവിളക്കിനോടനുബന്ധിച്ച് വർഷാവർഷം നടത്തിവരാറുള്ള സഹസ്ര ദീപ സമർപ്പണവും മകര സംക്രമണ വിശേഷാൽ പൂജകളും ജനുവരി 15ന്...

കൊയിലാണ്ടി: രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. അരിക്കുളം  വാകമോളി ദേശസേവാ സമിതിയും, മലബാർ മെഡിക്കൽ കോളജുo, ആഞ്ജനേയ ഡെന്റൽ കോളജും സംയുക്തമായി രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു....

പൂക്കാട്: പൂക്കാട് കലാലയത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി രണ്ടു ദിവസങ്ങളിലായി നടക്കുന്ന നൃത്തോത്സവത്തിന് സമാരംഭമായി. കേരളത്തിനകത്തും പുറത്തുമുള്ള പതിനാറോളം നൃത്തസംഘങ്ങളും നൃത്തോത്സവത്തിൽ പങ്കാളികളാകുന്നു. കാലടി ശ്രീ...

കൊയിലാണ്ടി: മത്സ്യബന്ധനത്തിടയിൽ അസ്വസ്ഥത പ്രകടിപ്പിച്ച കൊയിലാണ്ടി ചെറിയമങ്ങാട് സ്വദേശി ഫിഷർമെൻ കോളനിയിൽ ബൈജു (46) നിര്യാതനായി. ഉടൻതന്നെ കൂടെയുള്ളവർ വടകര ഭാഗത്ത് കരയിൽ എത്തിച്ച ശേഷം വടകര...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 14 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ : ലിയാന അബ്ദുൾ അസിസ് (24hrs) 2....

കൊയിലാണ്ടി: അപ്പുക്കുട്ടി മാസ്റ്ററെ അനുസ്മരിച്ചു. കൊയിലാണ്ടി പബ്ലിക് ലൈബ്രറി സാംസ്കാരിക വേദിയും, ഒ.പി.കെ.എം. ഓർമ്മക്കൂട്ടവും, മലയാള വിദ്വാൻ അപ്പുക്കുട്ടി മാസ്റ്ററെ അനുസ്മരിച്ചു. ലൈബ്രറി കൗൺസിൽ സംസ്ഥാന കമ്മിറ്റി...

കൊയിലാണ്ടി: അംഗൻവാടികളിൽ ഹെൽപ്പർ തസ്തികയിലേക്കുള്ള നിയമന ഉത്തരവ് വിതരണം ചെയ്തു. പന്തലായനി ഐ സി ഡി എസ് പരിധിയിലുള്ള അരിക്കുളം, ചേമഞ്ചേരി, അത്തോളി, മൂടാടി പഞ്ചായത്തുകളിലെ അംഗൻവാടികളിൽ...

പൂക്കാട് : പൂക്കാട് റെസിഡൻസ് അസോസിയേഷൻ വാർഷികാഘോഷം സംഘടിപ്പിച്ചു. കേരള സംഗീതനാടക അക്കാദമി ഗുരുപൂജ പുരസ്‌കാരം നേടിയ ശിവദാസ് ചേമഞ്ചേരി പരിപാടി ഉത്ഘാടനം ചെയ്തു. പ്രസിഡണ്ട് റഷീദ്...