കൊയിലാണ്ടി: പകരക്കാരനില്ലാത്ത നവോത്ഥാന നായകനായിരുന്നു കേളപ്പജിയെന്ന് കേരള പട്ടിക വിഭാഗ സമാജം. കേളപ്പജിയുടെ 52-ാം മത് ചരമ ദിനാചരണത്തോടനുബന്ധിച്ച് കൊയിലാണ്ടിയിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡണ്ട്...
Koyilandy News
കൊയിലാണ്ടി നഗരസഭ കേരളോത്സവം 2023 കായിക മത്സരങ്ങളിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചതായി നഗരസഭ സെക്രട്ടറി അറിയിച്ചു. രജിസ്ട്രേഷൻ ഓൺലൈനായും, നഗരസഭയിൽ നേരിട്ടെത്തി രജിസ്ട്രേഷൻ ചെയ്യാവുന്നതാണ്. റജിസ്ട്രേഷന് വരുന്നവർ ഫോട്ടോ,...
തിക്കോടി: കൂരൻ്റവിട പവിത്രൻ (56) നിര്യാതനായി. തിക്കോടി കൃഷി അസിസ്റ്റൻ്റ് ഡയറക്ടറുടെ ഓഫീസിൽ താൽക്കാലിക ഡ്രൈവറായിരുന്നു. ഭാര്യ: സുനിജ, മക്കൾ: ശ്രീരാഗ്, പാർത്ഥിവ്. സഹോദരങ്ങൾ: കുഞ്ഞികൃഷ്ണൻ, രാജൻ,...
കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ഒക്ടോബർ 7 ശനിയാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതി ആരംഭിച്ചിരിക്കുന്നു. ഇനി മുതൽ OP...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 7 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ : ഉണ്ണിമായ (24hr) 2.എല്ലുരോഗവിഭാഗം ഡോ. ഇർഫാൻ...
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയിൽ കാലിത്തീറ്റ വിതരണം ആരംഭിച്ചു. നഗരസഭയുടെ 2023-24 സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഉൾപെടുത്തി നടപ്പിലാക്കുന്ന കറവ പശുക്കൾക്ക് കാലിത്തീറ്റ വിതരണം നഗരസഭാ ചെയർപേർസൺ സുധ...
കൊയിലാണ്ടി: വിയ്യൂർ മനയത്ത് സിന്ധു (46) നിര്യാതയായി. അച്ഛൻ: പരേതനായ ഗോപാലൻ നായർ. അമ്മ: കല്യാണി അമ്മ. ഭർത്താവ്: ദീപക് (ഖത്തർ). മക്കൾ: സ്വാതി ലക്ഷ്മി, കേശവ്....
കൊയിലാണ്ടി: കേളപ്പജിയിലെ സോഷ്യലിസ്റ്റിനെ ചരിത്രം വിസ്മരിക്കുന്നുവെന്ന് കെ. ലോഹ്യ പറഞ്ഞു. കൊയിലാണ്ടിയിൽ ജനതാദൾ എസ് സംഘടിപ്പിച്ച കേളപ്പജി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. 1951...
കൊയിലാണ്ടി: മുതിർന്ന സിപിഐ(എം) നേതാവും സിഐടിയു സംസ്ഥാന പ്രസിഡണ്ടുമായ ആനത്തലവട്ടം ആനന്ദൻ്റെ നിര്യാണത്തിൽ കൊയിലാണ്ടിയിൽ മൗന ജാഥയും അനുശോചന യോഗവും നടത്തി. സിഐടിയു നേതൃത്വത്തിൽ കൊയിലാണ്ടിപുതിയ ബസ്സ്...
കാപ്പാട്: വീ കെയർ ചാരിറ്റബിൾ സൊസൈറ്റി ചേമഞ്ചേരി സൈക്യാട്രി ഹോം കെയർ വളണ്ടിയർ പരിശീലനം കണ്ണൻ കടവ് ക്രസെന്റ് കെട്ടിടത്തിൽ വെച്ച് നടത്തി. കോഴിക്കോട് പൂക്കോയ തങ്ങൾ...
