KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (സപ്തംബർ 1 വെള്ളിയാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതി ആരംഭിച്ചിരിക്കുന്നു. ഇനി മുതൽ OP...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സപ്റ്റംബർ 01 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..    1. ജനറൽ പ്രാക്ടീഷ്ണർ ഡോ. അലി സിദാൻ   (24) 2. ഡെന്റൽ ക്ലിനിക്...

കൊയിലാണ്ടി: പൂക്കാട് കലാലയത്തിൽ ആവണിപ്പൂവരങ്ങിന് പ്രൗഡമായ തുടക്കം. മാന്ത്രികൻ ശ്രീജിത്ത് വിയ്യൂർ സ്നേഹത്തിന്റേയും ഒരുമയുടേയും മുത്തുകൾ കൊണ്ട് കോർത്ത മാല ഒരിക്കലും പൊട്ടിപ്പോകില്ലെന്ന സന്ദേശം പകർന്ന മാന്ത്രിക...

കൊയിലാണ്ടി: ലോക കായികദിനത്തോടനുബന്ധിച്ച് കൊയിലാണ്ടി നഗരസഭ കുടുംബശ്രീ ബാലസഭ കുട്ടികൾക്കുള്ള ഫുട്ബോൾ മേളയുടെ സമ്മാന വിതരണം നടത്തി. പരിപാടിയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപാട്ട് നിർവഹിച്ചു....

കൊയിലാണ്ടി: കേരള സർവീസ് പെൻഷൻകാരുടെ പെൻഷൻ പരിഷ്കരണ കുടിശികയും ക്ഷാമാശ്വാസ കുടിശികയും ഉടൻ അനുവദിക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മൂടാടി വനിതാ കൺവെൻഷൻ ആവിശ്യപ്പെട്ടു....

കൊയിലാണ്ടി: ശ്രീ നാരായണ ഗുരുവിൻ്റെ 169-ാംമത് ജന്മദിനം എസ്.എൻ. ഡി.പി. യോഗം കൊയിലാണ്ടി യൂണിയൻ സമുചിതമായി ആഘോഷിച്ചു. രാവിലെ ഓഫീസിൽ ഗുരുപൂജ നടന്നു.  ഓഫീസ് പരിസരത്ത് യൂണിയൻ...

കൊയിലാണ്ടി: പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്ര യോഗത്തിന്റെ ആഭിമുഖ്യത്തിൽ  ശ്രീനാരായണഗുരുദേവൻ്റെ 169-ാം ജന്മദിനം സമുചിതമായി ആഘോഷിച്ചു. നഗരപ്രദക്ഷിണയാത്രയ്ക്ക് അശോകൻ കേളോത്ത്, മോഹനൻ പുതിയോട്ടിൽ, ഭരതൻ തണൽ, ശിവദാസ് കേളോത്ത്,...

വി. ഫിറോസ് എഴുതിയ ചെറുകഥ ''പിന്തുണ''  നാൽക്കവലയിൽ ഒരു ബഹളം.. ഓടിച്ചെന്നു നോക്കി. ഓ.. വിശേഷിച്ചൊന്നുമില്ല. ഒരു മല്ലൻ ഒരു സാധുവിനെ നിലത്തിട്ട് ചവിട്ടുകയാണ്. ചവിട്ടുന്ന കാലിന്...

കൊയിലാണ്ടി: യാത്രാമധ്യേ വിലപിടിപ്പുള്ള രേഖകളും പണമടങ്ങിയ പേഴ്സും നഷ്ടപ്പെട്ടതായി പരാതി. ആഗസ്റ്റ് 28 തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് ശേഷം പൂക്കാട് മുതൽ തിക്കോടി ടൗണിനുമിടയിൽ ബൈക്ക്...

പയ്യോളി: ഓണാഘോഷ പരിപാടികൾ സമാപിച്ചു. പൊതുജന വായനശാല, കുറിഞ്ഞിത്താര ഓണാഘോഷ പരിപാടികളുടെ സമാപനം "നാട്ടുപൊലിമ "സാഹിത്യകാരനും മോട്ടിവേറ്ററുമായ ഇബ്രാഹിം തിക്കോടി ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡണ്ട് പി...