കൊയിലാണ്ടി: വെളിച്ചക്കുറവ് കാരണം നിർത്തിവെച്ച, കൊയിലാണ്ടി നഗരസഭാ കേരളോത്സവം ഫുട്ബാൾ മത്സരം 21ന് ശനിയാഴ്ച രാവിലെ 7.30ന് ആരംഭിക്കുമെന്ന് കേരളോത്സവം കായികമേള കൺവീനർ എൽ.എസ് ഋഷിദാസ് അറിയിച്ചു....
Koyilandy News
പേരാമ്പ്ര: ചെറുവണ്ണൂരിലെ INTUC നേതാവും കോൺഗ്രസ് പ്രവത്തകനുമായ മഞ്ചേരി മീത്തൽ മൊയ്തി (67) നിര്യാതനായി. ഭാര്യ: കദീജ, മക്കൾ: നസീറ, ഫഹദ്, മരുമക്കൾ: ഷംസുദ്ദീൻ (ഉളേള്യരി), മുഫീദ...
കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ഒക്ടോബർ 20 വെള്ളിയാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതി ആരംഭിച്ചിരിക്കുന്നു. ഇനി മുതൽ OP...
കൊയിലാണ്ടി: കുറുവങ്ങാട് നാലുപുരക്കൽ ശ്രീ നാഗകാളി ഭഗവതി ക്ഷേത്രം നവരാത്രി മഹോത്സവം ഒക്ടോബർ 15 മുതൽ 24 വരെ നടക്കും. ഒൿടോബർ 21 ശനിയാഴ്ച വൈകുന്നേരം 5...
പേരാമ്പ്ര: പേരാമ്പ്ര അഗ്നിരക്ഷാ നിലയത്തിലെ ''ആപ്തമിത്രാ" വളണ്ടിയര്‍മാര്‍ക്ക് എമര്‍ജന്‍സി റെസ്പോണ്‍സ് കിറ്റ് വിതരണം ചെയ്തു. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് അംഗം സജുമാസ്റ്റര്‍ വളണ്ടിയര്‍ ഷിജുവിന് ആദ്യകിറ്റ് നല്‍കി ഉദ്ഘാടനം...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 20 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ. മുസ്തഫ മുഹമ്മദ് (9 am-7pm) ഡോ.ജാസിം( 7pm-9am)...
കായണ്ണ: സെൽഫ് ഡിഫൻസ് പദ്ധതി ബി ആർ സി തല ഉദ്ഘാടനം കായണ്ണയിൽ നടന്നു. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ജൻഡർ ഇക്വാളിറ്റി പരിപാടിയുടെ ഭാഗമായി പെൺകുട്ടികൾക്കുള്ള സ്വയം...
കൊയിലാണ്ടി: നടുവത്തൂർ പടിഞ്ഞാറെ ചോനാണ്ടി ദേവി അമ്മ (84) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞികൃഷ്ണൻ നായർ. മക്കൾ: ബാലൻ (സൗഭാഗ്യ), ചന്ദ്രശേഖരൻ, സുരേന്ദ്രൻ, ബാബു, സരോജിനി, ബിന്ദു....
കൊയിലാണ്ടി: കൊയിലാണ്ടിയിൽ നിന്ന് തിക്കോടിയിലേക്കുള്ള യാത്രാ മദ്ധ്യേ പണമടങ്ങിയ പേഴ്സും വിലപ്പെട്ട രേഖകളും നഷ്ടപ്പെട്ടു. ആധാർ കാർഡ്, പാൻ കാർഡ്, ഇലക്ഷൻ ഐഡി, എടിഎം കാർഡ് എന്നിവ...
ചെങ്ങോട്ടുകാവ്: ചേലിയ, വാവുലേരി തറവാട്ടു കാരണവരും ആദ്യകാല കർഷകനുമായ കലയാപറമ്പത്ത് നാരായണൻ നായർ (95) നിര്യാതനായി. ഭാര്യ: പരേതയായ മാധവി അമ്മ. മക്കൾ: രാമകൃഷ്ണൻ (മാതൃഭൂമി ഏജൻ്റ്),...
